ഞായർ. ജുലാ 3rd, 2022

Category: Events

സസ്നേഹം സീരിയലിലെ അഞ്ജന വിവാഹിതയായി, വീഡിയോ കാണാം

സീരിയൽ താരം അഞ്ജന വിവാഹിതയായി. വിശ്വ ആണ് വരൻ. കല്യാണ വീട് എന്ന ടെലിവിഷനിലൂടെയാണ് അഞ്ജന പ്രേക്ഷക ശ്രദ്ധ നേടുന്നത്. തുടർന്ന് മലയാളത്തിൽ ജീവിത നൗക , സസ്നേഹം എന്നീ സീരിയലുകളിൽ വേഷമിട്ടു . കല്യാണ വീഡിയോ കാണാം English Summary…

ഞങ്ങൾ സുഹൃത്തുക്കൾ ആയിരുന്നു ; വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് രക്ഷ, വീഡിയോ കാണാം

വിവാഹ ശേഷം അർക്കജിനൊപ്പം വീട്ടിൽ എത്തിയ നടി രക്ഷ രാജ് മാധ്യമങ്ങളോട് തങ്ങളുടെ വിവാഹ വിശേഷങ്ങൾ പങ്കുവെച്ചു. തുടർന്നും സീരിയലിൽ കാണുമെന്നും എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണമെന്നും രക്ഷ പറഞ്ഞു. സാന്ത്വനം സീരിയലിലെ അപർണ(അപ്പു) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് രക്ഷ പ്രേക്ഷക മനസ്സിൽ…

സാന്ത്വനം സീരിയലിലെ അപ്പു വിവാഹിതയായി

സാന്ത്വനം സീരിയലിലെ അപർണ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ നടി രക്ഷ രാജ് വിവാഹിതയായി. അർക്കജ് ആണ് വരൻ. സാന്ത്വനം സീരിയലിലെ താരങ്ങളെല്ലാം കോഴിക്കോട് നടന്ന വിവാഹചടങ്ങിൽ പങ്കെടുത്തു . വീഡിയോ കാണാo വിവാഹശേഷം വരന്റെ വീട്ടിലേക്ക് രക്ഷ , വീഡിയോ കാണാം…

കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായി ; ചിത്രങ്ങൾ കാണാം

ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശൽ ഉം വിവാഹിതരായി. രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സിക്സ് സെൻസസ് ഫോർട്ട്‌ ബർവാരയിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. രണ്ട് പേരുടെയും മതാചാര പ്രകാരമുള്ള ചടങ്ങുകൾ ഉണ്ടാകും. ഇന്ന് നടന്നത് പഞ്ചാബി ആചാരപ്രകാരമുള്ള വിവാഹമാണ്. ഇരുവരുടെയും…

സാന്ത്വനം സീരിയലിലെ ജയന്തി വിവാഹിതയായി

സാന്ത്വനം സീരിയലിലൂടെ ശ്രദ്ധനേടിയ അപ്സര രത്നാകരൻ വിവാഹിതയായി. ടെലിവിഷൻ രംഗത്തുതന്നെയുള്ള ആൽബി ഫ്രാൻസിസ് ആണ് വരൻചോറ്റാനിക്കര ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം. Santhwanam serial actress apsara rathnakaran wedding

സംവിധായകന്‍ കണ്ണന്‍ താമരക്കുളം വിവാഹിതനായി

സംവിധായകന്‍ കണ്ണന്‍ താമരക്കുളം വിവാഹിതനായി. വിഷ്ണുപ്രഭയാണ് വധു. പത്തനം തിട്ട തിരുവല്ല സ്വദേശിയാണ് വിഷ്ണുപ്രഭ. മാവേലിക്കരയില്‍ ചെട്ടിക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള അനുഗ്രഹ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. തിങ്കള്‍ മുതല്‍…

സംവിധായകൻ കണ്ണൻ താമരക്കുളം വിവാഹിതനായി ; വീഡിയോ കാണാം

സംവിധായകൻ കണ്ണൻ താമരക്കുളം വിവാഹിതനായി. വിഷ്ണുപ്രഭ ആണ് വധു. ചെട്ടികുളങ്ങരയിൽവെച്ച് നടന്ന വിവാഹ ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. പട്ടാഭിരാമൻ, അച്ചായൻസ്, ചാണക്യതന്ത്രം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ സംവിധായകനാണ് കണ്ണൻ താമരക്കുളം. English Summary : Director Kannan Thamarakulam Marriage…

നടി മൃദുല വിജയ് നടൻ യുവ കൃഷ്ണ വിവാഹനിശ്ചയ വീഡിയോ കാണാം

പൂക്കാലം വരവായി സീരിയലിലൂടെ ശ്രദ്ധേയയായ നടി മൃദുല വിജയ്‍യും മഞ്ഞിൽവിരിഞ്ഞ പൂക്കൾ സീരിയലിലൂടെ ശ്രദ്ധനേടിയ നടൻ യുവ കൃഷ്ണയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഇരുവരുടെയും വീട്ടുകാർ തീരുമാനിച്ച വിവാഹമാണ് ഇത് എന്ന്…

നടി ആര്യയുടെ സഹോദരി വിവാഹിതയാകുന്നു; നിശ്ചയ വീഡിയോ കാണാം

ബഡായി ബംഗ്ലാവിലൂടെ ശ്രദ്ധനേടിയ നടിയും അവതാരികയുമായ ആര്യയുടെ സഹോദരി അഞ്ജന വിവാഹിതയാകുന്നു. അഖിൽ ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെട്ട ചടങ്ങിൽ വിവാഹനിശ്ചയം കഴിഞ്ഞു. ഏഷ്യനെറ്റിലെ ബഡായി ബംഗ്ലാവിലൂടെ അവതരണത്തിൽ ശ്രദ്ധനേടിയ ആര്യ ബിഗ് ബോസ്സിലും മത്സരാർത്ഥി ആയിരുന്നു. വീണ…

ഒരു അഡാർ ലവ് ലെ ടീച്ചർ വിവാഹിതയാകുന്നു; എൻഗേജ്മെൻറ് വീഡിയോ കാണാം

ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി റോഷ്‌ന ആൻ റോയ് വിവാഹിതയാകുന്നു. നടൻ ജിതിൻ ആണ് വരൻ. കുടുംബാംഗങ്ങൾ പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. വീഡിയോ കാണാം English Summary : Oru Adaar Love Movie…

നടി മിയ ജോര്‍ജ് വിവാഹിതയായി; വീഡിയോയും ചിത്രങ്ങളും കാണാം

കൊച്ചി: സിനിമാ താരം മിയ ജോര്‍ജ് വിവാഹിതയായി. എറണാകുളം സ്വദേശിയും വ്യവസായിയുമായ ആഷ്വിന്‍ ഫിലിപ്പ് ആണ് മിയയുടെ വരന്‍. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വെച്ച് നടന്ന ചടങ്ങില്‍ വധൂ വരന്മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കോവിഡിന്റെ പശ്ചാത്തലത്തില്‍…

ഡി ഫോര്‍ ഡാന്‍സ് താരം കുക്കുവിന്റെ വിവാഹ വീഡിയോ

ഡി ഫോര്‍ ഡാന്‍സ് താരം സുഹൈദ് കുക്കു  വിവാഹിതനായി. ദീപ പോളാണ് വധു . ഏഴുവർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri