ചൊവ്വ. ഡിസം 7th, 2021

Month: ഏപ്രിൽ 2018

“കാത്തിരിപ്പോർ പട്ടിയൽ” മെയ്4ന് പ്രദര്ശനത്തിന ത്തുന്നു

മറുനാടൻ മലയാളി യുവാവായ സച്ചിൻ തമിഴ് സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘കാത്തിരിപ്പോർ പട്ടിയൽ ‘. നന്ദിതയാണ് സച്ചിന്റെ നായിക. പ്രണയം, നർമ്മം, ആക്ഷൻ എന്നീ…

ചരിത്രത്തിലെ നാലാമത്തെ കുഞ്ഞാലിയായി ലാലേട്ടൻ എത്തുന്നു : “മരക്കാർ അറബിക്കടലിന്റെ സിംഹം”

മലയാളത്തി​ലെ ഏറ്റവും വലിയ മുടക്കുമുതലായ ​100 കോടി ബജറ്റിൽ ഒരുങ്ങുന്ന മോഹൻലാൽ പ്രിയദർശൻ ചിത്രം പ്രഖ്യാപിച്ച്​ പ്രമുഖ നിർമാതാവും കോൺഫിഡൻറ്​ ഗ്രൂപ്പ് ചെയർമാനുമായ ഡോ. സി.ജെ റോയ്​. “മരക്കാർ അറബിക്കടലിന്റെ…

നടി മേ​ഘ്ന​യു​ടെ ഹ​ൽ​ദി ആ​ഘോ​ഷ ചി​ത്ര​ങ്ങ​ൾ കാണാം

നടി മേ​ഘ്ന രാ​ജു൦ കന്നടതാരം ചി​ര​ഞ്ജീ​വി സ​ർ​ജ​യും തമ്മിലുള്ള വിവാഹം മെയ് 2 ന് നടക്കാനിരിക്കെ വി​വാ​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ഹ​ൽ​ദി ആ​ഘോ​ഷ​o കഴിഞ്ഞ ദിവസം നടന്നു. ചടങ്ങിൽ അതീവ സുന്ദരിയായാണ് മേഘ്‌ന എത്തിയത്.…

മുത്തശ്ശി അനുഷ്ക

അറുപത് വയസോളം പ്രായം തോന്നുന്ന ഒരു മുത്തശ്ശി കണ്ടാൽ അനുഷ്കയുടെ മുത്തശ്ശിപോലുണ്ട്. ആരാണ് അതെന്നു തിരക്കിയ ആരാധകർ സംഗതി പിടിക്കിട്ടിയപ്പോൾ അത്ഭുതപ്പെട്ടു. ശരിക്കും ആ മുത്തശ്ശി അനുഷ്ക…

കാക്കിക്കൂട്ടത്തിന്റെ കുരുതി

പാലക്കാട് : കൊല്ലങ്കോട് ചിങ്ങൻചിറ ക്ഷേത്രത്തിൽ പോലീസ് സംഘം മൃഗബലി നടത്തിയാതായി റിപ്പോർട്ടുകൾ. നെന്മാറ വേല പ്രശ്‌നങ്ങള്‍ ഇല്ലാതെ നടന്നതിനുള്ള വഴിപാടായാണ് രാജ്യത്ത് നിരോധിച്ച മൃഗബലി നെന്മാറ സിഐയുടെ നേതൃത്തത്തിൽ പോലീസുകാര്‍…

സിവിൽ സർവീസസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

സിവിൽ സർവീസസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഹൈദരാബാദ് സ്വദേശി ദുരിഷെട്ടി അനുദീപിനാണ് ഒന്നാം റാങ്ക്. കൊച്ചി സ്വദേശിനി ശിഖ സുരേന്ദ്രൻ 16ആം റാങ്കും എസ്.അഞ്‌ജലി 26ആം റാങ്കും…

സംഗീതസാന്ദ്രമായ ഒരു സുന്ദര സിനിമ : അരവിന്ദന്റെ അതിഥികൾ റിവ്യൂ

രാജേഷ് രാഘവന്റെ തിരക്കഥയിൽ എം.മോഹനൻ സംവിധാനം ചെയ്ത ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. ഒരു ഇടവേളക്ക് ശേഷം ശ്രീനിവാസനും മകൻ വിനീത് ശ്രീനിവാസനും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ഇത്. കൂടാതെ…

ജോയ് മാത്യു താങ്കൾക്ക് പണി തുടരാം : അങ്കിൾ റിവ്യൂ

നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത് ജോയ് മാത്യുന്റെ തിരക്കഥയിൽ ഒരുങ്ങിയ മമ്മൂട്ടി ചിത്രമാണ് “അങ്കിൾ”. ജോയ് മാത്യു അവതരിപ്പിക്കുന്ന വിജയൻ എന്ന കഥാപാത്രത്തിന്റെ മകൾ ശ്രുതി…

നടി ലിജോമോളുടെ വിവാഹം കഴിഞ്ഞുവെന്ന വാർത്ത വ്യാജം

നടി ലിജോ മോൾ ജോസ് ഉം നടന്‍ ഷാലു റഹിം ഉം എന്നിവർ വിവാഹിതരായി എന്ന വാർത്ത വ്യാജമാണെന്ന് ഷാലു റഹിം. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തന്റെ വിവാഹത്തേക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും എവിടെനിന്നാണ്…

ലിഗയുടെ മരണം കൊലപാതകം

തിരുവനന്തപുരം : ലിത്വാനിയൻ സ്വദേശിനി ലിഗ മരണപ്പെട്ട സംഭവം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. കോ​വ​ളം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞി​ട്ടു​ണ്ട് എന്നാണ്…

“ഇളയരാജ” ചിത്രത്തിന്റെ മോഷൻപോസ്റ്റർ പുറത്തിറങ്ങി

ഗിന്നസ്​ പക്രു നായകനാകുന്ന പുതിയ ചിത്രം ഇളയരാജയുടെ മോഷൻപോസ്റ്റർ പുറത്തിറങ്ങി. മേൽവിലാസം, അപ്പോത്തിക്കിരി തുടങ്ങിയ മികച്ച ചിത്രങ്ങൾ ഒരുക്കിയ മാധവ്​ രാംദാസ്​ന്റെ ചിത്രമാണ് ഇളയരാജ. ഗിന്നസ്​ പക്രു വത്യസ്ത ലുക്കിൽ…

“ഒടിയന്‍” ഷൂട്ടിംഗ് പൂര്‍ത്തിയായി

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ഓടിയന്റെ 123 ദിവസത്തെ ഷൂട്ടിങ് പൂർത്തിയായി. സ്നേഹവും പിന്തുണയും നൽകിയവർക്ക് നന്ദി പറഞ്ഞുകൊണ്ട് ഷൂട്ടിങ് പൂർത്തിയായ വിവരം മോഹൻലാൽ തന്നെയാണ്…