കേരളത്തിൽ താമരകൃഷിലേക്ക് ഇറങ്ങി പരീക്ഷിക്കാൻ ചെറുപ്പക്കാർ; താമരകൃഷി ലാഭമോ!
താമരകൃഷി സാധ്യതയുള്ള ഒരു ഉപജീവനമാര്‍ഗ്ഗമായി കാണുന്ന ചെറുപ്പക്കാര്‍ നാട്ടിലുണ്ട്. വിദേശത്തെ ജോലി മതിയാക്കി എത്തുന്നവര്‍ പോലും താമരകൃഷി തെരഞ്ഞെടുക്കാറുണ്ട്. പക്ഷെ സൂക്ഷിച്ചില്ലെങ്കില്‍ കൈ പൊള്ളുന്ന ഒന്നായി താമരകൃഷി…