Month: December 2018

എസ് എഫ് ഐ യുടെ സൈമൺ ബ്രിട്ടോ ചക്രകസേരയിൽ ഇനി ഉണ്ടാവില്ല

സി പി എം നേതാവ് സൈമൺ ബ്രിട്ടോ (64) അന്തരിച്ചു.കേരള ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ഇരയായി ജീവിച്ചു തീർത്ത ഒരു വ്യക്തിത്തമായിരുന്നു.…

വനിതാ മതിലിന് ഓർത്തഡോക്സ് സഭയുടെ പിന്തുണ

വനിതാ മതിലിന് ഓർത്തഡോക്സ് സഭ പിന്തുണ പ്രഖ്യാപിച്ചു. മതിൽ സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയെന്നും വനിതാ മതിലിൽ സഭയിലെ വനിതകൾ പങ്കെടുക്കുമെന്നും…

മുത്തലാഖ് ബിൽ അവതരിപ്പിക്കാനായില്ല

രാജ്യസഭയിൽ മുത്തലാഖ് ബിൽ അവതരിപ്പിച്ചില്ല. മുത്തലാഖ് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം പറഞ്ഞു. എന്നാൽ ബിൽ സെലക്ട് കമ്മിറ്റിക്ക്…

“നിങ്ങൾ തനി തങ്കമാണ് ദിനേശേട്ടാ”

സിനിമ ആസ്വാദകർക്ക് സുപരിചിതമായ ഒരു പേരാണ് പി.ആർ.ഒ. എ.എസ്. ദിനേശ് . 1997ൽ റിലീസായ “ആറ്റുവേല” എന്ന മലയാള ചിത്രത്തിന്റെ…

വി എസിനു പരോക്ഷമറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

വനിതാ മതിൽ വർഗസമര കാഴ്ചപ്പാടിന് എതിരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ലിംഗസമത്വത്തിനൊപ്പം നിൽക്കുന്നത് വർഗസമരത്തിന്റെ ഭാഗമാണെന്നും കൂടാതെ അടിച്ചമർത്തലിനെതിരെ പോരാടുന്നതും വർഗസമരമാണ്.…

മുഖ്യമന്ത്രിക്ക് രമേഷ് ചെന്നിത്തലയുടെ മറുപടി

മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിഞ്ഞു വീണുവെന്ന് രമേഷ് ചെന്നിത്തല.പിണറായി സർക്കാർ തീവ്ര ഹിന്ദുത്വം നടപ്പാക്കുന്നുവെന്നും ആർഎസ്എസിനെയും ബിജെപിയെയും തടയാൻ തീവ്ര ഹിന്ദുത്വം…

സിബിഐയുടെ തലപ്പത്തേക്ക്, ബെഹ്റ പരിഗണനയിൽ

സിബിഐ ഡയറക്‌ടർ സ്ഥാനത്തേക്ക് ലോക് നാഥ് ബെഹ്റയും പരിഗണനയിൽ. പതിനേഴ് ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 34…

വി എസിനെതിരെ വിമർശനവുമായി കാനം രാജേന്ദ്രൻ

വനിതാ മതിലിനെതിരായ വി.എസിന്റെ നിലപാട് ശരിയല്ലെന്ന് കാനം. വി.എസ്.ഇപ്പോഴും സി.പി.എമ്മുകാരനാണെന്നാണ് തന്റെ വിശ്വാസമെന്നും സി.പി.എം നയിക്കുന്ന മുന്നണിയാണ് വനിതാ മതിൽ…

തിരുവാഭരണം തിരിച്ചേൽപ്പിക്കുമെന്ന് ഉറപ്പ്

തിരുവാഭരണം തിരിച്ചേൽപ്പിക്കുമെന്ന് ദേവസ്യം ബോർഡിൽ നിന്നും പന്തളം കൊട്ടാരം ഉറപ്പ് വാങ്ങി. തിരുവാഭരണം തിരിച്ചേൽപ്പിക്കിലെന്ന പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് ഈ…

സഭയുടെ തർക്കം പരിഹരിക്കാൻ മധ്യസ്ഥ ചർച്ച

ഓർത്തഡോക്സ് - യാക്കോബായ സഭാ തർക്കം പരിഹരിക്കാൻ കൊച്ചിയിൽ മധ്യസ്ഥ ചർച്ച.മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്റെ മധ്യസ്ഥതയിലായിരുന്നു…

രമേഷ് ചെന്നിത്തലയുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

ചെന്നിത്തലയുടെ പത്ത് ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ മറുപടി.വനിതാ മതിൽ എന്തിനെന്ന് പോലും ചെന്നിത്തലയ്ക്ക് മനസിലാക്കാൻ കഴിയില്ലെങ്കിൽ പിന്നെന്ത് കാര്യമെന്നും സ്ത്രീകൾക്കെതിരായ കടന്നുകയറ്റത്തെ…

ചെന്നിത്തലയ്ക്കെതിരെ പരിഹാസവുമായി മുഖ്യമന്ത്രി

യജമാനന്മാർക്ക് പുറകെ പോയി നാണംകെട്ടവർ ചോദ്യം ചോദിച്ച് വരരുതെന്നും യജമാനന്മാരെന്ന് തോന്നിപ്പിക്കുന്നവരുടെ വാക്കു കേട്ട് നിലപാട് മാറ്റിയവരാണിവരെന്നും വ്യക്തിപരമായ അഭിപ്രായം…