തിങ്കൾ. നവം 29th, 2021

Month: ഫെബ്രുവരി 2019

തെളിവുകൾ നിരത്തി സേന

പാക്ക് ആക്രമണങ്ങളുടെ തെളിവ് നിരത്തി സേനാ മേധാവികൾ. പാക് സൈനിക വിമാനങ്ങൾ ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വച്ചുവെന്നും ഒരു എഫ് 16 വിമാനം ഇന്ത്യ തകർത്തുവെന്നും…

രാജ്യം ജാഗ്രതയിൽ

ഡൽഹിയിൽ ഉന്നതതല യോഗങ്ങൾ തുടരുന്നു.ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയോട് സ്ഥിതി nതികൾ വിശദീകരിച്ചു. ആദ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഉന്നതതല ചർച്ചകൾ നടത്തി. ആഭ്യന്തര…

പൈലറ്റിനെ കാണാതായതായി ഇന്ത്യ

മിഗ് 21 ന്റെ പൈലറ്റ് അഭിനന്ദൻ വരദ്മാൻ തിരിച്ചെത്തിയിട്ടില്ലെന്ന് ഇന്ത്യ. പൈലറ്റിനെ കാണാതായത് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. പൈലറ്റ് കസ്റ്റഡിയിലുണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.…

നിമിഷ മികച്ചനടി ജയസൂര്യയും സൗബിനും മികച്ച നടന്‍മാർ

ഈ വർഷത്തെ കേരളസംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടിയായി നിമിഷ സജയൻ. ജയസൂര്യയും സൗബിനും മികച്ച നടന്മാരായി. ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ്…

രാജ്യം സുരക്ഷിത കരങ്ങളിലെന്ന് മോദി

രാജ്യം സുരക്ഷിത കരങ്ങളിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ആർക്ക് മുന്നിലും തല കുനിക്കില്ലെന്നും രാജ്യത്തെ ശിഥിലമാക്കാൻ സമ്മതിക്കില്ലന്നും ഇന്ത്യൻ വ്യോമാക്രമണത്തിന് ശേഷം പ്രധാനമന്ത്രിയും ആദ്യ പ്രതികരണം.…

ജിലേബി

ഉഴുന്ന് പരിപ്പ് – 500 ഗ്രാം പഞ്ചസാര – 750 ഗ്രാം നെയ്യ് – 400 മില്ലി ജിലേബി കളർ – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ഉഴുന്ന്…

അന്ന് പാടാൻ അറിയില്ല , ഇന്ന് മലയാളികൾ ആരാധിക്കുന്ന നായകൻ

പണ്ട് നന്നായി പാടാൻ സാധിക്കാത്തതതിനാൽ മത്സരത്തിൽനിന്നും പുറത്താക്കപ്പെട്ട കുട്ടി ഇന്ന് മലയാളികൾ ഇഷ്ടപെടുന്ന നായകൻ. മറ്റാരുമല്ല നടനും മിമിക്രി താരവും ആയിരുന്ന അബി യുടെ മകൻ ഷെയ്ൻ.…

തീ നിയന്ത്രണ വിധേയം

ബ്രഹ്മപുരം മാലിന്യ പ്ലാൻറിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയം. 25 ശതമാനം പുക കുറഞ്ഞു. എന്നാൽ പുക നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങൾ നാളെ പുനരാരംഭിക്കുമെന്ന് കലക്ടർ അറിയിച്ചു.

തീയണക്കാനുള്ള ഉർജിത ശ്രമം തുടരുന്നു

മലപ്പുറം എടവണ്ണ തൂവക്കാട് തീപിടിത്തം നിയന്ത്രണ വിധേയമാക്കാൻ ശ്രമം തുടരുന്നു.പെയിന്റ് നിർമാണ ഫാക്ടറി ഗോഡൗണിൽ ഇന്ന് ഉച്ചയോടെയാണ് തീ പിടിത്തമുണ്ടായത്. ഇപ്പോഴും തീ നിയന്ത്രിക്കാനുള്ള ഊർജിത ശ്രമം…