വൈകിയുറങ്ങുന്നവർ സൂക്ഷിക്കാൻ
വൈകിയുറങ്ങുകയും വൈകി എഴുന്നേൽക്കുന്നവരുമാണോ നിങ്ങൾ എന്നാൽ നിങ്ങളെ ചില രോഗങ്ങൾ കാത്തിരിക്കുന്നുണ്ട്. ഹൃദ്രോഗവും ടൈപ്പ് 2 പ്രമേഹവും ഇക്കൂട്ടർക്ക് വരാൻ സാധ്യത ഏറെയാണ്.നേരത്തെ കിടന്ന് നേരത്തെ എഴുന്നേൽക്കുന്നവരെക്കാൾ രണ്ട് മടങ്ങ് രോഗ സാധ്യത വൈകി ഉറങ്ങുന്നവർക്കുണ്ടെന്ന് പoനം തെളിയിക്കുന്നു. രാത്രി വൈകി…