തിങ്കൾ. സെപ് 26th, 2022

Category: recipes

ക്രിസ്പി ചിക്കൻ ലെഗ്

വീട്ടിൽ കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപെടുന്ന രീതിയിൽ ഒരു പലഹാരം തയ്യാറാക്കിയാലോ. വളരെ പെട്ടന്ന് തയ്യാറാക്കാൻ സാധിക്കുന്ന ക്രിസ്പി ചിക്കന്റെ റെസിപ്പി എങ്ങനെ ആണെന്ന് നോക്കാം ആവശ്യമായ സാധനങ്ങൾ ചിക്കൻ ലെഗ് – 2 എണ്ണംമയോണൈസ്ഉരുളൻ കിഴങ്ങ് – 1 എണ്ണംകുരുമുളക് –…

ട്യൂട്ടി ഫ്രൂട്ടി കേക്ക് റെസിപ്പി

ട്യൂട്ടി ഫ്രൂട്ടി കേക്ക് തയ്യാറാക്കാം അതും ഓവനും കുക്കറും അളവുപാത്രങ്ങളും ഒന്നും ഇല്ലാതെ. കേക്ക് കഴിക്കാൻ നമുക്കൊക്കെ ഇഷ്ടമാണെങ്കിലും തയ്യാറാക്കാനുള്ള ബുദ്ധിമുട്ടുകാരണം നമ്മളിൽ പലരും കേക്ക് തയ്യാറാക്കാൻ മടിക്കും. എന്നാൽ ഈ വീഡിയോ നിങ്ങളെ സഹായിക്കും , വളരെ എളുപ്പം കേക്ക്…

കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ രുചികരമായി പിസ്സ വീട്ടിൽ തയ്യാറാക്കാം ; വീഡിയോ

വീട്ടിൽ തന്നെ രുചികരമായി നമുക്ക് പിസ്സ തയ്യാറാക്കാം. അതും കടയിൽനിന്ന് വാങ്ങുന്നതിനേക്കാൾ രുചികരമായി. അതെങ്ങനെയാണ് എന്നല്ലേ. ഈ വീഡിയോ നിങ്ങൾക്ക് അത് പറഞ്ഞു തരും. എളുപ്പത്തിൽ പിസ്സ തയ്യാറാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. ആവശ്യമായ സാധനങ്ങൾ മൈദ – 4കപ്പ് ഇളം…

പഴംനുറുക്കും പപ്പടവും തയ്യാറാക്കിയാലോ

പഴംനുറുക്കും പപ്പടവും പണ്ടുമുതൽ നമ്മുടെ നാട്ടിൽ ഉള്ള ഒരു പലഹാരമാണ്. പ്രധാനമായും തിരുവോണദിവസം പ്രാതലായാണ് ഇത് തയ്യാറാക്കിയിരുന്നത്. വളരെ പെട്ടന്ന് തയ്യാറാക്കാവുന്ന സ്വാദിഷ്ടവും ലളിതവുമായ ഒരു പലഹാരമാണ് പഴംനുറുക്കും പപ്പടവും. കുട്ടികൾക്കൊക്കെ വളരെ പെട്ടന്ന് നമുക്ക് ഇത് തയ്യാറാക്കി നൽകാം. മാത്രമല്ല…

കോഴി നിറച്ചത് തയ്യാറാക്കിയാലോ

കോഴിക്കോടൻ രീതിയിൽ കോഴിനിറച്ചത് തയ്യറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. അടിപൊളി രുചിയോടെ കോഴിനിറച്ചത് തയ്യാറാക്കിയാലോ. ആവശ്യമായ സാധനങ്ങൾ കോഴി – 1 ഫുൾ (കട്ട് ചെയ്യാത്തത് ) ഇഞ്ചി – 1 കഷ്ണം വെളുത്തുള്ളി – 8 -10 അല്ലി മുളക്…

തട്ടുകട സ്റ്റൈലിൽ കൊത്ത് പൊറോട്ട തയ്യാറാക്കാം

പൊറോട്ട എല്ലാവർക്കും കഴിക്കാൻ ഇഷ്ടമാണ്. പൊറോട്ട ഉപയോഗിച്ച് ഒരു അടിപൊളി കൊത്ത് പൊറോട്ട ഉണ്ടാക്കിയാലോ അതും തട്ടികട സ്റ്റൈലിൽ ആവശ്യമായ സാധനങ്ങൾ പൊറോട്ട – 10 എണ്ണം ചിക്കൻ – 400 ഗ്രാം മുട്ട – 5 എണ്ണം സവാള –…

ഒരു നാടൻ വിഭവം പരിചയപ്പെടാം

നാടൻ വിഭവങ്ങൾ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. രുചിയും ആരോഗ്യപ്രദവുമാണ് നാടൻ വിഭവങ്ങൾ. നാടൻ അരിയുണ്ട തയ്യാറാക്കുന്ന വിധമാണ് ഇന്നത്തെ വീഡിയോയിൽ. വളരെ സ്വാദിഷ്ടമായ ഒരു വിഭവമാണ് അരിയുണ്ട. ചായയോടൊപ്പവും മറ്റും തയ്യാറാക്കി കഴിക്കാവുന്ന ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.…

മിനിറ്റുകൾ കൊണ്ട് വീട്ടിൽ തയ്യാറാക്കാം ഗുലാബ് ജാമുൻ

മധുരം കഴിക്കാൻ താല്പര്യമില്ലാത്തവർ കുറവാണ്. മിക്കവർക്കും ഗുലാബ് ജാമുൻ ഇഷ്ടമാണ്. നമുക്ക് വേഗം വീട്ടിൽ തന്നെ ഗുലാബ് ജാമുൻ തയ്യാറാക്കാം അതും ബ്രഡ് ഉപയോഗിച്ച്. അത് എങ്ങനെയാണെന്ന് നോക്കിയാലോ. വീഡിയോ കാണാം ആവശ്യമായ സാധനങ്ങൾ ബ്രഡ് – 5 എണ്ണം പാൽ…

മട്ടൻ കറി ഇങ്ങനെ ഒന്ന് തയാറാക്കി നോക്കു

മിക്ക ആളുകൾക്കും ഇഷ്ടമുള്ള വിഭവമാണ് മട്ടൻ. മട്ടൻ കറി ആർക്കും വളരെ പെട്ടന്ന് രുചിയോടെ വീട്ടിൽ തയ്യാറാക്കാം. അത് എങ്ങനെ എന്നല്ലേ. മട്ടൻ കറി വളരെപ്പെട്ടെന്ന് തയ്യാറാക്കാവുന്ന റെസിപ്പി ആണ് ഈ വിഡിയോയിൽ. വീഡിയോ കണ്ടു നോക്കു . English summary…

ഒരു വെറൈറ്റി ഉള്ളിവട

ഉള്ളിവട ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കു. സാധാരണ നാം കടകളിൽ നിന്ന് ഉള്ളിവട വാങ്ങുമ്പോൾ എണ്ണ കാരണം മിക്കപ്പോഴും കഴിക്കാൻ ബുദ്ധിമുട്ടാണ് . എന്നാൽ ഇങ്ങനെ ഉള്ളിവട ഒന്ന് തയ്യാറക്കി നോക്കു.

മുട്ട കൊണ്ട് ഒരു നോമ്പ്തുറ വിഭവം

ഈ നോമ്പുതുറ കാലത്ത് എളുപ്പന്ന് തയ്യാറാക്കാവുന്ന ഒരു വിഭവം പരിചയപ്പെടാം. വൈകുന്നേരങ്ങളിൽ ചായയോടൊപ്പവും ഇത് കഴിക്കാവുന്നതാണ്. വീഡിയോ കാണാം

eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri

- blox fruits lvl up guide