Month: October 2018

ഉത്സവ ലഹരി ഉണര്‍ത്തി രോമാഞ്ചം കൊള്ളിക്കാൻ ‘സണ്ടക്കോഴി 2’ വരുന്നു

നടൻ വിശാലിൻ്റെ  രണ്ടാമത്തെ സിനിമയായിരുന്നു സണ്ടക്കോഴി .ഈ സിനിമയുടെ വൻ വിജയം വിശാലിന് നേടി കൊടുത്തത് തമിഴ് സിനിമയുടെ ആക്ഷൻ ഹീറോ എന്ന…

കേരളത്തില്‍ നാളെ മുതല്‍ കനത്ത മഴയും ചുഴലിക്കാറ്റുമെന്ന് മുന്നറിയിപ്പ്

അറബിക്കടലിന്റെ തെക്കുകിഴക്ക് ശ്രീലങ്കയ്ക്ക് സമീപം ഒക്ടോബര്‍ അഞ്ചിന് ശക്തമായ ന്യൂനമര്‍ദം രൂപപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്…

ബാലഭാസ്കർ ഇനി ഓർമ്മ ; ചിത്രങ്ങൾ കാണാം

അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മൃതശരീരം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. ഏവരുടെയും മനസ്സിൽ ഇനി ഒരു നൊമ്പരമായി അദ്ദേഹത്തിന്റെ ഓർമ്മകൾ ജീവിക്കും.…

ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യമില്ല

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു . കേസ് കെട്ടിച്ചമച്ചതാണെന്നും അന്വേഷണം പൂര്‍ത്തിയായതിനാൽ  ജാമ്യം നല്കണമെന്നുള്ള ഫ്രാങ്കോ…

ആത്‍മഹത്യ ചെയ്ത യുവ കശുവണ്ടി വ്യവസായിയുടെ ഭൗതിക ശരീരവുമായി റോഡ് ഉപരോധിച്ചു

കേരള കശുവണ്ടി വ്യവസായ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം(01/10/2018) കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധിമൂലം കടക്കെണിയിൽ അകപ്പെട്ട് ആത്മഹത്യചെയ്ത ശ്രീ . ബിനുരാജ് (45) കർഡിയം കാഷ്യു കമ്പനി, കൊല്ലം ഉടമയുടെ ഭൗതിക ശരീരം കൊല്ലംചിന്നക്കട നാഷണൽ ഹൈവേ റോഡിന് കുറുകെ മണിക്കൂറുകളോളം പൊതുദർശനത്തിന് വച്ചുആദരാഞ്ജലികൾ അർപ്പിച്ച് നൂറുകണക്കിന് വ്യവസായികളും തൊഴിലാളികളും പ്രതിഷേധംരേഖപെടുത്തി . തുടർന്ന് വൻ വാഹനജാഥയായി കേരളപുരത്തെ മരണപ്പെട്ട വ്യവസായിയുടെവസതിയിലെത്തി അനുശോചനവും രേഖപെടുത്തി. കേരള കശുവണ്ടി വ്യവസായ സംയുക്ത സമരസമിതിയുടെ സംസ്ഥാന കൻവീനർ രാജേഷ്. കെസംസ്ഥാന പ്രസിഡന്റ് ഐ. നിസാമുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പത്ര സമ്മേളനത്തിൽനിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്തു കേന്ദ്ര-കേരള സർക്കാറുകളോട് ഉന്നയിച്ചആവശ്യങ്ങൾ ചുവടെ ചേർക്കുന്നു. 1) കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധികളെപ്പറ്റിയും വ്യവസായികൾ ആത്‍മഹത്യ ചെയ്യുംഎന്നുള്ള മുന്നറിയിപ്പ് നൽകിയിട്ടും വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിൽ ത്തന്നെ നടന്ന ഈവ്യവസായിയുടെ ആത്മഹത്യയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വകുപ്പ് മന്ത്രി രാജിവക്കുക. 2) സർക്കാർ അനാസ്ഥമൂലം ആത്‍മഹത്യ ചെയ്‌ത വ്യവസായിയുടെ കുട്ടികളുടെ വിദ്യാഭ്യാസവുംകുടുംബത്തിന്റെ ഉത്തരവാദിത്വവും സർക്കാർ ഏറ്റെടുക്കക. 3) സർക്കാർ അനാസ്ഥമൂലം ആത്മഹത്യ ചെയ്യേണ്ടിവന്ന വ്യവസായിയുടെ ഭാര്യക്ക് സർക്കാർജോലി നൽകുക. 4) വ്യവസായികളുടെയും കുടുംബങ്ങളുടെ ആത്‍മഹത്യ കൂടുവാനുള്ള ഈ സാഹചര്യത്തിൽവ്യവസായ മേഖലയെ സംരക്ഷിക്കുന്നതിനായി അടിയന്തിര സാമ്പത്തിക പാക്കേജ് അനുവദിച്ചുസർഫാസി ആക്ട് മുൻ നിർത്തി ധനകാര്യ സ്ഥാപനങ്ങൾ നടത്തുന്ന കിരാത നടപടികളിൽ നിന്നുംവ്യവസായികളെ സംരക്ഷിക്കുക.

ശബരിമല സ്ത്രീ പ്രവേശനം: പ്രതിഷേധം ശക്തമാകുന്നു

ശബരിമലയിലെ സ്ത്രീ പ്രവേശന വിധി സുപ്രീംകോടതി പുനപരിശോധിക്കാന്‍ കേന്ദ്ര സംസ്ഥാന സർക്കാറുകള്‍ മുന്‍കൈയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം. ശബരിമല വിശ്വാസികൾ…

സംവിധായകൻ തമ്പി കണ്ണന്താനം അന്തരിച്ചു

കൊച്ചി : സംവിധായകൻ തമ്പി കണ്ണന്താനം(65 ) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് ഉച്ചയോടെ അസുഖം കൂടിയതിനെത്തുടർന്നാണ് അന്ത്യം.…

എന്തിരന്‍ 2.0 ഏറ്റവും പുതിയ മേക്കിങ് വീഡിയോ കാണാം

രജനികാന്ത് കേന്ദ്രകഥാപാത്രമാകുന്ന എന്തിരന്‍ 2.0 മേക്കിങ് വീഡിയോ പുറത്തിറങ്ങി. നാലാമത്തെ വീഡിയോ ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. പല ഭാഗങ്ങളായി തിരിച്ച് 2.0…

കങ്കണയുടെ ‘മണികര്‍ണിക’ ടീസർ പുറത്തിറങ്ങി

കങ്കണ റണൗത്ത്, ഝാന്‍സിയിലെ റാണി ലക്ഷ്മി ഭായ് ആയി എത്തുന്ന മണികര്‍ണികയുടെ ഒഫിഷ്യൽ ടീസർ പുറത്തിറങ്ങി. കങ്കണയുടെ കരിയറിലെ മികച്ച കഥാപാത്രമായിരിക്കും റാണി ലക്ഷ്മി…

ബാലഭാസ്കറിന്റെ സംസ്കാരം നാളെ

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ സംസ്കാരം നാളെ തിരുമലയിലെ വീട്ടുവളപ്പിൽ നടക്കും. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് യൂണിവേഴ്സിറ്റി കോളേജിൽ പൊതുദർശനത്തിന് വെക്കും. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ്…

ബലഭാസ്കർ ഓർമയായി

വയലിനിസ്റ്റ് ബലഭാസ്കർ(40 ) അന്തരിച്ചു. വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ചികിത്സക്കിടയിലുണ്ടായ ഹൃദയഘാതമാണ് മരണകാരണം. പുലർച്ചെ 12:55 നായിരുന്നു അന്ത്യം. സെപ്തംബർ 25നുണ്ടായ വാഹനാപകടത്തിൽ മകൾ…

ശബരിമല വിഷയം : സമരത്തിനൊരുങ്ങി ബിജെപി

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ സമരത്തിനൊരുങ്ങി ബിജെപി. യുവമോർച്ചയും മഹിളാമോർച്ചയും ആയിരിക്കും സമരത്തിന് നേതൃത്വം കൊടുക്കുക .ശബരിമലയുടെ പ്രാധാന്യം നിലനിർത്താൻ വിശ്വാസികളുടെ കൂടെ  ജീവൻ…