മലയാളികളുടെ ഇഷ്ടതാരം പ്രിയ വാര്യര് ആദ്യമായി പാടി അഭിനയിച്ച ഹിന്ദി മ്യൂസിക് വീഡിയോയുടെ ലിറിക്കൽ വീഡിയോ പുറത്ത് വിട്ടു
കന്നി ചിത്രത്തിലെ ഒരൊറ്റ പാട്ടിലൂടെ ലോകം മുഴുവന് ശ്രദ്ധനേടിയ മലയാളികളുടെ പ്രിയ നടി പ്രിയ വാര്യര് ആദ്യമായി പാടി അഭിനയിക്കുന്ന ഹിന്ദി മ്യൂസിക് വീഡിയോ റിലീസിന് ഒരുങ്ങുന്നു. അതിന് മുന്നോടിയായുള്ള ലിറിക്കൽ വീഡിയോ...
ദാസേട്ടന്റെ മധുരഗാനം രമേഷ് പിഷാരടി പ്രകാശനം ചെയ്തു (ചിത്രം – ഒരു പക്കാ നാടൻ പ്രേമം )
എ എം എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം നിർമ്മിച്ച് വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്ത" ഒരു പക്കാ നാടൻ പ്രേമം" എന്ന ചിത്രത്തിലെ ദാസേട്ടൻ പാടിയ പാട്ടിന്റെ സീഡി പ്രകാശനവും ഡിജിറ്റൽ...
തരംഗമായി കെജിഎഫ് 2 ടീസര്; ഒന്പത് മണിക്കൂര്; ഒന്നരക്കോടി
ഒന്പത് മണിക്കൂര് കൊണ്ട് ഒന്നരക്കോടിയിലധികം കാഴ്ചക്കാര്. ഇരുപത് ലക്ഷം ലൈക്സ്. ഒരു ലക്ഷത്തിനു മുകളില് കമന്റ്സ്. സമൂഹമാദ്ധ്യമങ്ങളില് റോക്കിഭായ് തകര്ത്തുവാരുകയാണ്. ആരാധകര് ഏറെ കാത്തിരുന്ന കെജിഎഫ് 2 ടീസര് പ്രതീക്ഷ കാത്തു എന്നാണ്...
വിജയ് ചിത്രം മാസ്റ്ററിലെ രണ്ടാമത്തെ പ്രൊമോ പുറത്തിറങ്ങി
തലപതി വിജയിയുടെ വരാനിരിക്കുന്ന മാസ്റ്റര് എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പ്രൊമോ പുറത്തിറങ്ങി. കാര്ത്തിയെ നായകനാക്കി ഒരുക്കിയ സൂപ്പര്ഹിറ്റ് ചിത്രം കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രമാണ് 'മാസ്റ്റര്'.വിജയ് സേതുപതി വില്ലനായി...
വിജയ് ആന്റെണിയുടെ” വിജയരഘവന്” ടീസ്സര് റിലീസ്
വിജയ് ആന്റണിയെ നായകനാക്കി ആനന്ദ കൃഷ്ണന് സംവിധാനം ചെയ്യുന്ന 'വിജയരാഘവന്' എന്ന പുതിയ ചിത്രത്തിന്റെ ടീസര് ഇന്ന്, (2-1-21) 2021 ജനുവരി രണ്ടാം തിയ്യതി ഉച്ചക്ക് (2:01 PM) രണ്ട് മണി കഴിഞ്ഞ്...
പുതിയ കവർസോങ്ങുമായി സന മൊയ്തൂട്ടി
ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളിലേക്ക് മലയാളിയെ എന്നും നയിക്കുന്ന ഒരു അതിമനോഹര ഗാനമാണ് ശ്രീ. കമൽ സംവിധാനം ചെയ്ത അഴകിയ രാവണൻ എന്ന ചിത്രത്തിനു വേണ്ടി ശ്രീ. കൈതപ്രത്തിന്റെ വരികൾക്ക് ശ്രീ. വിദ്യാസാഗർ ഈണം...
” ന്യൂ ബിഗിനിങ്ങ്സ് “
ഗോപി സുന്ദറിന്റെ പുതു വർഷ സന്ദേശ ഗാനം പുറത്തിറങ്ങി. " ന്യൂ ബിഗിനിങ്ങ്സ് ''എന്ന പേരിൽ ഉള്ള ഈ ആൽബം ഇരുൾ നിറഞ്ഞ ഇന്നലെകൾ മറന്നു കൊണ്ട് പ്രത്യാശയുടെ പുതുവർഷ സൂര്യ കിരണങ്ങൾ...
മോഹന്ലാല് ചിത്രം ‘ദൃശ്യം 2’ ഒടിടി റിലീസ് ആയി ആമസോണ് പ്രൈമിലൂടെ
https://youtu.be/ieHmd3jMAok
ജീത്തു ജോസഫിന്റെ മോഹന്ലാല് ചിത്രം 'ദൃശ്യം 2' തീയേറ്ററ് റിലീസ് ചെയ്യില്ല. ഡയറക്ട് ഒടിടി റിലീസ് ആയി ആമസോണ് പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യു ക. പ്രേക്ഷകര്ക്കുള്ള പുതുവത്സര സമ്മാനമായി ചിത്രത്തിന്റെ ടീസര്...
സംവിധായകന് കണ്ണന് താമരക്കുളം വിവാഹിതനായി
സംവിധായകന് കണ്ണന് താമരക്കുളം വിവാഹിതനായി. വിഷ്ണുപ്രഭയാണ് വധു. പത്തനം തിട്ട തിരുവല്ല സ്വദേശിയാണ് വിഷ്ണുപ്രഭ. മാവേലിക്കരയില് ചെട്ടിക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള അനുഗ്രഹ ഓഡിറ്റോറിയത്തില് വച്ചായിരുന്നു വിവാഹം. കൊവിഡ് മാനദണ്ഡങ്ങള് പാലിച്ച് അടുത്ത ബന്ധുക്കളും...
സംവിധായകൻ കണ്ണൻ താമരക്കുളം വിവാഹിതനായി ; വീഡിയോ കാണാം
https://youtu.be/nSAq7FhixA0
സംവിധായകൻ കണ്ണൻ താമരക്കുളം വിവാഹിതനായി. വിഷ്ണുപ്രഭ ആണ് വധു. ചെട്ടികുളങ്ങരയിൽവെച്ച് നടന്ന വിവാഹ ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
പട്ടാഭിരാമൻ, അച്ചായൻസ്, ചാണക്യതന്ത്രം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ സംവിധായകനാണ് കണ്ണൻ താമരക്കുളം.
English Summary...
നടി മൃദുല വിജയ് നടൻ യുവ കൃഷ്ണ വിവാഹനിശ്ചയ വീഡിയോ കാണാം
https://youtu.be/LOrLt8evS5o
പൂക്കാലം വരവായി സീരിയലിലൂടെ ശ്രദ്ധേയയായ നടി മൃദുല വിജയ്യും മഞ്ഞിൽവിരിഞ്ഞ പൂക്കൾ സീരിയലിലൂടെ ശ്രദ്ധനേടിയ നടൻ യുവ കൃഷ്ണയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
ഇരുവരുടെയും...
“ബ്ലാക്ക് കോഫി” ട്രെെയ്ലര് പുറത്തിറങ്ങി
ദോശ ചുട്ട് സിനിമാ ചരിത്രം സൃഷ്ടിച്ച " സോള്ട്ട് ആന്റ് പെപ്പര് " എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുമായി ബാബുരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ബ്ലാക്ക് കോഫി " എന്ന ചിത്രത്തിന്റെ ട്രെെയ്ലര് റിലീസായി.
കുക്ക്...