“ഡ്രാമ” നാളെമുതൽ
മോഹൻലാൽ നായകനാകുന്ന രഞ്ജിത്ത് ചിത്രം ഡ്രാമാ നാളെ തീയറ്ററിൽ എത്തും. തമാശയ്ക്ക് പ്രാധാന്യം നൽകുന്ന ചിത്രം ഒരു സന്ദേശവും നൽകുന്നുണ്ട് എന്ന് മോഹൻലാൽ പറയുന്നു. രാജഗോപാൽ എന്ന് പേരുള്ള ഒരു ഫ്യൂണറൽ ഡയറക്ടർ ആയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. കൂടുതൽ ഭാഗവും ലണ്ടനിൽ…