എത്തുന്നു പുതിയ ബെലേനൊ പ്രീമിയം ലുക്കിൽ
2016 മുതൽ രാജ്യത്ത് ഏറ്റവുമധികം വിൽപ്പനയുള്ള കാറുകളുടെ പട്ടികയിൽ ഇടം പിടിക്കുന്ന ബലേനൊയ്ക്ക് ഏറ്റവും കുറഞ്ഞ കാലയളവിനുള്ളിൽ അഞ്ച് ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിച്ചതിന്റെ റേക്കോഡും സ്വന്തമാണ്. പ്രീമിയം ഹാഷ്ബാക്കായ ബലേനൊയുടെ പരിഷ്കരിച്ച...
കാർ വിപണി കീഴടക്കാൻ പുതിയ വാഗൺഅർ ഉടൻ എത്തുന്നു
ജനങ്ങളുടെ പ്രിയപ്പെട്ട മാരുതിയുടെ ജനപ്രിയ കാർ വാഗൺആറിന്റെ പുതിയ പതിപ്പ് ഉടൻ വിപണിയിൽ. അടിമുടി മാറ്റങ്ങളോടെ ടോൾബോയ് ലുക്ക് നിലനിർത്തിയാണ് പുതിയ താരം വരുന്നത്.വീതി കൂടിയ ബോഡി, മികച്ച ഇന്റീരിയർ, സ്പേഷ്യസ്...
17 ലക്ഷത്തിന്റെ ബൈക്ക് സ്വന്തമാക്കി നാഗചൈതന്യ
നാഗചൈതന്യയുടെ വാഹനങ്ങളോടുള്ള ഇഷ്ടം ആരാധകർക്ക് അറിയാവുന്നതാണ്. പ്രത്യേകിച്ച് ബിഎംഡബ്ല്യൂ കാറുകളോടും ബൈക്കുകളോടും ഉള്ള താല്പര്യം. ഭാര്യ സാമന്തയ്ക്ക് 27 ലക്ഷത്തിന്റെ എംവി അഗസ്റ്റ ബൈക്ക് നാഗചൈതന്യ സമ്മാനമായി നൽകിയിരുന്നു.
ബൈക്ക് പ്രേമിയായ നാഗയുടെ പക്കൽ...
പൂണെയ്ക്ക് പിന്നാലെ ജാവ ബെംഗളൂരുവിലും
ജാവ മോട്ടോർ സൈക്കളിന്റെ മൂന്ന് ഡീലർഷിപ്പ് ബെംഗളൂരുവിൽ തുറന്ന് മഹേന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക് ലജന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്. ദിവസങ്ങൾക്ക് മുൻപാണ് രാജ്യത്തെ ആദ്യ ഡിലർഷിപ്പ് ജാവ പൂണെയിൽ ആരംഭിച്ചത്. ആകെ 105 ഡീലർഷിപ്പുകളുടെ...
ഇന്ത്യൻ നിരത്തുകള്‍ കൈയടക്കാൻ ജാവ ബൈക്കുകള്‍ എത്തി
മുംബൈ: മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ക്ലാസിക് ജാവ ബ്രാൻഡിൽ മൂന്ന് ജാവാ മോട്ടോർസൈക്കിളുകൾ ഇന്ന് പുറത്തിറക്കി.
ജാവ, ജാവ 42 ,ബരാക്ക് എന്നീ മൂന്ന് മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത് ....
പുതിയ സാൻട്രോ ; ബുക്കിങ് ഇന്നുമുതൽ
ഹ്യൂണ്ടായുടെ വളരെ പ്രചാരം നേടിയ മോഡലായ സാൻട്രോയുടെ പുതിയ മോഡൽ വിപണിയിൽ അവതരിപ്പിച്ച് കമ്പനി. പുതിയ സാൻട്രോയുടെ ആഗോള വിപണനോദ്ഘാടനം ഈ മാസം 23ന് ഡൽഹിയിൽ നടത്തും. സ്റ്റൈലിഷ് ടോൾ ബോയ് രൂപകൽപ്പനയോടുകൂടിയതാണ്...
ഇന്ത്യയിലെ മികച്ച മൈലേജ് ഉള്ള 7 സീറ്റർ കാറുകൾ
1 .മാരുതി എർറ്റിഗ
ഇന്ത്യയിൽ ഇപ്പോൾ ലഭ്യമാകുന്നതിൽ വെച്ച് ഏറ്റവുമധികം ഇന്ധനക്ഷമതയുള്ള 7 സീറ്റർ കാറാണ് എർറ്റിഗ. എർറ്റിഗ രണ്ടു എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ് - 1.4 ലിറ്റർ കെ സീരീസ് പെട്രോൾ, 1.3 ലിറ്റർ ഡിഡിഐസ് ഡീസൽ.
ARAI...
മാരുതി സുസുക്കി ബലേനോ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി
മാരുതി സുസുക്കി പുതിയ ബലേനോ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി. സുസുക്കി ബലേനോയുടെ സ്പെഷ്യൽ എഡിഷന്റെ നാല് പ്രധാന സവിശേഷതകൾ
1 ) ബോഡി കിറ്റ്
ബലേനോ ലിമിറ്റഡ് എഡിഷന്റെ പ്രധാന പ്രതേകതകൾ ചാര നിറമുള്ള മുൻഭാഗത്തെയും പിൻഭാഗത്തെയും ബംപർ എക്സ്റ്റൻഷനുകളും , സൈഡ് സ്കിർട്ടുകൾ, ബോഡി സൈഡ്...
മഹീന്ദ്രയുടെ പുതിയ എം.പി.വി ” മരാസോ “
മഹീന്ദ്രയുടെ പുതിയ എംപിവി മരാസോ. ഇന്നാണ് മഹേന്ദ്ര തങ്ങളുടെ പുതിയ എംപിവിയുടെ പേര് ഔദ്യോഗികമായി പുറത്തുവിട്ടത് .യു 321 എന്ന കോഡ് നമ്പറില്ആയിരുന്നു ഈ വാഹനം അറിയിയപ്പെട്ടിരുന്നത് .ഷാര്‍ക്കിന്റെ സ്പാനിഷ് വാക്കാണ് മരാസോ . ഷാര്‍ക്കിന്റെ...
കീലെസ് കാറുള്ളവർ സൂക്ഷിക്കുക
രാത്രിയിൽ നിങ്ങളുടെ കീലെസ് കാർ കീകൾ സൂക്ഷിക്കുന്നതിനുള്ള മികച്ച മാർഗ്ഗം അലുമിനിയം ഫോയിലിൽ പൊതിയുക എന്നതാണ്, ഇത് മോഷണങ്ങളിൽ നിന്ന് കീലെസ്കാറുകളെ സംരക്ഷിക്കുന്നതിനായി മുൻ എഫ്.ബി.ഐ ഏജന്റിന്റെ ഉപദേശമാണ് . എഫ്.ബി.ഐ ൽ നിന്ന് വിരമിച്ച് ഇപ്പോൾ GlobalSecurityIQ-...
ഇന്ത്യയിൽ ഐഫോണിനേക്കാൾ വിലക്കുറവുള്ള 5 സ്കൂട്ടറുകൾ
1 . ഹീറോ ഡ്യൂറ്റ്
വില : 50,250
എഞ്ചിൻ
ടൈപ്പ്
എയർ കൂൾഡ് , 4 - സ്ട്രോക്ക് സിംഗിൾ സിലിണ്ടർ OHC
ഡിസ്പ്ലേസ്മെൻറ്
110.9 സിസി
മാക്സ്. പവർ
6 കി.വാ(8 ബിഎച്ച്പി) @ 7500 റെവലൂഷൻ പെർ മിനിറ്റ് (RPM)
മാക്സ്. ടോർക്ക്
8.7...
ഹാർലി-ഡേവിഡ്സൺ ഇപ്പോൾ 0% പലിശയിൽ ഇഎംഐ ആയി സ്വന്തമാക്കാം
ഒരു ഹാര്‍ലി ഡേവിഡ്സണ് സ്വന്തമാക്കാൻ ആഗ്രഹിക്കാത്ത ബൈക്ക് പ്രേമികള്‍ വിരളമാണ്.എന്നാൽ ഇനി മാസം 24,000 മുടക്കാൻ കഴിയുന്ന ആർക്കും ഹാർലി-ഡേവിഡ്സൺ സ്വന്തമാക്കാം . ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് 750 ഉം സ്ട്രീറ്റ് റോഡും പലിശരഹിത ഇഎംഐയിൽ ഇപ്പോൾ ഇന്ത്യയിൽ...