Month: October 2018

മുകേഷിനെതിരായ ആരോപണം ; പരാതി ലഭിച്ചാൽ നടപടി

നടനും എംഎൽഎ യുമായ മുകേഷിനെതിരെയുള്ള പീഡനാരോപണത്തിൽ പരാതി ലഭിച്ചാൽ അന്വേഷിച്ച്  നടപടി എടുക്കുമെന്ന് നിയമ മന്ത്രി എ കെ ബാലൻ. ഇതുവരെ പരാതികൾ ഒന്നും…

“ഒടിയൻ” ഒഫിഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി ; വീഡിയോ കാണാം

മോഹൻലാൽ ആരാധകരും പ്രേക്ഷകരും ആകാംഷയോടെ കാത്തിരിക്കുന്ന ഓടിയന്റെ ഒഫിഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ട്രെയ്‌ലർ കാണാം

നമ്പിനാരായണന്‌ നഷ്ടപരിഹാരം കൈമാറി

തിരുവനന്തപുരം : ചാരക്കേസിൽ നിയമനടപടികൾ നേരിട്ട നമ്പിനാരായണൻ നൽകിയ ഹർജിയിൽ കോടതി വിധിച്ച നഷ്ടപരിഹാരം മുഖ്യമന്ത്രി തിരുവനന്തപുരത്തുവച്ചു നടന്ന ചടങ്ങിൽ…

ശബരിമല വിഷയം: സർക്കാരിനെ പിന്തുണച്ച് വെള്ളാപ്പള്ളി

ശബരിമല വിഷയത്തിൽ സർക്കാരിന് പിന്തുണനൽകി വെള്ളാപ്പള്ളി നടേശൻ .സമരങ്ങൾ തുടർന്നാൽ എസ് എൻ ഡി പി യോഗം വിളിച്ചുകൂട്ടി ഇതിനെതിരെ…

പീഡന പരാതി ; നാനാ പടേക്കറിനെതിരെ അന്വേഷണം

ബോളിവുഡ് നടൻ നാനാ പടേക്കറിനെതിരെ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു. നടി തനുശ്രീ ദത്തയുടെയുടെ പീഡന പരാതിയിലാണ് അന്വേഷണം. പത്തു വർഷങ്ങൾക്ക്…

അഭിമന്യൂവിന്റെ കഥ സ്വിച്ചോൺ കർമം നിർവഹിച്ച് സൈമൺ ബ്രിട്ടോ

മഹാരാജാസ് കോളേജിൽ കുത്തേറ്റ് കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കഥ പറയുന്ന ചിത്രം പത്മവ്യൂഹത്തിലെ അഭിമന്യൂ വിന്റെ സ്വിച്ചോൺ കർമം സൈമൺ ബ്രിട്ടോ നിർവഹിച്ചു. തൃശൂരിലാണ്…

പ്രധാനമന്ത്രിയുടെ വേഷത്തില്‍ മോഹന്‍ലാൽ – ചിത്രങ്ങൾ

സൂര്യ മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന കെ വി ആനന്ദ് ചിത്രത്തില്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ മോഹന്‍ലാൽ എത്തുന്നു .പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാൽ ഈ…

മന്ദാരം മൂവി റിവ്യൂ

നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന ആസിഫലി നായകനാകുന്ന മന്ദാരം ഒരു പ്രണയകഥ ആണ്. ആസിഫലി അഞ്ച് ഗെറ്റപ്പുകളില്‍ ആണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. കൗമാരം മുതല്‍…

സംസ്ഥാനങ്ങള്‍ക്ക് ഇന്ധന വില 4 രൂപ വരെ റവന്യൂനഷ്ടം കൂടാതെ കുറക്കാൻ കഴിയുമെന്ന് വിദഗ്ധർ

സംസ്ഥാനങ്ങള്‍ക്ക് ഇന്ധന വില റവന്യൂനഷ്ടം കൂടാതെ കുറക്കാൻ കഴിയുമെന്ന് എസ്ബിഐയുടെ ഗവേഷണ വിഭാഗം .എസ്ബിഐയുടെ ഗവേഷണ വിഭാഗം പറയുന്നതനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പെട്രോള്‍ ലീറ്ററിന്…

വനത്തിനുള്ളിൽ ഉരുൾപൊട്ടി ; ഇടുക്കി ഡാം ഇന്ന് തുറക്കില്ല

കോഴിക്കോട് : കണ്ണപ്പന്‍കുണ്ട് വനമേഖലയില്‍ ഉരുള്‍പൊട്ടി മട്ടിക്കുന്ന് മലയില്‍ ശക്തമായ മഴവെള്ളപ്പാച്ചിൽ. കഴിഞ്ഞ പ്രളയത്തിലും ഇവിടെ ഉരുള്‍പൊട്ടിയിരുന്നു. അതേസമയം, ഇന്ന് ഇടുക്കി ഡാം തുറക്കില്ല.…

ബ്രൂവറി കമ്പനിക്ക് വ്യാജ വിലാസം

കിൻഫ്ര പാർക്കിൽ ആരംഭിക്കാൻ അനുമതി ലഭിച്ച ബ്രൂവറിയുടെ മേൽവിലാസം വ്യാജം. പവര്‍ ഇന്‍ഫ്രാ ടെക്കിന്റെ വിലാസത്തില്‍ ഒരു സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തല്‍. ഡല്‍ഹിയില്‍ അരുണാചല്‍…

പ്രളയദുരിതാശ്വാസ പ്രവർത്തനം വിഡിയോ ആക്കി വിശ്വശാന്തി ഫൗണ്ടേഷൻ

നടൻ മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ ദുരിതാശ്വാസ പ്രവർത്തനം ചെറു വീഡിയോ ആയി ചിത്രീകരിച്ച് പ്രവർത്തകർ. മോഹൻലാൽ ആണ് തന്റെ…