Month: January 2018

ലാലേട്ടനോപ്പം വമ്പന്‍ ബോളിവുഡ് ടീം

അജോയ് വർമ്മ ഒരുക്കുന്ന മോഹൻലാൽ നായകനാകുന്ന  ആദ്യ മലയാള ചിത്രം കഴിഞ്ഞ ദിവസം മുംബൈയിൽ ചിത്രീകരണം ആരംഭിച്ചു.  ഇത് വരെ ചിത്രത്തിന് പേരിട്ടിട്ടില്ല.…

ശ്രീജീവിന്‍റെ മരണം സിബിഐ അന്വേഷിക്കും : അന്വേഷണം തുടങ്ങാതെ സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ശ്രീജീവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുമെന്ന്ഉറപ്പു നൽകി കോൺഗ്രസ് നേതാക്കൾ. എംപിമാരായ കെ.സി.വേണുഗോപാലും ശശി തരൂരും ഇതുമായി…

ക്വീൻ : മൂവി റിവ്യൂ

അങ്കമാലി ഡയറീസിന് ശേഷം കുറേയേറെ പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്ന ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ ഡിജോ ജോസ് ആന്റണിയുടെ ആദ്യ…

ജെഡിയു മുന്നണി വിട്ടു

ജെഡിയു യുഡിഫ് വിട്ടു ഇടതുപക്ഷത്തിലേക്കു പോകുന്നുവെന്ന് വീരേന്ദ്രകുമാർ. യുഡിഫ് മുന്നണി വിടാൻ തീരുമാനമായി , യുഡിഫ് ൽ  നിന്നതുകൊണ്ട് പ്രയോജനം…

മോഹൻലാലിൻറെ ആ ട്വീറ്റ് നു പിന്നിൽ ?

അപ്രതീക്ഷിതമായ ഒരു പിറന്നാൾ ആശംസയ്ക്കു പിന്നിലെ കാരണം തിരയുകയാണ് പ്രേക്ഷകർ. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ ഹൃതിക് റോഷന് നേർന്ന പിറന്നാൾ ആശംസയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച.…

ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരായ അതൃപ്തി പരസ്യമാക്കി ജഡ്ജിമാർ

ന്യൂഡൽഹി: ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരായ അതൃപ്തി പരസ്യമാക്കി സുപ്രീംകോടതിയിലെ നാല് ജഡ്ജിമാർ. ജസ്റ്റിസ് ജസ്തി ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ്…

മുഖ്യമന്ത്രിയുടെ ആകാശ യാത്ര : എട്ട് ലക്ഷം സിപിഎം നൽകും

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്കു ചെലവായ എട്ടുലക്ഷം രൂപ നല്‍കാനുള്ള ശേഷി സിപിഎമ്മിനുണ്ടെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇത് സംബന്ധിച്ച തീരുമാനം നേതൃത്വം…

ര​ണ്‍​വീ​ർ-ദീ​പി​ക വി​വാ​ഹം ഉ​ട​ൻ?

ദീ​പി​ക​യും ര​ണ്‍​വീ​റും കു​ടും​ബ​വും മാ​ലദ്വീ​പി​ൽ പു​തു​വ​ത്സ​രം ആ​ഘോ​ഷി​ച്ച​തോ​ടെ ഇരുവരും തമ്മിലുള്ള വിവാഹമാണ് ഇപ്പോൾ ബോ​ളി​വു​ഡും ആരാധകരും ചർച്ചചെയ്യുന്നത്. യു​വ​ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി​യ താ​ര​ങ്ങ​ളാ​യ ദീ​പി​ക…

വാടക നല്‍കിയില്ല : മല്ലിക ഷെരാവത്തിനെ ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിടാൻ ഉത്തരവ്

വാടക കുടിശ്ശികയില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് ബോളിവുഡ് താരം മല്ലിക ഷെരാവത്തിനെയും കാമുകനെയും പാരിസിലെ ആഡംബര ഫ്‌ളാറ്റില്‍ നിന്നും കുടിയിറക്കാന്‍ ഫ്രഞ്ച് കോടതി…

“ഓഖിപ്പണ”ത്തിൽ മുഖ്യമന്ത്രിയുടെ ആകാശയാത്ര: നിർദേശിച്ചിട്ടില്ലെന്ന് ഡിജിപി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഓഖി ദുരന്തനിവാരണഫണ്ട് ഉപയോഗിച്ച് ഹെലികോപ്റ്റർ യാത്ര നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ വിശദീകരണവുമായി ഡിജിപി ലോക്നാഥ് ബെഹ്റ…

ദുൽക്കറിന്റെ കുഞ്ഞു മാലാഖ മറിയം അമീറ സല്‍മാൻ : വീഡിയോ കാണാം

കഴിഞ്ഞ ദിവസം ഒരു വിവാഹത്തിൽ പങ്കെടുക്കാന്‍ മമ്മൂട്ടിയും കുടുംബവും എത്തിയപ്പോൾ എല്ലാവരുടേം ശ്രദ്ധനേടി ദുൽക്കറിന്റെ മകൾ അമീറാ.  സമൂഹമാധ്യമങ്ങളിൽ താരമാണ് ദുല്‍ക്കറിന്റെ കുഞ്ഞു…

സിനിമ തീയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമല്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: സിനിമ തുടങ്ങുന്നതിനുമുൻപ്  സിനിമാ തീയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമല്ലെന്ന് സുപ്രീം കോടതി.   2016 നവംബറിലെ ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ട് സുപ്രീം കോടതി വിധി. ഇക്കാര്യത്തിൽ കേന്ദ്ര മന്ത്രിതല…