January 2018

ഭാവന ഇനിം നവീന് സ്വന്തം

പ്രേക്ഷകർ കാത്തിരുന്ന ഭാവന നവീൻ വിവാഹം ഇന്ന് തൃശൂരിൽ നടന്നു. കന്നട നിര്‍മ്മാതാവായ നവീന്‍ തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചാണ് ഭാവനയുടെ കഴുത്തില്‍...

കാര്‍ബണ്‍ : റിവ്യൂ

പാലകാരനായ സിബിയുടെ കഥ പറയുന്ന ചിത്രമാണ് കാര്‍ബണ്‍. വേണു തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ സിബിയായി ഫഹദ് ഫാസില്‍ വേഷമിട്ടിരിക്കുന്നു....

ഇരട്ടപ്പദവി വിവാദത്തിൽ കുടുങ്ങിയ 20 എഎപി എംഎൽഎമാരെ അയോഗ്യരാക്കി

ന്യൂഡൽഹി: ഇരട്ട പദവി വഹിച്ചെന്ന ആരോപണത്തിൽ ആം ആദ്മി പാർട്ടിയുടെ ഡൽഹിയിലുള്ള 20 എംഎൽഎമാരെ അയോഗ്യരാക്കാൻ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ശിപാർശ രാഷ്ട്രപതിക്കു...

സമാന്ത വിവാഹസമ്മാനങ്ങള്‍ വിൽക്കാനൊരുങ്ങുന്നു

തെലുങ്ക് സിനിമാലോകവും ആരാധകരും ആഘോഷിച്ച വിവാഹമാണ് നാഗചൈതന്യയുടെയും സാമന്തയുടെയും. ഏകദേശം പത്തുകോടി രൂപയാണ് ഗോവയിൽ വെച്ച് ഒരാഴ്ച നീണ്ടുനിന്ന വിവാഹ ചടങ്ങുകല്‍ക്കു മാത്രം...

ശുചിമുറി ഉപയോഗിക്കാന്‍ അനുവദിക്കാത്ത എസ് ഐയ്ക്ക് സസ്പെന്‍ഷന്‍

മട്ടന്നൂര്‍: കലോത്സവത്തിന് പോയി മടങ്ങിവരുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് പോലീസ് സ്റ്റേഷനിലെ ശുചിമുറി ഉപയോഗിക്കാന്‍ അനുവാദികാതിരുന്ന മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ കെ. മനോജ്...

മേഘാലയ, നാഗാലാൻഡ്, ത്രിപുര തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

മേഘാലയ, നാഗാലാൻഡ്, ത്രിപുര എന്നീ സംസഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എ.കെ.ജ്യോതിയാണ് തീയതികൾ പ്രഖ്യാപിച്ചത്. ഒറ്റഘട്ടമായാണ്...

അണ്ടർ 19 ലോകകപ്പ് : ഇന്ത്യയ്ക്ക് പത്തു വിക്കറ്റ് ജയം

മൗ​ണ്ട് മോ​ഗ​നൂ​യി: അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ പാപുവ ന്യൂഗിനിക്കെതിരെ ഇന്ത്യയ്ക്ക് പത്തുവിക്കറ്റിന്റെ രണ്ടാം ജയം. അർധ സെഞ്ചുറി നേടിയ...

പുതുച്ചേരി വാഹന രജിസ്ട്രേഷൻ : സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തു, വിട്ടയച്ചു

തിരുവനന്തപുരം: പോണ്ടിച്ചേരി വാഹന രജിസ്ട്രേഷൻ കേസുമായി ബന്ധപ്പെട്ട് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം...

ക​മ്മാ​ര​സം​ഭ​വ​ത്തി​ന്‍റെ സെ​ക്ക​ൻ​ഡ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തിറങ്ങി

ദി​ലീ​പ് നാ​യ​ക​നാ​യി എ​ത്തു​ന്ന ക​മ്മാ​ര​സം​ഭ​വ​ത്തി​ന്‍റെ സെ​ക്ക​ൻ​ഡ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി . ഇത്തവണ പോ​സ്റ്റ​റി​ലു​ള്ള​ത് തെ​ന്നി​ന്ത്യ​ൻ താ​രം സി​ദ്ധാ​ർ​ഥി​ന്‍റെ ചി​ത്ര​മാ​ണ്. ദി​ലീ​പ് ത​ന്‍റെ...