HomeMoviesഅഭിമന്യൂവിന്റെ കഥ സ്വിച്ചോൺ കർമം നിർവഹിച്ച് സൈമൺ ബ്രിട്ടോ

അഭിമന്യൂവിന്റെ കഥ സ്വിച്ചോൺ കർമം നിർവഹിച്ച് സൈമൺ ബ്രിട്ടോ

മഹാരാജാസ് കോളേജിൽ കുത്തേറ്റ് കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കഥ പറയുന്ന ചിത്രം പത്മവ്യൂഹത്തിലെ അഭിമന്യൂ വിന്റെ സ്വിച്ചോൺ കർമം സൈമൺ ബ്രിട്ടോ നിർവഹിച്ചു. തൃശൂരിലാണ് ചടങ്ങുകൾ നടന്നത്.

ചിത്രത്തിൽ പുതുമുഖതാരങ്ങളാണ് അണിനിരക്കുന്നത്. വിനേഷ് ആരാധ്യയാണ് കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular