തിങ്കൾ. സെപ് 26th, 2022

Month: ജൂലൈ 2018

മഹീന്ദ്രയുടെ പുതിയ എം.പി.വി ” മരാസോ “

മഹീന്ദ്രയുടെ പുതിയ എംപിവി മരാസോ. ഇന്നാണ് മഹേന്ദ്ര തങ്ങളുടെ പുതിയ എംപിവിയുടെ പേര് ഔദ്യോഗികമായി  പുറത്തുവിട്ടത് .യു 321 എന്ന കോഡ് നമ്പറില്‍ആയിരുന്നു ഈ വാഹനം അറിയിയപ്പെട്ടിരുന്നത് .ഷാര്‍ക്കിന്റെ  സ്പാനിഷ് വാക്കാണ് മരാസോ . ഷാര്‍ക്കിന്റെ മാതൃകയിലാണ് വാഹനത്തിന്റെ രൂപകല്‍പനയെന്നാണ് കമ്പനി പറയുന്നത് .ഏഴ്,…

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടി; ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടി കടന്നതോടെ ഓറഞ്ച് അലർട്ട്(രണ്ടാം ഘട്ട- അതീവ ജാഗ്രതാ നിർദേശം) പ്രഖ്യാപിച്ചു. ഇനിയും ജലനിരപ്പുയരുകയാണെകിൽ  ട്രയല്‍ റൺ നടത്തും., തുടര്‍ന്ന് 2399 അടിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കു.വീണ്ടും ജലനിരപ്പുയര്‍ന്നാല്‍ മാത്രം മുന്നറിയിപ്പോടെ ഷട്ടര്‍ തുറക്കൂ. ഇപ്പോള്‍ ആശങ്കവേണ്ടെന്നും  എല്ലാം നിയന്ത്രണ…

ബിജെപി സംസ്ഥാന അധ്യക്ഷനായി ശ്രീധരൻ പിള്ളയ്ക്ക് രണ്ടാമൂഴം

പി.എസ്. ശ്രീധരന്‍പിള്ളയെ ബിജെപി സംസ്ഥാന അധ്യക്ഷനായി ഒടുവിൽ അമിത്ഷാ പ്രഖ്യാപിച്ചു. അതോടെ അനിശ്ചിതത്തിൽ തുടർന്ന സംസ്ഥാന അധ്യക്ഷ സ്ഥാനത്തിന് തീരുമാനമായി. വി. മുരളീധരൻ എം.പി യ്ക്ക് ആന്ധ്രായുടെ ചുമതലയും നൽകി. ബിജെപി സംസ്ഥാന അധ്യക്ഷനായി ഇതോടെ രണ്ടാം തവണയാണ് ശ്രീധരൻപിള്ള തിരഞ്ഞെടുക്കപ്പെടുന്നത്. ഗ്രൂപ്പുകള്‍ക്കതീതനായതിനാൽ ആർ എസ്സ് എസ്സ് ന്റെ…

ശ്രീധരന്‍പിള്ള ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് !

കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ ആയതിനെത്തുടർന്ന് അധ്യക്ഷനില്ലാതിരുന്ന കേരള ബിജെപി യിൽ ശ്രീധരൻപിള്ള പുതിയ അധ്യക്ഷനാകും. ഒൗദ്യോഗികപ്രഖ്യാപനം രണ്ടുദിവസത്തിനകം. കെ.സുരേന്ദ്രനുവേണ്ടി മുരളീധര പക്ഷവും എം.ടി.രമേശിനുവേണ്ടി കൃഷ്ണദാസ് പക്ഷവും നിലപാട് കടുപ്പിച്ചതോടെ കേരളത്തിലെത്തിയ അമിത്ഷാ അധ്യക്ഷനെ തീരുമാനിക്കാതെ മടങ്ങിയിരുന്നു. തുടർന്നാണ് ഇരുപക്ഷത്തിനും എതിർപ്പില്ലാതെ ശ്രീധരൻപിള്ള പുതിയ…

ഇബിലീസ്‌ ട്രൈയിലർ പുറത്തിറങ്ങി

ആസിഫ് അലി മഡോണ സെബാസ്റ്റ്യൻ ചിത്രം ഇബിലീസ്‌ ട്രൈയിലർ പുറത്തിറങ്ങി. രോഹിത് വി.എസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .ചിത്രത്തില്‍ ലാലും, സിദ്ദിഖും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . സമീർ തിരക്കഥയും സംഭാഷണവും എഴുതുന്ന ചിത്രത്തിന് മനുമഞ്ജിത്ത് ഗാനങ്ങളെഴുതുന്നു

വി.കെ പ്രകാശ് അനൂപ് മേനോൻ കൂട്ടുകെട്ട് വീണ്ടും !

വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അനൂപ് മേനോൻ. “മദ്രാസ് ലോഡ്ജ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജയസൂര്യ ആണ് നായകൻ. നോബിൾ ജോസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ട്രിവാൻഡ്രം ലോഡ്ജിനുശേഷം വി.കെ പ്രകാശും അനൂപ് മേനോനും ഒരുമിക്കുന്ന ചിത്രം കൂടിയാണ്…

പ്രശസ്ത ചലച്ചിത്രകാരന്‍ ജോണ്‍ ശങ്കരമംഗലം അന്തരിച്ചു

കൊച്ചി: പ്രശസ്ത ചലച്ചിത്രകാരനും പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ ഡയറക്ടറുമായിരുന്ന ജോണ്‍ ശങ്കരമംഗലം (84) അന്തരിച്ചു.രണ്ടുതവണ ദേശീയ ചലച്ചിത്രപുരസ്കാരവും നാലുതവണ   സംസ്ഥാന പുരസ്കാരവും  അദ്ദേഹം നേടിയിട്ടുണ്ട്. ജയശ്രീ എന്ന തമിഴ് ചിത്രത്തിന് കഥയെഴുതികൊണ്ടാണ് അദ്ദേഹം സിനിമാരംഗത്തേയ്ക്കുവന്നത്. പ്രേംനസീര്‍ നായകനായ അവള്‍ അല്‍പം വൈകിപ്പോയി, കൊട്ടാരക്കരയും മധുവും അഭിനയിച്ച  ജന്മഭൂമി,…

പരസ്യ പ്രതികരണങ്ങൾ വിലക്കി ‘അമ്മ’

കൊച്ചി: മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും അഭിപ്രാങ്ങൾ പറഞ്ഞ് സ്വയം അപഹാസ്യരാവരുതെന്ന് പറഞ്ഞുകൊണ്ട് താരസംഘടനയായ ‘അമ്മ’യുടെ സര്‍ക്കുലര്‍.വാര്‍ഷിക പൊതുയോഗത്തിലെ തീരുമാനങ്ങള്‍ അറിയിച്ച് കൊണ്ട് ‘അമ്മ പ്രസിഡന്റ് ഇറക്കിയ സര്‍ക്കുലറിലാണ് ഈ നിര്‍ദ്ദേശം.വിവാദങ്ങളെ തുടര്‍ന്ന് കത്തു നല്‍കിയ പാര്‍വതി, രേവതി, പത്മപ്രിയ എന്നിവരുമായി ഓഗസ്റ്റ് ഏഴിന് ചര്‍ച്ച നടത്തുമെന്നും  അംഗങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്…

ഹനാൻ സിനിമയിലേക്ക്

സഹായഹസ്തങ്ങൾക്കൊടുവിൽ കുത്തുവാക്കുകളാൽ സോഷ്യൽ മീഡിയ മുറിവേൽപ്പിച്ച ഹനാൻ ഇനിം സിനിമയിലേക്ക്.  രതീഷ് രഘുനന്ദൻ കഥയെഴുതി സംവിധാനം ചെയ്യുന്ന മിഠായിത്തെരുവിൽ ഹനാൻ ഒരു ശ്രദ്ധേയ വേഷം അവതരിപ്പിക്കുo. കുട്ടനാടൻ മാർപാപ്പ അടക്കം നിരവധി ഹിറ്റ് ചിത്രങ്ങൾ തീയറ്ററുകളിൽ എത്തിച്ച അച്ചിച്ച ഫിലിമ്സിന്റെ ബാനറിൽ ഹസീബ് ഹനീഫ് അജി…

താരാരാധകരുടെ ‘ആക്രമണo സജിതമഠത്തിൽ ഫേസ്ബുക് പേജ് ഡിലീറ്റ് ചെയ്യുന്നു

മോഹൻലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലേക്ക്  ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രശ്നങ്ങളിൽ മോഹൻലാലിനെ ചടങ്ങിലേക്ക് ക്ഷണിക്കരുത് എന്ന് കാണിച്ച നൽകിയ കത്തിൽ ഒപ്പിടുകയും പൂർണ ബോധത്തോടെയാണ് താൻ ഒപ്പിട്ടത് എന്ന് പറയുകയും ചെയ്തതിനെ തുടർന്ന് സോഷ്യൽ മീഡിയ പേജിൽ നേരിട്ട…

ഒരു കുട്ടനാടൻ ബ്ലോഗ് ടീസർ ഇറങ്ങി

മമ്മൂട്ടി നായകനാകുന്ന ഒരു കുട്ടനാടൻ ബ്ലോഗ് ന്റെ ടീസർ ഇറങ്ങി. കുട്ടനാടിന്റെ ഓളം നൽകുന്ന പാട്ടോടെയാണ് ടീസർ പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. കുട്ടനാടിനെ പശ്ചാതലമാക്കി ശ്രീകൃഷ്ണപുരം എന്ന സാങ്കല്‍പികമായൊരു ഗ്രാമത്തിൽ നടക്കുന്ന  കഥയാണ് ഒരു കുട്ടനാടൻ ബ്ലോഗ്. തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ഇത്.…

eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri

- blox fruits lvl up guide