HomeNewsവനത്തിനുള്ളിൽ ഉരുൾപൊട്ടി ; ഇടുക്കി ഡാം ഇന്ന് തുറക്കില്ല

വനത്തിനുള്ളിൽ ഉരുൾപൊട്ടി ; ഇടുക്കി ഡാം ഇന്ന് തുറക്കില്ല

കോഴിക്കോട് : കണ്ണപ്പന്‍കുണ്ട് വനമേഖലയില്‍ ഉരുള്‍പൊട്ടി മട്ടിക്കുന്ന് മലയില്‍ ശക്തമായ മഴവെള്ളപ്പാച്ചിൽ. കഴിഞ്ഞ പ്രളയത്തിലും ഇവിടെ ഉരുള്‍പൊട്ടിയിരുന്നു.

അതേസമയം, ഇന്ന് ഇടുക്കി ഡാം തുറക്കില്ല. ബാണാസുര ഡാം തുറന്നു. വയനാട്ടിൽ കനത്ത മഴ നേരിടാനുള്ള എല്ലാ മാർഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദ്ദം രൂപംകൊണ്ടതാടെ സംസ്ഥാനത്ത് നാളെയും മറ്റെന്നാളും കനത്ത മഴയ്ക്ക് സാധ്യത എന്ന് കേന്ദ്രകലാവസ്ഥ മന്ത്രാലയം.

RELATED ARTICLES
- Advertisment -

Most Popular