Month: January 2018

അനുഷ്ക്ക ഷെട്ടി അഭിനയിക്കുന്ന ബാഗ്മതിയുടെ ട്രൈലർ എത്തി

ബാഹുബലിക്കുശേഷം അനുഷ്ക ഷെട്ടി പ്രധാന വേഷങ്ങളിലെത്തുന്ന ഭാഗമതിയുടെ ട്രെയിലർ പുറത്തിറങ്ങി.ഉണ്ണിമുകുന്ദനാണ് അനുഷ്കയുടെ നായകനായി എത്തുന്നത് .ജയറാം ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നു…

ബംഗളൂരുവിലെ ബാറിൽ തീപിടിത്തം : അഞ്ച് മരണം

ബം​ഗ​ളൂ​രു: ‌‌ബം​ഗ​ളൂ​രു​വി​ലെ കെ​ആ​ർ മാ​ർ​ക്ക​റ്റി​ലു​ള്ള ബാ​റി​ൽ പു​ല​ർ​ച്ചെയുണ്ടായ  തീ​പി​ടി​ത്ത​ത്തി​ൽ അ​ഞ്ചു പേ​ർ മ​രി​ച്ചു. ഒ​ന്നി​ലേ​റെ പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. ക​ല​സി​പാ​ള​യം മേ​ഖ​ല​യി​ലെ കൈ​ലാ​ഷ് ബാ​ർ ആ​ൻ​ഡ്…

അയ്യപ്പന്മാരുടെ വാഹനങ്ങള്‍ തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്

അലങ്കരിച്ച അയ്യപ്പന്മാരുടെ വാഹനങ്ങൾ തടഞ്ഞ് മോട്ടോർ വാഹന വകുപ്പ് .വീഡിയോ കാണാം

കാവ്യാ മാധവൻ വീണ്ടും സിനിമയിലേക്ക്

മലയാളികളുടെ പ്രിയ നായിക കാവ്യാമാധവൻ ഒരിടവേളക്ക് ശേഷം വീണ്ടും സിനിമയിൽ എത്തുന്നു. ഇത്തവണ പാട്ടുകാരിയായാണ്  കാവ്യയെത്തുന്നത്. സലീം കുമാർ സംവിധാനം ചെയ്യുന്ന ദൈവമേ…

ഷൈലജയ്ക്കെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ഷൈലജയ്ക്കെതിരെ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍റെ പരാതിയിൽ  വിജിലൻസ് അന്വേഷണം. ചികിത്സയ്ക്കുള്ള ധനസഹായം അനധികൃതമായി കൈപ്പറ്റിയെന്ന ആരോപണത്തിൽ വിജിലൻസിന്‍റെ…

കണ്ണൂരിന്റെ പ്രണയ കഥ : ഈട

പ്രണയവും രാഷ്ട്രീയവും നിറഞ്ഞ കണ്ണൂരിന്‍റെ കഥ പറയുന്ന ചിത്രമാണ്‌ ഈട. നവാഗതനായ ബി.അജിത്‌കുമാര്‍ ആണ് സംവിധായകന്‍. വടക്കൻ കേരളത്തിൽ ഇവിടെ…

വൈ.എസ്.ആര്‍.രാജശേഖര റെഡ്ഡി ആയി മമ്മൂട്ടി ?

വിമാനാപകടത്തില്‍ മരിച്ച കോണ്‍ഗ്രസ്‌ നേതാവ് വൈ.എസ്.ആര്‍.രാജശേഖര റെഡ്ഡിയുടെ ജീവിത കഥ സിനിമയക്കുവാന്‍ ഒരുങ്ങുകയാണ് തെലുങ്ക്‌ സംവിധായകന്‍ മഹി രാഘവ്. ചിത്രത്തില്‍…

കുൽഭൂഷന്‍റെ പുതിയ വീഡിയോ : വ്യാജമെന്ന് ഇന്ത്യ

ന്യൂഡൽഹി: പാക്ക് ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൻ ജാദവിന്‍റെ പുതിയ വീഡിയോ പാക്കിസ്ഥാൻ പുറത്തുവിട്ടു. ഡിസംബർ…

മാല പൊട്ടിച്ചത് നടി മീര വാസുദേവിന്‍റെ : സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്ന വീഡിയോയുടെ സത്യാവസ്ഥ

ബസ് കയറാൻ നിൽക്കുന്ന യുവതിയുടെ കഴുത്തിൽ നിന്നും മാലപൊട്ടിച്ച് യുവാവ്‌ ഓടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇവനെ കയ്യോടെ പിടികൂടണമെന്നും…

നടി ഐമ സെബാസ്റ്റിന്‍ വിവാഹിതയായി : ചിത്രങ്ങള്‍ കാണാം

ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലെ അമ്മുവായി പ്രേക്ഷകരുടെ മനംകവര്‍ന്ന നടി ഐമ സെബാസ്റ്റിന്‍ വിവാഹിതയായി. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ഉടമ സോഫിയ പോളിന്റെ മകന്‍…

എഫ് ബി പേജിന്റെ റേറ്റിങ്ങ് കുറഞ്ഞതിനെകുറിച്ച് വിമണ്‍ ഇന്‍ സിനിമ കളക്ടീവ്

ഫേസ്ബുക്ക് പേജ് റേറ്റിംഗ് അഞ്ചില്‍ നിന്നും ഒന്നിലേക്ക് കുറഞ്ഞതിനെകുറിച്ച് വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ പ്രതികരണം . ഞങ്ങൾക്കൊപ്പമുള്ള സുഹൃത്തുക്കൾ അറിയുവാൻ എഫ്…

മഞ്ജു വാര്യര്‍ ഡബ്ല്യുസിസി വിട്ടു : അമ്മയുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി പുതിയ കൂട്ടായിമ ?

കൊച്ചി: മലയാള സിനിമയിലെ സ്ത്രീകളുടെ അവകാശത്തിനുവേണ്ടി രൂപീകരിച്ച വിമണ്‍ ഇന്‍ സിനിമ കളക്ടീവ് തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പേ…