തിങ്കൾ. നവം 29th, 2021

Month: സെപ്റ്റംബർ 2018

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 11 അന്താരാഷ്ട്ര സര്‍വീസുകള്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

*വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ ഈ വര്‍ഷം സജ്ജമാകും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ 11 അന്താരാഷ്ട്ര കമ്പനികളും ആറ് ആഭ്യന്തര കമ്പനികളും  സമ്മതം അറിയിച്ചിട്ടുണ്ടെന്ന് വിമാനത്താവള കമ്പനി…

മോഹൻലാലിന്റെ “ഒടിയനിൽ” മമ്മൂട്ടിയും ?

ആരാധകർ ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടും കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയൻ. ഒടിയന്റെ ഓരോ വാർത്തയും ആഘോഷത്തോടെയാണ് പ്രേക്ഷകർ വരവേൽക്കുന്നത്. ഓടിന്റെ ഭാഗമായി മെഗാസ്റ്റാർ മമ്മൂട്ടിയും ഉണ്ട് എന്നാണ്…

കൂടെ ഒളിച്ചോടാൻ ഒരു പെണ്ണിനെ വേണം !

കല്യാണം കഴിക്കാൻ പെണ്ണുവേണം എന്ന് നമ്മൾ സ്ഥിരം കാണുന്ന പോസ്റ്റ് ആണ്. എന്നാൽ ഒളിച്ചോടാൻ ഒരു പെണ്ണുവേണം എന്ന് കേട്ടാൽ ആരാ ഒന്ന് ഞെട്ടാതിരിക്കുക. കൂടുതൽ ഞെട്ടാൻ…

ഫെയ്സ്ബുക്കിന്റെ വിശ്വാസ്യത വീണ്ടും നഷ്‌ടമായി

സമൂഹമാധ്യമമായ ഫേസ്ബുക്കിൽ ഉള്ള അഞ്ചു കോടിയോളം പേരുടെ പ്രൊഫൈല്‍ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോർട്ട് .ഫേസ്ബുക്ക് തന്നെയാണ് ഈ വിവരം പുറത്തുവിട്ടത് . ഒരു ഹാക്കർ – അല്ലെങ്കിൽ ഹാക്കർമാർ…

പി.കെ. ശശിക്കെതിരെ കേസില്ല

പീഡനപരാതിയിൽ എംഎൽഎ പി.കെ. ശശിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്. പീഡനത്തിനിരയായെന്നു പറയുന്ന പെൺകുട്ടിയോ ബന്ധുക്കളോ ഇതുവരെ പരാതി നൽകിയിട്ടില്ല. മാത്രമല്ല നേരിട്ട് കണ്ടിട്ടും പെൺകുട്ടി പരാതി നൽകാൻ തയ്യാറായിട്ടില്ല എന്നും പോലീസ്…

തൈമൂർന്റെ ആയയുടെ മാസശമ്പളം ഒന്നരലക്ഷം !

ഏറെ മാധ്യമശ്രദ്ധ നേടുന്ന താരപുത്രൻ ആണ് സെയ്ഫ് അലി ഖാന്‍-കരീന ദമ്പതിമാരുടെ രാജകുമാരന്‍ തൈമൂര്‍ അലി ഖാന്‍ പട്ടൗഡി. പാപ്പരാസികൾ എപ്പോഴും തൈമൂറിന്റെ പിറകെയുണ്ട്. ഇപ്പോൾ തൈമൂറിന്റെ ആയ…

‘ഞങ്ങള്‍ ശബരിമലയിൽ പോകില്ല : കേരളത്തിലെ സ്ത്രീകൾ

ശബരിമലയിൽ പ്രായമെത്താതെ പോകാൻ താൽപര്യമില്ലെന്ന് കേരളത്തിലെ ഭൂരിഭാഗം സ്ത്രീകൾ . എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്നാണ് സുപ്രീം കോടതിയുടെ വിധിയെപ്പറ്റി മാധ്യമങ്ങൾ അഭിപ്രായം ആരാഞ്ഞപ്പോഴാണ് ഭൂരിഭാഗം സ്ത്രീകളും ഈ…

പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാം

പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാം എന്ന ചരിത്ര പ്രധാന വിധിയുമായി സുപ്രീംകോടതി. വിശ്വാസത്തിന് തുല്യതയാണ് വേണ്ടത്, അയ്യപ്പഭക്തർ പ്രത്യേക ഗണമല്ല,  സ്ത്രീകളെ അബലകളായി കാണരുതെന്ന് വിധി പ്രസ്താവത്തിന് തുടക്കം…

വാഹനമോടിക്കുമ്പോൾ ഉറങ്ങരുതേ ! മുന്നറിയിപ്പുമായി കേരള പോലീസ്

യാത്രക്കിടയിൽ ഡ്രൈവർ ഉറങ്ങിപ്പോകുന്നതുമൂലമുണ്ടാകുന്ന അപകടങ്ങൾ വർദ്ധിച്ചു വരുന്നതിനെതുടർന്ന് മുന്നറിയിപ്പുമായി കേരള പോലീസ്. വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവർമാരുടേത്. അതുകൊണ്ടുതന്നെ കൂടുതൽ‍ വിശ്രമവും ആവശ്യമാണ്. ഡ്രൈവ് ചെയ്യുമ്പോൾ‍ ഉറക്കം…

ചിരിപ്പിച്ച് ആനക്കള്ളൻ ; ട്രെയ്‌ലർ എത്തി

ബിജുമേനോൻ കേന്ദ്രകഥാപാത്രമാകുന്ന ആനക്കള്ളന്റെ  ട്രെയ്‌ലർ എത്തി. ചിരിപ്പിച്ച് പ്രേക്ഷക ശ്രദ്ധനേടുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ. സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന ചിത്രം സപ്ത തരംഗ് സിനിമയാണ് നിർമ്മിച്ചിരിക്കുന്നത്. ഉദയ കൃഷ്ണയുടെ…

കെ.പി.സി.സി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ചുമതലയേറ്റു

ഇന്ദിരഭവന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കെ.പി.സി.സി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ചുമതലയേറ്റു. പാർട്ടിയെ ഐക്യത്തോടെ മുന്നോട്ടു നയിക്കുമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം മുല്ലപ്പള്ളി പറഞ്ഞു. രമേശ് ചെന്നിത്തല, വി.എം സുധീരന്‍, ഉമ്മന്‍ചാണ്ടി …

ഇന്ത്യയിലെ മികച്ച മൈലേജ് ഉള്ള 7 സീറ്റർ കാറുകൾ

1 .മാരുതി എർറ്റിഗ ഇന്ത്യയിൽ ഇപ്പോൾ ലഭ്യമാകുന്നതിൽ വെച്ച് ഏറ്റവുമധികം ഇന്ധനക്ഷമതയുള്ള 7 സീറ്റർ കാറാണ് എർറ്റിഗ. എർറ്റിഗ രണ്ടു എഞ്ചിൻ ഓപ്ഷനുകളിൽ  ലഭ്യമാണ് – 1.4 ലിറ്റർ കെ സീരീസ്…