April 2018

ജയിലിൽ സുഖമാണ്

കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ അനധികൃതമായി മദ്യം കടത്തുന്നതായി റിപ്പോർട്ട്. തടവുകാർക്ക് പുറത്തുനിന്നും ജയിലിനകത്തേക്ക് മതിലിന് മുകളിലൂടെ മദ്യം, മയക്കുമരുന്ന്...

സായ് പല്ലവിയുടെ ആദ്യ തമിഴ് ചിത്രം ‘ദിയ’ എന്ന പേര് മാറ്റത്തോടെ ഏപ്രിൽ 27 ന് പ്രദർശനത്തിനെത്തുന്നു

‘പ്രേമ’ത്തിലൂടെ ആരാധക മനസ്സുകളെ കീഴടക്കിയ സായ് പല്ലവിയുടെ ആദ്യ തമിഴ് ചിത്രമാണ് ‘ദിയ’. ആദ്യം ‘കരു’ എന്നായിരുന്നു ഈ ചിത്രത്തിന് പേരിട്ടിരുന്നത് .കിരീടം,ദൈവ...

കെ മാറ്റ് കേരള പരീക്ഷ : ജൂണ്‍ ഏഴുവരെ അപേക്ഷ സ്വീകരിക്കും

തിരുവനന്തപുരം:കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും കേരള യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും നടത്തുന്ന പ്രവേശന പരീക്ഷക്ക് https://kmatkerala.in/ എന്ന...

സഞ്ജയ് ദത്തായി രണ്‍ബീര്‍ കപൂര്‍ : സഞ്ജു ടീസര്‍ പുറത്തിറങ്ങി

നടൻ സഞ്ജയ് ദത്തിന്റെ ജീവിത കഥപറയുന്ന ചിത്രം ” സഞ്ജു “ന്റെ ടീസര്‍ പുറത്തിറങ്ങി. സഞ്ജയ് ദത്തിന്റെ ജീവിതത്തിലെ വ്യത്യസ്ത വേഷങ്ങൾ അതേപോലെ തന്നെ രണ്‍ബീര്‍...

സച്ചിന്റെ മോഷന്‍ ടൈറ്റില്‍ എത്തി

ക്രിക്കറ്റ് പശ്ചാത്തലത്തിലൊരുക്കുന്ന മുഴുനീള എന്റര്‍ടെയ്‌നറായ മലയാള ചിത്രം സച്ചിന്റെ മോഷന്‍ ടൈറ്റില്‍ പുറത്തിറങ്ങി. അജു വര്‍ഗീസ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മോഷന്‍ ടൈറ്റില്‍...

കാർഷികസമൃദ്ധിക്ക് പത്താമുദയം

കൃഷി ആരംഭത്തിന്റെ ആഘോഷമാണ് വിഷു. എന്നാൽ വിഷു കഴിഞ്ഞു വരുന്ന പത്താമുദയവും പഴമക്കാർക്കു കാർഷികാചാരങ്ങളുടെ ഉത്സവമായിരുന്നു. മേടം പത്തിനാണ് പത്താമുദയം. ഏതു...

കാ​ളി​യ​ന്‍റെ മാ​സ് ഡ​യ​ലോ​ഗ് സ്റ്റേ​ജി​ൽ ലൈ​വാ​യി പ​റ​ഞ്ഞ് പൃ​ഥ്വി​രാജ്

അടവുപഠിപ്പിച്ചത് ഇരവിയാണ് തമ്പുരാനേ. നായ്ക്കരുടെ പടയിൽ ആൺബലം ഇനിയുമുണ്ടെങ്കിൽ കല്പിച്ചോളൂ…പത്തുക്ക് ഒന്നോ നൂറുക്കൊന്നോ… പക്ഷെ തിരുമലൈകോട്ടയുടെ കവാടം വരെ ഞാൻ...

മുൻ ധനകാര്യമന്ത്രി യശ്വന്ത് സിൻഹ ബിജെപി വിട്ടു

മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ ബിജെപി ൽ നിന്ന് പുറത്ത് പോകുന്നു. കഴിഞ്ഞ കാലങ്ങളായി പാർട്ടിയുമായി നടത്തിയ ചർച്ചകളെല്ലാം പരാജയമായതിനാൽ...