മോഹൻലാലിനെതിരെ വനിതാകമ്മീഷൻ
മലയാളസിനിമ താര സംഘടനയായ എ.എം.എം.എ പ്രസിഡന്റ് മോഹൻലാലിനെതിരെ ആഞ്ഞടിച്ച് വനിതാകമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ. മോഹൻലാൽ പ്രസിഡന്റായതിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ...
മലയാളസിനിമ താര സംഘടനയായ എ.എം.എം.എ പ്രസിഡന്റ് മോഹൻലാലിനെതിരെ ആഞ്ഞടിച്ച് വനിതാകമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ. മോഹൻലാൽ പ്രസിഡന്റായതിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ...
താരസംഘടനയായ ‘അമ്മ’യ്ക്കും പ്രസിഡന്റ് മോഹന്‍ലാലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഡബ്ല്യു.സി.സി. 15 വര്‍ഷം മലയാളസിനിമയില്‍ പ്രവര്‍ത്തിച്ച നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഡബ്ല്യു.സി.സി ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ...
പ്രളയബാധിതര്‍ക്ക് കുടുംബശ്രീ മുഖേന ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്കുന്ന പദ്ധതി പ്രകാരം വായ്പാവിതരണം ആരംഭിച്ചു. ഇതുവരെ...
ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ നടക്കുന്ന റെഡി ടു വെയിറ്റ് സംഘാടകരിലൊരാളായ പദ്മാ പിള്ള ശബരിമല വിഷയത്തിൽ എം സ്വരാജ് നടത്തിയ...
ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ തന്ത്രി കുടുംബം സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. കണ്ഠരര് മോഹനര്, കണ്ഠരര് രാജീവരര് എന്നിർ പ്രത്യേകമായിട്ടാണ് പുനപരിശോധനാ...
സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ റിയാദിലുള്ള കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്ക് നിയ മനത്തിനായി ഇന്റേണ്‍ഷിപ്പ്...
രണ്ടാമൂഴം സിനിമയാക്കുന്നതില്‍ നിന്ന് എ.ടി വാസുദേവന്‍ നായർ പിന്മാറി .സംവിധായകന്‍ കരാര്‍ ലംഘിച്ചതിനാലാണ് പിന്മാറിയതെന്ന് അദ്ദേഹം പറഞ്ഞു .മൂന്നുവര്‍ഷത്തിനുള്ളിൽ രണ്ടാമൂഴം സിനിമയാക്കണമെന്നായിരുന്നു...
23 ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബർ ഏഴു മുതൽ 13 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ....
ഇതിഹാസ2 നായകനായി ഇന്ദ്രജിത്ത് എത്തുന്നു. നാലു വർഷങ്ങൾക്കു മുമ്പ് മലയാളസിനിമയുടെ ഇതിഹാസമായി മാറിയ സിനിമയാണ് ഇതിഹാസ. ഷൈന്‍ ടോം ചാക്കോയും...
ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്ന മുന്‍ നിലപാടില്‍നിന്ന് ദേവസ്വം ബോര്‍ഡ് പിന്‍മാറുന്നു. മുന്‍ വര്‍ഷത്തില്‍...
ഹ്യൂണ്ടായുടെ വളരെ പ്രചാരം നേടിയ മോഡലായ സാൻട്രോയുടെ പുതിയ മോഡൽ വിപണിയിൽ അവതരിപ്പിച്ച് കമ്പനി. പുതിയ സാൻട്രോയുടെ ആഗോള വിപണനോദ്ഘാടനം...
ശബരിമലയില്‍ സ്ത്രീപ്രവേശനവിധി നടപ്പാക്കുന്നതിനെതിരെ ശബരിമല കര്‍മസമിതിയുടേയും ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി റോഡ് ഉപരോധവും പ്രതിഷേധവും.ശബരിമല വിധിയെത്തുടർന്ന് സംസ്ഥാന സർക്കാർ ഓഡിനൻസ് പാസാക്കണമെന്നും...