കേരളത്തിലെ ഏറ്റവും പഴക്കമുള്ള കുബേര ക്ഷേത്രം , പൂജകൾ ഓൺലൈനിനായി ബുക്ക് ചെയ്യാം
തൃപ്രങ്ങോട് ശിവക്ഷേത്രത്തിനും തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിനും മധ്യത്തിലായി ചെറിയപറപ്പൂർ എന്ന ഗ്രാമത്തിൽ ആണ് ഈ കുബേര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.. ധനത്തിന്റെ അധിപതിയായ ശ്രീ കുബേരനാണ് ഇവിടുത്തെ…