ചില പൊടികൈകൾ
വെയിലേറ്റ പാടുകൾ അകറ്റാൻ രണ്ടു ടീസ്പൂൺ പുളിച്ച തൈരും നാല് ടീസ്പൂൺ തണ്ണിമത്തൻ നീരും ആറു ടീസ്പൂൺ ബദാം പേസ്റ്റും ചേർത്ത മിശ്രിതം മുഖത്തും കൈകളിലും പുരട്ടുക. ഉണങ്ങിക്കഴിഞ്ഞു നല്ല തണുത്ത...
അസിഡിറ്റി ഒഴിവാക്കാൻ
അസിഡിറ്റി ഒഴിവാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
ഭക്ഷണം കഴിക്കുന്നതിൽ ശരിയായ സമയക്രമം പാലിക്കുക. വിശന്നിരിക്കുകയോ വയർ കാലിയാക്കി ഇടുകയോ ചെയ്യരുത്. അമിത ഭക്ഷണവും പാടില്ല.
ആഹാരസാധനങ്ങൾ ശരിയായി വേവിച്ചു കഴിക്കണം.എണ്ണയും കൊഴുപ്പും...
ചുണങ്ങ് മാറാൻ
ചർമ്മത്തിൽ പൂപ്പല്‍ മൂലമുണ്ടാകുന്ന ഒരു രോഗമാണ് ചുണങ്ങ്. തുളസിയും പച്ച മഞ്ഞളും കഴുകി ചതച്ചു ചെറുനാരങ്ങാനീരിൽ അരച്ചു പേസ്റ്റാക്കി ചുണങ്ങിനുമേൽ തുടർച്ചയായി രണ്ടാഴ്ച പുരട്ടുക. ചുണങ്ങ് മാറും.
വിശപ്പില്ലായ്മ മാറാൻ : ടിപ്സ്
വിശപ്പില്ലായ്മ പലപ്പോഴെങ്കിലും ചിലർക്ക് അനുഭവപ്പെടാറുണ്ട്. പ്രത്യേകിച്ച് കുട്ടികളെ ഭക്ഷണം കഴിക്കാൻ വിളിക്കുമ്പോൾ സ്ഥിരം പറയുന്നതാണ് വിശപ്പില്ല എന്ന്. ഈ വിശപ്പില്ലായ്മ മാറ്റാൻ ഒരു ഒറ്റമൂലി പറഞ്ഞുതരാം.
മൂന്നോ നാലോ ഗ്രാം തിപ്പലി പൊടിച്ച് തേനോ...
അത്താഴത്തിന് ശേഷം പഴം ഇനി വേണ്ട
പഴം ആരോഗ്യത്തിനു നല്ലതാണ്. അത്താഴം കഴിഞ്ഞാൽ ഒരു പഴം മുടങ്ങാതെ കഴിക്കുന്നവരുണ്ട്. പോഷകങ്ങൾ ഏതെങ്കിലും കുറവുണ്ടെങ്കിൽ അതു പഴം നികത്തുമെന്നാണ് വിശ്വാസം.
പക്ഷെ, ധാന്യാഹാരത്തിനുശേഷം ഒരു പഴവും കഴിക്കരുത്. ധാന്യാഹാരം ദഹിക്കാൻ അഞ്ചു മണിക്കൂർ...
നിപ്പാ വൈറസ് : അറിയേണ്ടതെല്ലാം
തിരുവനന്തപുരം: നിപ്പാ വൈറസിനെപ്പറ്റി പലതരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ നടക്കുകയാണ്. എന്താണ് നിപ്പാ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
നിപ്പാ വൈറസ്
ഹെനിപാ വൈറസ് ജീനസിലെ നിപ്പാ വൈറസ് പാരാമിക്സോ വൈറിഡേ...
മുടികൊഴിച്ചിൽ തടയാം
മുടി വളരാത്തതു മാത്രമല്ല, മുടി കൊഴിയുന്നതാണ് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നം. മുടി കൊഴിയാല്‍ കാരണങ്ങള്‍ പലതാണ്. ഇതില്‍ വെള്ളത്തിന്റെ പ്രശ്‌നം മുതല് മാനസിക സമ്മർദ്ദം വരെയുള്ള കാര്യങ്ങളുണ്ട്. നല്ല മുടി വളരുന്നതിന് ശരീരവും മനസും...
ആരോഗ്യത്തിന് ചില അറിവുകൾ
നമ്മുടെ ജീവിത ശൈലിക്കും ആഹാരത്തിനുമെല്ലാം ഇന്ന് മാറ്റങ്ങൾ ഉണ്ട്. അത് പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. ആരോഗ്യത്തോടിരിക്കാൻ ചില ആഹാര രീതികൾ പരിചയപ്പെടാം.
ഫലങ്ങൾ
പ്രഭാതകൃത്യങ്ങൾ കഴിഞ്ഞാൽ ആദ്യം കഴിക്കേണ്ടത് ഏതെങ്കിലും ഫലങ്ങളാണ്. ആ ഫലം...
നടുവേദന മാറ്റാൻ നിലത്തിരുന്ന് ഉണ്ണാം
ചമ്രംപടിഞ്ഞിരുന്ന് ഉണ്ണുമ്പോൾ ഒരു യോഗാസനം കൂടിയാണ് നമ്മൾ ചെയ്യുന്നത്(പത്മാസനം). നട്ടെല്ലിന് താഴെ ബലം കൊടുത്ത് സമ്മർദ്ദമില്ലാതെയുള്ള ഇരിപ്പാണിത്. ചോറ് ഉരുളയുരുട്ടാൻ ഒന്ന് മുന്നോട്ടായുന്നു അത് വിഴുങ്ങാൻ പിന്നോട്ടും. ഈ ചലനങ്ങൾ അടിവയറിലെ പേശികളെ...
ഹൃദ് രോഗത്തിന് മുന്തിരിജ്യൂസ്
ഹൃദ് രോഗികൾക്ക് ഉത്തമമായ ഒരു ജ്യൂസ് ആണ് മുന്തിരിജ്യൂസ്.
ആവശ്യമായ സാധനങ്ങൾ
കുരുവില്ലാത്ത വയലറ്റ് മുന്തിരി - 20 എണ്ണം
തേൻ ...
ചില ആയുർവേദ ഒറ്റമൂലികൾ
പുഴുകടിക്ക് ആയുർവേദ ഒറ്റമൂലി
പുഴുക്കടിക്ക് പച്ച മഞ്ഞളും വേപ്പിലയും ഒന്നിച്ചു അരച്ചു പുരട്ടുക.
തല മുടി വളരുന്നതിന് ആയുർവേദ ഒറ്റമൂലി
എള്ളണ്ണ തേച്ചു സ്ഥിരം കുളിച്ചാൽ തലമുടിക്ക് വളർച്ച ഉണ്ടാകും
പല്ല് വേദനക്ക് ആയുർവേദ ഒറ്റമൂലി
വെളുത്തുള്ളി ചതച്ചു വേദനയുള്ള പല്ലുകൊണ്ട് കുറച്ചു സമയം കടിച്ചു...