ശനി. ഒക്ട് 16th, 2021

Category: News

വിജയദശമി ദിനത്തിൽ പുതിയ പോസ്റ്ററുമായി “കുറാത്ത്”

നവാഗതനായ നിവിൻ ദാമോദരന്റെ ഏറ്റവും പുതിയ ചിത്രം ‘കുറാത്ത്’ ന്റെ പുതിയ പോസ്റ്റർ വിജയദശമി ദിനത്തിൽ പുറത്തിറങ്ങി. ബാബാ ഫിലിം കമ്പനിയുടെ ബാനറിൽ ഹമദ് ബിൻ ബാബയാണ്…

ദിലീപ് – റാഫി കൂട്ടു കെട്ടിലെ “വോയ്സ് ഓഫ് സത്യനാഥൻ” ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു

ദിലീപ് – റാഫി കൂട്ടു കെട്ടിലെ ഏറ്റവും പുതിയ ചിത്രം ‘വോയിസ് ഓഫ് സത്യനാഥൻ’ വിദ്യാരംഭ ദിനത്തിൽ ചിത്രീകരണം ആരംഭിച്ചു. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ പഞ്ചാബി ഹൗസ്,…

പുതിയ വേഷപ്പകർച്ചയിൽ ഇന്ദ്രൻസ്: സ്റ്റേഷൻ 5 പ്രദർശനത്തിനെത്തുന്നു! ഇന്ദ്രൻസിൻ്റെ ഗെറ്റപ്പ് സ്റ്റിൽ പുറത്തു വിട്ടു

ഇന്ദ്രന്‍സ് തികച്ചും വ്യത്യസ്തമായ വേഷത്തില്‍ എത്തുന്ന ‘ സ്‌റ്റേഷന്‍ 5 ‘ പ്രദര്‍ശനത്തിനു തയ്യാറായി. കഴിഞ്ഞ ദിവസം രഞ്ജി പണിക്കർ, ജോയ് മാത്യു, റഫീക് അഹമ്മദ് എന്നിവർ…

നവംബർ 26 നാണ് “ആഹാ ” റിലീസ്

ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ” ആഹാ ” നവംബർ 26-ന് തിയ്യേറ്ററിലെത്തുന്നു. സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം…

സാമന്തയും നാഗചൈതന്യയും പിരിയുന്നു

ആഭ്യൂഹങ്ങൾക്കൊടുവിൽ നടി സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാകുന്നു. ഇരുവരുടെയും സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഇത് വ്യക്തമാക്കിയത്. സ്വന്തം പാത പിന്തുടരുന്നതിനാൽ ഭാര്യാഭർത്താക്കന്മാരായി തുടരുന്നില്ല എന്ന് പോസ്റ്റിൽ…

ഗിന്നസ് ലക്ഷ്യമിട്ട് വന്ദേഭാരത് ഖൗമി വീഡിയോ ഗാനം : ഫസ്റ്റ്ലുക്ക് പോസ്റ്റർ

മാതൃരാജ്യത്തിന്റെ മോചനത്തിനായി ധീരധീരം പോരാടിയ വീരരക്തസാക്ഷികൾക്കും ധീരദേശാഭിമാനികൾക്കും കണ്ണിലെ കൃഷ്ണമണി പോലെ രാപ്പകൽ ഭേദമില്ലാതെ അതിർത്തികളിൽ കാവൽ നില്ക്കുന്ന വീരജവാന്മാർക്കും കോടി കോടി പ്രണാമങ്ങൾ അർപ്പിച്ചു കൊണ്ട്…

രണ്ടിന്റെ രണ്ടാമത്തെ ടീസർ റിലീസ്

ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന “രണ്ടി ” ന്റെ രണ്ടാമത്തെ ടീസർ , പ്രശസ്ത താരം ടൊവിനോ തോമസിന്റെ എഫ് ബി പേജിലൂടെ റിലീസായി…

ഒടിടികളിൽ റിലീസിനൊരുങ്ങി നല്ല വിശേഷം

വരും തലമുറയ്ക്കു വേണ്ടി ജലം സംരക്ഷിക്കപ്പെടേണ്ടതിന്റെയും പ്രകൃതിയെ പരിപാലിക്കേണ്ടതിന്റെയും ആവശ്യകത എത്രത്തോളം മഹനീയമെന്ന സന്ദേശം പകരുന്ന ചിത്രം ” നല്ലവിശേഷം ” പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസിനൊരുങ്ങുന്നു.…

മലയാളി യുവാവിന് ഹോളിവുഡ് സിനിമയിലൂടെ അരങ്ങേറ്റം !!!

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിക്കാരൻ  എബിൻ ആന്റണി സിനിമയിൽ  നായകനായി അരങ്ങേറ്റം കുറിച്ചത് ഇംഗ്ലീഷ് സിനിമയിൽ. അടുത്തിടെ അമേരിക്കയിൽ ആമസോൺ പ്രൈമിൽ റീലീസ് ചെയ്ത  ഇംഗ്ലീഷ് ഫീച്ചർ ഫിലിമായ ” സ്പോക്കൺ ” എന്ന…

ഇന്ത്യയിലാദ്യമായി എല്ലാ ഭാഷകളിലുമായി ഒരു സിനിമ.” നീല രാത്രി “

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ആദ്യത്തെ മഹാത്ഭുതം മലയാളത്തിൽ നിന്ന്.ഇന്ത്യയിലുള്ള എല്ലാ ഭാഷകളിലും ഒരേ സമയം ചിത്രീകരിക്കുന്ന ഒരു സിനിമക്ക് തുടക്കം കുറിക്കുകയാണ് കേരളത്തിൽ. ദിലീപ്,സൂരാജ് വെഞ്ഞാറമൂട് എന്നിവർ…

” ത്രയം “ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

ധ്യാൻ ശ്രീനിവാസൻ,അജു വർഗ്ഗീസ്,സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന “ത്രയം ” എന്ന ചിത്രത്തിന്റെ ഫസ്സ് ലുക്ക് പോസ്റ്റർ റിലീസായി. പൂർണമായും…

കാന്തിയിലെ മിന്നും പ്രകടനം, കൃഷ്ണശ്രീക്ക് ക്രിട്ടിക്സ് അവാർഡ്

സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മിച്ച്, അശോക് ആർ നാഥ് സംവിധാനം ചെയ്ത “കാന്തി ” എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡിന്…