Month: April 2018

ച​ല​ച്ചി​ത്ര താ​രം കൊ​ല്ലം അ​ജി​ത്ത് അ​ന്ത​രി​ച്ചു

കൊ​ല്ലം:ച​ല​ച്ചി​ത്ര ന​ട​ൻ കൊ​ല്ലം അ​ജി​ത്ത്(56) അ​ന്ത​രി​ച്ചു. ഇന്ന് പുലർച്ചെ 3.40 ഓടെകൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഉ​ദ​ര സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ…

താര സമ്പന്നമായി കമ്മാര സംഭവം ഓഡിയോ ലോഞ്ച്

കാണാൻ സാധിച്ചതിൽ നന്ദി, കാണാനാകുമെന്ന് കരുതിയതല്ല, ഇത് രണ്ടാം ജന്മത്തിലെ ആദ്യ വേദി, കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ചിന് വികാരാധീനനായി സംസാരിച്ചു ദിലീപ്.…

റബ്ബറിന് ഇടവിളകള്‍ – കോള്‍ സെന്ററില്‍ വിളിക്കാം

റബ്ബര്‍തോട്ടങ്ങളില്‍ ഇടവിളകള്‍ കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിയുന്നതിന് റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന…

കോയമ്പത്തൂർ രാജ്യാന്തര ഹ്രസ്വ ചലചിത്ര മേളയുടെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു !

ഭാഷയുടെ അസമത്വങ്ങളെ എളുപ്പം  ലഘൂകരിക്കുവാൻ ഇന്ന് ലഭ്യമായിട്ടുള്ള ഏറ്റവും വലിയ സാധ്യത സിനിമയാണെന്ന് സംവിധായകനും തിരക്കഥാക്രത്തുമായ രഘുനാഥ് പലേരി അഭിപ്രായപ്പെട്ടു.…

സൂര്യനെ വിഴുങ്ങുന്ന റായ് ലക്ഷ്മി ഫോട്ടോ എടുത്ത് മമ്മൂട്ടി

ഒരു കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ മമ്മൂട്ടി എടുത്ത റായ് ലക്ഷ്മിയുടെ ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ…

ഫ്ലിപ്കാർട്ടിൽ ഓപ്പോ എഫ് 7 ഫ്ലാഷ് സെയിൽ ആരംഭിച്ചു

ഓപ്പോ തങ്ങളുടെ പുതിയ മോഡൽ ആയ ഓപ്പോ എഫ് 7 ഫ്ലാഷ് സെയിൽ ഫ്ലിപ്കാർട്ടിൽ ആരംഭിച്ചു .25 മെഗാപിക്‌സൽ ഫ്രണ്ട്…

യുഎപിഎ ചുമത്തിയതിനെതിരേ പി. ജയരാജൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി

കൊച്ചി: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ കതിരൂർ മനോജ് വധക്കേസിൽ യുഎപിഎ ചുമത്തിയതിനെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകി. മ​നോ​ജി​നെ…

നീരജ് മാധവ് വിവാഹിതനായി

നടൻ നീരജ് മാധവ് വിവാഹിതനായി. ദീപ്തിയാണ് നീരജിന്റെ വധു. കോഴിക്കോട് ആശിര്‍വാദ് ലോണ്‍സിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് വച്ചായിരുന്നു വേളിച്ചടങ്ങുകള്‍.…

കേരളത്തിന് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം

14 വര്‍ഷത്തിന് ശേഷം കേരളത്തിന് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം.കൊല്‍ക്കത്ത  സാള്‍ട്ട് ലേക്കിൽ പെനൽ‌റ്റിവരെ നീണ്ടു നിന്ന മത്സരത്തിലാണു ബംഗാളിനെ 4–2നു…