വെള്ളി. സെപ് 30th, 2022

Month: ജനുവരി 2018

ദീപികയുടെ കല്യാണത്തിന് ആ നടി ഉണ്ടാവില്ല ?

ദീപിക – രണവീര്‍ പ്രണയം പരസ്യമായ രഹസ്യമാണ് ബിടൗണിൽ. ദീപിക – രണവീര്‍ വിവാഹത്തെക്കുറിച്ച് ധാരാളം വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും ഇരുവരും ഇതുവരെ അതിനെക്കുറിച്ച്‌ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. താന്‍ ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും ഉചിതമായ സമയത്ത് താന്‍ വിവാഹതിയാകും എന്നും ദീപിക പറയുന്നത്.…

അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിന് വഴിതെളിഞ്ഞു

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടർന്ന് ജ്വല്ലറി ഉടമ അറ്റ്ലസ് രാമചന്ദ്രന്റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങുന്നു. യു എ ഇ  ലെ 22 ബാങ്കുകൾ നൽകിയ കേസ് ഉടൻ പിൻവലിക്കും, തുടർന്ന് രാമചന്ദ്രൻ ജയിൽ മോചിതനാകും. രാമചന്ദ്രന്റെ ഭാര്യ ഇന്ദിര നേരിട്ട് ബിജെപി നേതൃത്തത്തിനു…

ബ്ലൂമൂൺ ഇന്ന്

152 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഇന്ന് അ​ത്യ​പൂ​ർ​വ​ത​യോ​ടെ അ​മ്പി​ളി മാ​ന​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. ഇന്നു വൈകിട്ട് ആകാശത്ത് അരങ്ങേറുന്ന ചാന്ദ്രവിസ്മയം കണ്ടില്ലെങ്കിൽ ഈ ജന്മത്തിൽ പിന്നെ ഇത്തരമൊരു ചന്ദ്രനെ കാണാൻ കഴിയില്ല. സൂ​പ്പ​ര്‍​മൂ​ണ്‍, ബ്‌​ളൂ​മൂ​ണ്‍, ബ്‌​ള​ഡ്മൂ​ണ്‍ തു​ട​ങ്ങി ശാ​സ്ത്ര​ലോ​കം ചാ​ർ​ത്തി​യ പ​ല​പേ​രി​ൽ അ​റി​യ​പ്പെ​ടുന്ന ചന്ദ്രന്റെ പ്രതിഭാസത്തെ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ക​ണ്ണ​ട​യ്ക്കാ​തെ…

സാങ്കേതിക വിദ്യയ്ക്ക് ഊന്നൽ നൽകി രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

ന്യൂഡൽഹി:പുതിയ ഇന്ത്യ എന്ന സ്വപ്നം ഒരു രാഷ്ട്രീയ പാർട്ടിയുടേയോ സംഘടനയുടേതോ അല്ല, 130 മില്യണിൽ അധികം വരുന്ന ജനങ്ങളുടേതാണ്. ഈ ലക്ഷ്യത്തിനായി നമുക്ക് ചേർന്നു പ്രവർത്തിക്കാം, മുത്തലാഖ് ബിൽ പാർലമെന്‍റ് പാസാക്കുമെന്നാണ് പ്രതീക്ഷയെന്നും പുതിയ ഇന്ത്യയുടെ നിർമാണത്തിന് 2018 നിർണായകമാകുമെന്നും പാർലമെന്‍റിന്‍റെ…

കോടിയേരിയുടെ മകനെതിരെയുള്ള പരാതിയില്‍ അന്വേഷണം ആവശ്യപ്പെടുo : കുമ്മനം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിൽ  കോടിയേരി ബാലകൃഷ്ണൻ പ്രതികരിക്കാൻ തയാറാകണമെന്നും ഇന്‍റര്‍പോൾ അന്വേഷിക്കുന്ന വിഷയത്തിൽ എൻഫോഴ്സ്മെന്‍റിനോട് ബി.ജെപി അന്വേഷണം ആവശ്യപ്പെടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംഭവത്തില്‍…

ഫോണ്‍ കെണി കേസിൽ എ.കെ ശശീന്ദ്രനെതിരെ പരാതി ഇല്ലെന്ന് മാധ്യമ പ്രവര്‍ത്തക

തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെതിരെ പരാതി ഇല്ലെന്ന് ആരോപണമുന്നയിച്ച മാധ്യമ പ്രവര്‍ത്തക. തിരുവനന്തപുരം സിജെഎം കോടതിയിൽ മൊഴി നല്‍കിയ യുവതി ഫോണിൽ തന്നോട് അശ്ലീലം സംസാരിച്ചത് ശശീന്ദ്രനാണെന്ന് തനിക്ക് ഉറപ്പില്ലെന്നും ഔദ്യോഗിക വസതിയിൽവെച്ച് മോശമായി പെരുമാറിട്ടില്ലെന്നും പറഞ്ഞു. ഈ…

നടൻ ശ്രീനിവാസന്റെ ആരോഗ്യത്തെക്കുറിച്ചു പ്രചരിക്കുന്ന വാർത്തകളുടെ സത്യാവസ്ഥയുമായി വിനീത് ശ്രീനിവാസന്റെ ഫേസ്ബുക് പോസ്റ്റ്

നടൻ ശ്രീനിവാസൻ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് തുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റായി എന്ന് വാർത്തകൾ പ്രചരിക്കുമ്പോൾ അതിന്റെ വിശദീകരണവുമായി വിനീത് ശ്രീനിവാസന്റെ ഫേസ്ബുക് പോസ്റ്റ്. ശ്രീനിവാസന് ചെറിയ ആരോഗ്യ പ്രശ്നങ്ങൾ മാത്രമേ ഉള്ളുവെന്നും നാളെത്തന്നെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്നും അടിസ്ഥാന രഹിതമായ വാർത്തകൾ…

പുതിയ ഔഡി ക്യു ഫൈവ്

ഔഡി ക്യു ഫൈവിന്റെ രണ്ടാം തലമുറയെ ഔഡി ഇന്ത്യയില്‍ അവതരിപ്പിച്ചു. ആഡംബര എസ് യുവിയായ ക്യു ഫൈവിന്റെ എക്‌സ്‌ഷോറൂം വില 53.25 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. ടെക്‌നോളജി, പ്രീമിയം എന്നീ രണ്ട് വകഭേദങ്ങള്‍ ഔഡി ക്യു ഫൈവിനുണ്ട്. ക്യൂ ഫൈവിന്റെ രണ്ട് ലീറ്റര്‍ ഡീസല്‍…

പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ചു സം​സ്ഥാ​ന​ത്ത് വാഹന പ​ണി​മു​ട​ക്ക് തുടങ്ങി

തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ചു സം​സ്ഥാ​ന​ത്ത് ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ തൊ​ഴി​ൽ ഉ​ട​മ​ക​ളും ട്രേ​ഡ് യൂ​ണി​യ​നു​ക​ളും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക് തുടങ്ങി. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്. കഴിഞ്ഞ ദിവസം മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തിൽ…

ജന്മദിനത്തിൽ പുതിയ ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തു ടൊവിനോ

ടൊവിനോ തോമസ് നായകനായ “മറഡോണ”എന്ന സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. ടൊവിനോയുടെ ജന്‍മദിനത്തിന് ആണ് പോസ്റ്റർ  റിലീസ്‌ ചെയ്തത്. ദിലീഷ് പോത്തന്‍ , ആഷിക് അബു,  സമീര്‍ താഹിര്‍ എന്നിവരുടെ സഹസംവിധായകനായിരുന്ന വിഷ്ണു നാരായണ്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് “മറഡോണ”. ചിത്രത്തിന്‍റെ…

ഭാവനയ്ക്ക് വിവാഹാശംസകളുമായി പ്രിയങ്ക : ഞാന്‍ നിങ്ങളെ ഏറെ ആരാധിക്കുന്നു

നടി ഭാവനയ്ക്ക് വിവാഹ ആശംസകളുമായി സിനിമ രംഗത്തുനിന്ന് ഒരുപാടുപേർ വന്നിരുന്നു. വിവാഹ ആശംസകളിൽ ശ്രദ്ധേയമായത് നടി പ്രിയങ്ക ചോപ്രയുടെ ഭാവനയ്ക്ക് ആശംസകൾ നേർന്നുള്ള വീഡിയോ ആണ് . ഹായ് ഭാവന നിങ്ങള്‍ക്ക് വിവാഹാശംസകള്‍ നേരുന്നു. ജീവിതത്തില്‍ ഒരു പുതിയ ചുവട് നിങ്ങള്‍ വയ്ക്കുകയാണ്.…

ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാ​നു​ള്ള നടപടികളുമായി പോലീസ്

ദിലീപിനെതിരെ നടിയെ ആക്രമിച്ച കേസില്‍ പോലീസിന്റെ എതിര്‍ സത്യവാങ്മൂലം.  ദിലീപിന്റെ ഹര്‍ജിയ്ക്ക് പിന്നില്‍ നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇരയെ വീണ്ടും ദിലീപ് ആക്രമിക്കുന്നുവെന്നും അതിനാൽ പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്നും പോലീസ് ആവശ്യപ്പെടുന്നു. പോ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളു​ടെ പ​ക​ർ​പ്പും…

eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri

- blox fruits lvl up guide