December 2017

പുതിയ ലുക്കിൽ ക്രിസ്മസ് ആശംസകൾ നേർന്നു മോഹൻലാൽ

പുതിയ ലുക്കിൽ ആരാധകർക്ക് ക്രിസ്മസ് ആശംസകൾ നേർന്നു മോഹൻലാൽ . ഫേസ്ബുക്കിൽ ആണ് ആശംസകൾ നേർന്നുകൊണ്ടുള്ള വീഡിയോ ലാൽ പോസ്റ്റ് ചെയ്തത്...

അമ്മയും ഭാര്യയും കുൽഭൂഷണിനെ സന്ദർശിച്ചു

ഇസ്‌ലാമാബാദ്: ചാരപ്രവർത്തനം ആരോപിച്ച് പാക്കിസ്ഥാൻ പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യൻ നാവികസേന മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷണ്‍ ജാദവിനെ ഇന്ന് കുടുംബം സന്ദർശിച്ചു...

നടി ഐ​മയുടെ വി​വാ​ഹം ജ​നു​വ​രിയിൽ

യു​വ​ന​ടി ഐ​മ റോസ്മി സെ​ബാ​സ്റ്റ്യ​ന്‍റെ വി​വാ​ഹം നി​ശ്ച​യി​ച്ചു. പ്ര​മു​ഖ നി​ർ​മാ​താ​വാ​യ സോ​ഫി​യ പോ​ളി​ന്‍റെ മ​ക​ൻ കെ​വി​ൻ പോ​ളാ​ണ് വ​ര​ൻ. ജ​നു​വ​രി...

നടിയെ ആക്രമിച്ച കേസ് : താരങ്ങളുടെ മൊഴി പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധo

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരേ കോടതിയെ സമീപിച്ചു പോലീസ്. താരങ്ങളുടെ മൊഴി പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണെന്നും...

യാത്ര പോകാം

അവധിക്കാലം ചിലവഴിക്കാന്‍ കേരളത്തിലെ ചില മനോഹരമായ സ്ഥലങ്ങള്‍ പരിചയപ്പെടാം. പാലരുവി വെള്ളച്ചാട്ടം പാല്‍നുരക്കുന്ന നിറമുള്ള പാലരുവി തെക്കന്‍ കേരളത്തിലെ ഏറ്റവും...

സിനിമസെറ്റില്‍ ഉണ്ണിമുകുന്ദന്റെ ഗുണ്ടായിസം

കൊച്ചി: ഉണ്ണി മുകുന്ദന്‍ നായകനായി അഭിനയിച്ച ചിത്രത്തിന്റെ ആഘോഷ വേളയില്‍ മാധ്യമ സംഘത്തിനു നേരെ ഗുണ്ടായിസം. ചാണക്യതന്ത്രം’ എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ചാണ്‌ മാധ്യമ...

ആന അലറലോടലേറൽ : റിവ്യൂ

പട്ടാഭിഷേകം, ആനച്ചന്ദം, തുടങ്ങിയ സിനിമകൾ പോലെ ആനയും മനുഷ്യനുമായുള്ള ആത്മബന്ധം പ്രമേയമായ സിനിമകൾ മലയാളിപ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ്. ആ ഗണത്തിലേക്ക്...

ഏറ്റവും വലിയ “ഏടാകൂടം” കൊല്ലത്ത്

കൊല്ലത്ത് ലോകത്തെ ഏറ്റവും വലിയ ഏടാകൂടം തയ്യാറായി കഴിഞ്ഞു. കൊല്ലം റാവീസ് ഹോട്ടലില്‍ ആണ് വിസ്മയിപ്പിക്കുന്ന ഈ ഏടാകൂടം ഉള്ളത്. ഏടാകൂടം എന്ന് കേള്‍ക്കുമ്പോള്‍...