Month: December 2017

കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ കേരളത്തില്‍

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ തിരുവനന്തപുരത്തെത്തി.  വിഴിഞ്ഞത്തും പൂന്തുരയിലും സന്ദര്‍ശനം. ഓഖി ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്നവരെ കാണാന്‍  പ്രതിരോധമന്ത്രി…

കളി ചിത്രീകരണം പൂര്‍ത്തിയാക്കി

തിരക്കഥാകൃത്ത് നജീംകോയ ആദ്യമായി സംവിധാനം ചെയ്യുന്ന 'കളി' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.  ഇടുക്കി ഗോള്‍ഡില്‍ ബാല്യകാലം അവതരിപ്പിച്ച് ശ്രദ്ധേയരായ ഷാലുറഹീം, …

സുരാജ് വെഞ്ഞരന്മൂടിന്റെ പുതിയ ചിത്രം ” കുട്ടന്‍പിള്ളയുടെ ശിവരാത്രി”

സുരാജ് വെഞ്ഞരന്മൂടിന്റെ പുതിയ ചിത്രമായ കുട്ടന്‍പിള്ളയുടെ ശിവരാത്രി പ്രദര്‍ശനത്തിനൊരുങ്ങുന്നു. ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരകഥ തയാറാക്കിയത് ജോലെറ്റ്…

ലൈറ്റ് തകര്‍ന്ന് വീണ് മത്സ്യത്തൊഴിലാളി മരിച്ചു

കണ്ണൂര്‍: ഹൈമാസ് ലൈറ്റ് തകര്‍ന്ന് വീണ് കണ്ണൂര്‍ ആയിക്കരയില്‍ മത്സ്യത്തൊഴിലാളി മരിച്ചു. പവിത്രന്‍ എന്നയാളാണ് മരിച്ചത്. ശക്തമായ കാറ്റിനെതുടര്‍ന്നാണ് ഹൈമാസ്…

ഓഖി : നഷ്ടപരിഹാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റില്‍ പരിക്കേറ്റവര്‍ക്ക് 20000 രൂപ ധനസഹായം, സൗജന്യ ചികിത്സ , മരിച്ചവരുടെ കുടുമ്പത്തിനു 10 ലക്ഷം…

135 കിലോമീറ്റർ വേഗത്തിൽ “ഓഖി” ലക്ഷദ്വീപില്‍ വ്യാപക നാശം

കവരത്തി: ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ ശക്തമായി വീശുന്നു. അഗതി, അമിനി, കടമത്, മിനിക്കോയ്, കല്‍പ്പേനി, കവരത്തി, ആന്‍ഡ്രോത്ത്, കില്‍ട്ടന്‍, ബിത്ര,…