ബ്യൂട്ടിഫുൾ കൈകൾ
പാത്രം കഴുകൽ തുണി അലക്കൽ ഇവ കൊണ്ടെല്ലാം കൈകൾ പരുക്കനായി മാറും. കൈകൾക്ക് സംരക്ഷണമേകാൻ ഒരു സ്പൂൺ പഞ്ചസാരയും കാൽ സ്പൂൺ ഗ്ലിസറിനും ഉള്ളം കയ്യിലെടുത്ത് കൂട്ടിക്കലർത്തി കൈപ്പത്തിയിലും വിരലുകളിലുമായി പുരട്ടുക. രണ്ടു...
സ്ഥിരമായി മരുന്നു കഴിക്കുന്നവർ ശ്രദ്ധിക്കാൻ
മരുന്ന് കഴിക്കാൻ മറന്നുപോകുന്നതും കഴിക്കുന്ന മരുന്നുകൾതമ്മിൽ മാറി പോകുന്നതും ദിവസവും മരുന്നുകഴിക്കുന്നവർക്ക് പലപ്പോഴും സംഭവിക്കുന്നതാണ്. ഇവ ഒഴുവാക്കാവുന്നതേ ഉള്ളു .
# കഴിക്കുന്ന മരുന്നുകളെല്ലാം ലിസ്റ്റ് ചെയ്തു സൂക്ഷിക്കുക.
# മരുന്ന് കഴിക്കാൻ മറന്നുപോകുന്നവർ മൊബൈലിൽ...
പാദ സംരക്ഷണം
മിക്കവരുടേം പ്രശ്നമാണ് പാദം വിണ്ടുകീറുന്നത്. ഇത് ഒഴിവാക്കാൻ ഒരു മാർഗം നോക്കാം.
പാദങ്ങൾ വിണ്ടുകീറുന്നത് ഒഴിവാക്കാൻ തലേന്നത്തെ കഞ്ഞിവെള്ളത്തിൽ അൽപം ഉപ്പു കലക്കി പാദങ്ങൾ അതിൽ അരമണിക്കൂർ മുക്കി വച്ചിട്ട് കഴുകി വൃത്തിയാക്കുക. നല്ല...
കണ്ണുകളുടെ ആയാസം കുറയ്ക്കാൻ
തുടർച്ചയായുള്ള കംപ്യൂട്ടർ ഉപയോഗവും മറ്റും കണ്ണിന്റെ പേശികൾക്ക് ക്ഷീണവും ആയാസവും ഉണ്ടാക്കും. കണ്ണിന്റെ ക്ഷീണവും തളർച്ചയും മാറ്റാൻ സഹായിക്കുന്ന ചില നേത്ര വ്യായാമങ്ങൾ നോക്കാം.
1 . അൽപനേരം കണ്ണ് ചിമ്മുക. അതിനു...
ഔഷധ കഞ്ഞി ഉണ്ടാക്കിയാലോ ?
ആവശ്യമായ സാധനങ്ങൾ
1.ചെറുപനച്ചി അരച്ചത്
2. കുടങ്ങൽ ചതച്ചത്
3. തൊട്ടാവാടി അരച്ചത്
4. ചങ്ങലംപരണ്ട ചുവന്ന ഉള്ളി ( ഒരുമിച്ച് കിഴികെട്ടി ഇടാൻ )
5. ഉണക്കലരി
തയ്യാറാക്കുന്ന വിധം
ഒന്നു മുതൽ നാലുവരെ പറഞ്ഞ ഔഷധങ്ങൾ വെള്ളത്തിലിട്ട് തിളപ്പിക്കുക.വെള്ളം പകുതിയാക്കി...
ഉറക്കമുണരുമ്പോൾ തന്നെ ഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക
ഉറക്കമുണർന്ന ഉടനെ ഫോൺ തിരയുന്നവരാണോ നിങ്ങൾ. ഫോൺ കിട്ടിയാൽ ഉടനെ ഫെയ്സ് ബുക്ക് പോലുള്ള സോഷ്യൽ മീഡിയയാണോ നോക്കുന്നത് എങ്കിൽ സൂക്ഷിക്കേണ്ടിയിരിക്കുന്നു. സമൂഹമാധ്യമങ്ങളുടെ അമിതമായ ഉപയോഗം നിങ്ങളുടെ ആരോഗ്യത്തെ മോശമാക്കുകയാണ്. ഫെയ്സ് ബുക്ക്...
‘മുതിര’യുടെ ഗുണങ്ങൾ
വയറ് കുറയ്ക്കാൻ ഏറ്റവും നല്ല ഔഷധതുല്യമായ ആഹാരമാണ് മുതിര. മുതിര വെള്ളത്തിൽ കുതിർത്തുവെച്ച് ആ വെള്ളം കുടിച്ചാൽ ശരീരത്തിലെ മാലിന്യങ്ങൾ പുറംതള്ളപ്പെടുന്നു. അതുപോലെ ദുർമേദസിനെ കുറയ്ക്കുവാനുള്ള കഴിവും മുതിരയ്ക്കുണ്ട്.
മുതിര കുതിർത്തുവെച്ചും വറത്തും...
ശരീര ഭാരവും കാൻസറും തമ്മിൽ ബന്ധമോ ? സത്യം ഇതാണ്
ഒരാളുടെ ശരീരഭാരവും കാൻസറും തമ്മിൽ എന്താണ് ബന്ധം. ബന്ധമില്ലെന്ന് പറയുന്നവർ ഇത് ഒന്നു ശ്രദ്ധിക്കു.അടുത്തിടെ നടന്ന ഒരു പഠനത്തിലാണ് ശരീരഭാരവും കാൻസറും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ലോകത്ത് മൊത്തത്തിൽ കാൻസർ ഉണ്ടാകുന്നതിന് കാരണമായ...
വൈകിയുറങ്ങുന്നവർ സൂക്ഷിക്കാൻ
വൈകിയുറങ്ങുകയും വൈകി എഴുന്നേൽക്കുന്നവരുമാണോ നിങ്ങൾ എന്നാൽ നിങ്ങളെ ചില രോഗങ്ങൾ കാത്തിരിക്കുന്നുണ്ട്. ഹൃദ്രോഗവും ടൈപ്പ് 2 പ്രമേഹവും ഇക്കൂട്ടർക്ക് വരാൻ സാധ്യത ഏറെയാണ്.നേരത്തെ കിടന്ന് നേരത്തെ എഴുന്നേൽക്കുന്നവരെക്കാൾ രണ്ട് മടങ്ങ് രോഗ സാധ്യത...
പ്രാതലിന്റെ പ്രാധാന്യം
ഒരു കാരണവശാലും പ്രാതൽ ഉപേക്ഷിക്കരുത് തലച്ചോറിന്റെ ഭക്ഷണമാണ് പ്രാതൽ ധാന്യങ്ങൾ, പഴവർഗ്ഗങ്ങൾ, പാൽ , പഴം, പച്ചക്കറി എന്നിവ പ്രാതലിൽ ഉൾപ്പെടുത്താം.നമ്മുടെ പരമ്പരാഗത ഭക്ഷണം ആരോഗ്യകരവും പോഷകസമൃദ്ധവുമാണ്.ആവിയിൽ വേവിക്കുന്ന ഭക്ഷണം അഭികാമ്യം, വറുത്തവ...
വ്യത്യസ്ഥമായൊരു സ്ലിമ്മിംഗ് സൂപ്പ്
ചേരുവകൾ
1.ചെറുപയർ തൊലി കളഞ്ഞത് - കാൽ കപ്പ്
2.ചീരയില - 1
3.സവാള - 1
4.തക്കാളി - 2
5.പട്ട - 1 കഷണം
6.ഗ്രാമ്പു - 2 എണ്ണം
7.ഏലക്ക - 1
8.വെളുത്തുള്ളി - 4 അല്ലി
9.സെലറി തണ്ട്...
മിൽക്ക് ഷേക് തയ്യാറാക്കാം
സ്പെഷ്യൽ ബദാം മിൽക്ക്
ആവശ്യമായ സാധനങ്ങൾ
പാൽ - 1 കപ്പ്
ബദാം - 10 എണ്ണം
റോസ് എസൻസ് - 2 തുള്ളി
പിസ്ത - 5 എണ്ണം
ഏലയ്ക്കാപ്പൊടി - ഒരു നുള്ള്
പഞ്ചസാര ...