HomeMoviesപ്രളയദുരിതാശ്വാസ പ്രവർത്തനം വിഡിയോ ആക്കി വിശ്വശാന്തി ഫൗണ്ടേഷൻ

പ്രളയദുരിതാശ്വാസ പ്രവർത്തനം വിഡിയോ ആക്കി വിശ്വശാന്തി ഫൗണ്ടേഷൻ

നടൻ മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ ദുരിതാശ്വാസ പ്രവർത്തനം ചെറു വീഡിയോ ആയി ചിത്രീകരിച്ച് പ്രവർത്തകർ. മോഹൻലാൽ ആണ് തന്റെ സോഷ്യൽമീഡിയ പേജിലൂടെ വീഡിയോ പങ്കുവച്ചത്. പ്രളയബാധിതർക്കായുള്ള സാധനങ്ങൾ സംഭരിച്ച് വിതരണം ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്.

RELATED ARTICLES
- Advertisment -

Most Popular