ഗിന്നസ് പക്രു നായകനാകുന്ന പുതിയ ചിത്രം ഇളയരാജയുടെ മോഷൻപോസ്റ്റർ പുറത്തിറങ്ങി. മേൽവിലാസം, അപ്പോത്തിക്കിരി തുടങ്ങിയ മികച്ച ചിത്രങ്ങൾ ഒരുക്കിയ മാധവ് രാംദാസ്ന്റെ ചിത്രമാണ് ഇളയരാജ.
ഗിന്നസ് പക്രു വത്യസ്ത ലുക്കിൽ എത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.


