തിങ്കൾ. നവം 29th, 2021

Month: ഓഗസ്റ്റ്‌ 2018

വി.പി.എസ്. ഹെല്‍ത്ത് കൈയര്‍ 12 കോടിയുടെ മരുന്നുകളും അവശ്യ സാധനങ്ങളും കൈമാറി

തിരുവനന്തപുരം: യു.എ.ഇ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റല്‍ ശൃംഖലയായ വി.പി.എസ്. ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് പ്രളയ ബാധിത കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി നല്‍കുന്ന സഹായത്തിന്റെ ആദ്യ ഗഡുവായ 12 കോടി…

നടി പ്രിയ വാര്യര്‍ക്കെതിരായ പരാതി സുപ്രീംകോടതി തള്ളി

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ “മാണിക്യ മലരായ പൂവി” എന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് നൽകിയ പരാതിയിൽ നടി പ്രിയ…

എംഎല്‍എമാർക്കു സംസാരിക്കാൻ അവസരം നൽകാത്തതിന്റെ കാരണം അവരോട് തന്നെ ചോദിക്കണം : മുഖ്യമന്ത്രി

സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതി മറികടക്കാൻ പണം ശേഖരിക്കാനുള്ള വിപുലപദ്ധതികളെക്കുറിച്ച് പത്രസമ്മേളനത്തിൽ വിവരിച്ച മുഖ്യമന്ത്രിയോട് പ്രളയബാധിത പ്രദേശങ്ങളിലെ എംഎല്‍എമാർക്കു നിയമസഭയിൽ സംസാരിക്കാൻ അവസരം നൽകാത്ത സംഭവത്തിന്റെ വിശദീകരണം ചോദിച്ചപ്പോൾ അത് ആ എംഎല്‍എമാരോട് തന്നെ ചോദിക്കണം…

പൃഥ്വിരാജ്- റഹ്മാൻ ചിത്രം രണം ട്രെയ്‌ലർ പുറത്തിറങ്ങി

മലയാള സിനിമയിലെ നിത്യ ഹരിത നായകന്മാരിൽ ഒരാളായ നടൻ റഹ്‌മാൻ ദക്ഷിണേന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമാണിപ്പോൾ . മലയാളത്തിൽ പൃഥ്വിരാജിനൊപ്പം അഭിയനയിച്ച ‘രണം’ എന്ന സിനിമയുടെ ട്രെയ്‌ലർ ഇന്നലെ മോഹൻലാലാണ് പുറത്തിറക്കിയത്…

തിരുവോണ ദിവസം ” പട്ടിണി സമരം ” നടത്തി കശുവണ്ടി വ്യവസായികൾ

തിരുവോണദിവസം സെക്രട്രറിയെറ്റിനുമുന്‍പിൽ  കശുവണ്ടി വ്യവസയത്തിന്‍റെ പുനരുദ്ധാരണം ആവശ്യപെട്ട് കശുവണ്ടി വ്യവസായസംയുക്ത സമരസമതി പട്ടിണി സമരം നടത്തി .നൂറിലതികം കശുവണ്ടി വ്യവസായികളും കുടുബങ്ങളും പങ്കെടുത്ത പട്ടിണി സമരം ഉദ്‌ഘാടനം ബഹു. കെ പി സീ സീ പ്രസിഡന്റ്‌ ശ്രി. എം എം ഹസ്സന്‍ നിര്‍വഹിച്ചു. ഉദ്‌ഘാടന പ്രസംഗത്തില്‍ ഇന്ന്‍ കശുവണ്ടി വ്യവസായികളും കുടുംബങ്ങളും തൊഴിലാളി കുടുംബങ്ങളും അനുഭവിക്കുന്ന ദുരിതങ്ങളില്‍ നിന്ന്നും കരകയറുന്നതിന് സംയുക്തസമരസമതിക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.…

ചെറുതോണി പ്രളയത്തിന് ശേഷം ഏരിയല്‍ വ്യൂ : വീഡിയോ കാണാം

ചെറുതോണി അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കിയ വെള്ളത്തിനടിയില്‍ആയ ചെറുതോണി പട്ടണത്തിന്റെ ഇപ്പോളത്തെ അവസ്ത വീഡിയോ കാണാം

” ലാഫിംങ് അപ്പാർട്ട്മെന്റ് നിയർ ഗിരി നഗർ” നാളെ മുതല്‍ തീയറ്ററുകളില്‍

ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച ” ടൂ ഡേയ്സ് ” എന്ന ചിത്രത്തിനു ശേഷം നിസ്സാർ സംവിധാനം ചെയ്യുന്ന ഇരുപത്തിയഞ്ചാമത്തെ ചിത്രമായ “ലാഫിംങ് അപ്പാർട്ട്മെന്റെ് നിയർ ഗിരി നഗറി”ൽ നാല്പതോളം പ്രമുഖ…

മഹാപ്രളയത്തെ മുൻകൂട്ടി കണ്ട ഗൃഹനാഥൻ

മഹാപ്രളയത്തെ മനസ്സിൽക്കണ്ട് വീടൊഴിഞ്ഞു പോയ ഒരാളെ ഇന്ന് കണ്ടു. ദുരിതം വിതച്ച ജലത്തിന്റെ സഞ്ചാരവഴി കാണാൻ പോയതായിരുന്നു ഞാൻ. ആലുവ – പറവൂർ റോഡിൽ പറവൂർ ജംഗ്ഷനടുത്ത്…

കേരളത്തെ ആശ്വസിപ്പിച്ച് ഇന്ത്യൻ ഹോക്കി ടീം കോച്ച് ഹരീന്ദർ സിങ്

പ്രളയ ദുരിതത്തില്‍ വലയുന്ന കേരളത്തെ പിന്തുണച്ച് ഇന്ത്യൻ ഹോക്കി ടീം കോച്ച് ഹരീന്ദർ സിങ് .തങ്ങളാൽ കഴിയുന്ന എല്ലാ സഹായങ്ങളും കേരളത്തിന് ചെയ്യുമെന്നും രാജ്യം മുഴുവൻ കേരളത്തെ…

ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ നിന്നും ഒഴിവാക്കിയ കുടുംബങ്ങള്‍ക്ക് നല്‍കാനായി 89,540 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ അധികമായി അനുവദിക്കുക്കും: രാംവിലാസ് പസ്വാന്‍.

പ്രളയബാധിതമായ കേരളത്തില്‍ സ്വീകരിച്ച ദുരിതാശ്വാസ നടപടികളെക്കുറിച്ച് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി ശ്രീ രാംവിലാസ് പസ്വാന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. കേരളത്തിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ശ്രീ…

പ്രളയമേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു; ഭക്ഷ്യവസ്തുക്കളും അവശ്യമരുന്നുകളും എത്തിച്ചു

കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും വിലയിരുത്താന്‍ ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി (എന്‍.സി.എം.സി.) അഞ്ചു ദിവസത്തിനിടെ അഞ്ചാമതു യോഗം ചേര്‍ന്നു. ക്യാബിനറ്റ് സെക്രട്ടറി ശ്രീ.…

കൃഷി നാശനഷ്ടം അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരും: കൃഷി മന്ത്രി

പ്രക്യതിക്ഷോഭത്തില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകരില്‍നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരുവാന്‍ കൃഷി മന്ത്രി നിര്‍ദ്ദേശം നല്‍കി. പ്രകൃതി ക്ഷോഭം കാരണമുളള ക്യഷി നാശത്തിന് 10 ദിവസത്തിനുളളില്‍ അപേക്ഷ…