തിങ്കൾ. സെപ് 26th, 2022

Month: ഡിസംബർ 2017

പഞ്ചവര്‍ണ്ണ തത്ത : ഷൂട്ടിംഗ് ജനുവരിയില്‍

രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ തത്തയുടെ ഷൂട്ടിംഗ് ജനുവരി 10ന് ആരംഭിക്കും. ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ അനുശ്രീ ആണ് നായിക. മുടിയും മീശയുമില്ലാതെ വേറിട്ടൊരു ഗെറ്റപ്പിലാണ് ജയറാം ചിത്രത്തില്‍ എത്തുന്നത്. മണിയന്‍ പിള്ള രാജുവാണ് ചിത്രം…

“പത്മാവതി’ തീയറ്ററുകളിലേക്ക്

ന്യൂഡൽഹി: സഞ്ജയ്‌ലീല ബൻസാലിയുടെ വിവാദ ചിത്രം “പത്മാവതി’ പ്രദർശിപ്പിക്കാൻ അനുമതി. സിബിഎഫ്സിയാണ് ഉപാധികളോടെ ചിത്രം പ്രദർശിപ്പിക്കാൻ  അനുമതി നൽകിയത്. സിനിമയുടെ പേര് “പത്മാവത്’ എന്നാക്കണമെന്ന് വിദഗ്ധസമിതി നിർദേശിച്ചു. സിനിമയ്ക്കു ചരിത്ര സംഭവവുമായി ബന്ധമില്ലെന്ന് രണ്ട് തവണ എഴുതി കാണിക്കണം. സതി ആചാരം ഉൾപ്പെടെയുള്ള രംഗങ്ങൾ…

ഹേയ് ജൂഡ് : മൂവി ട്രെയിലര്‍

തെന്നിന്ത്യൻ ചലച്ചിത്രനടി തൃഷ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന നിവിൻ പോളി നായകനാകുന്ന ശ്യാമപ്രസാദ് ചിത്രം ഹേയ് ജൂഡ് ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. അമ്പലക്കര ഗ്ലോബൽ ഫിലിംസ്ന്‍റെ ബാനറില്‍ അഡ്വ. അനില്‍ അമ്പലക്കര ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

പാർവതിക്കെതിരായ സൈബർ ആക്രമണ൦ : നിലപാട് വ്യക്തമാക്കി മമ്മൂട്ടി

നടിപാര്‍വതി തിരുവനന്തപുരം രാജ്യാന്തരചലച്ചിത്രമേളയില്‍ മമ്മൂട്ടിച്ചിത്രം കസബയുമായി ബന്ധപ്പെടുത്തി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ഉണ്ടാക്കിയ വിവാദം തുടരുന്നതിനിടയില്‍ മമ്മുട്ടി തന്‍റെ നിലപാട് വ്യക്തമാക്കി. ആവിഷ്കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്യവും. വിവാദത്തിന്‍റെ പുറകെ ഞാൻ പോകാറില്ല. നമ്മുക്ക് വേണ്ടത് അർത്ഥവത്തായ സംവാദങ്ങളാണ്.…

പഴയ ഐഫോൺ മോഡലുകളുടെ വേഗം കുറയൽ : ക്ഷമ ചോദിച്ച് ആപ്പിൾ

ഐഫോൺ ഉപഭോക്താക്കളിൽനിന്ന് നിരന്തരം പരാതി ഉയർന്നതും, ചിലർ പരാതിയുമായി കോടതികളെ സമീപിച്ചതിനേയും തുടര്‍ന്ന് ഐഫോണിന്റെ പഴയ മോഡലുകളുടെ പ്രവർത്തന വേഗം കുറയുന്നതിൽ ഉപഭോക്താക്കളോടു മാപ്പു ചോദിച്ച് ആപ്പിൾ കമ്പനി. ആപ്പിളിന്റെ ഔദ്യോഗിക വെബ് സൈറ്റിലിട്ട സന്ദേശത്തിൽ, നിങ്ങളിൽ ചിലരെയെങ്കിലും നിരാശപ്പെടുത്തിയതിൽ ഞങ്ങൾ…

വാക്പോരിന് വിരാമം : മൻമോഹൻ സിങ്ങിനെ അപമാനിച്ചിട്ടില്ലെന്ന് ബിജെപി

ന്യൂഡൽഹി: മൻമോഹൻ സിംഗിനേക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തെത്തുടർന്നുണ്ടായ ബിജെപി–കോൺഗ്രസ് വാക്പോരിനു വിരാമം. ഇരുവിഭാഗവും പാർലമെന്റിൽ സമവായ പ്രസ്താവന നടത്തി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെയോ മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയെയോ നരേന്ദ്ര മോദി മനഃപ്പൂർവം അപമാനിക്കാൻ  ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി അരുൺ ജയ്റ്റ്ലി രാജ്യസഭയിൽ പറഞ്ഞു.…

സൂര്യയുടെ നായികയായി സായിപല്ലവി

പ്രേ​മ​ത്തി​ലൂ​ടെ സിനിമയിലെത്തി  മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​ങ്ക​രി​യാ​യ സാ​യി പ​ല്ല​വി സെ​ൽ​വരാ​ഘ​വൻ  സം​വി​ധാ​നം ചെ​യ്യു​ന്ന ചിത്രത്തിൽ  സൂ​പ്പ​ർ​സ്റ്റാ​ർ സൂ​ര്യ​യു​ടെ നാ​യി​ക​യാ​കു​ന്നു.  താ​നാ സേ​ർ​ന്ത കൂ​ട്ട​ത്തി​നു ശേ​ഷം സൂ​ര്യ​ നാ​യ​ക​നാ​കു​ന്ന ചിത്രം അ​ടു​ത്ത വ​ർ​ഷം ആ​ദ്യം ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​൦. ദീ​പാ​വ​ലി റിലീസായി ചിത്രം തീയറ്ററിൽ എ​ത്തു​മെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. തെ​ലു​ങ്ക് ചി​ത്രം എം​സി​എ​യാ​ണ് സാ​യി…

ലേ​ലം-2 ഷൂട്ടിങ് ഫെ​ബ്രു​വ​രി​യി​ൽ തുടങ്ങും

ര​ണ്ട് അ​ബ്കാ​രി കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലു​ള്ള പ​ക​ ഇ​തി​വൃ​ത്തമാക്കി സു​രേ​ഷ് ഗോ​പി, എം.​ജി. സോ​മ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജോ​ഷി സം​വി​ധാ​നം ചെ​യ്ത  ആ​ക്‌ഷ​ൻ ത്രി​ല്ല​ർ ചിത്രം ലേ​ല​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം ലേ​ലം 2 അ​ടു​ത്ത വ​ർ​ഷം ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും. ര​ണ്‍​ജി പ​ണി​ക്ക​രാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. …

ദിവാന്‍ജിമൂല’ ട്രെയിലര്‍

അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ ചിത്രം ദിവാന്‍ജിമൂല ഗ്രാന്‍പ്രി(ക്‌സ്) ട്രെയിലര്‍ പുറത്തിറങ്ങി.  കലക്ടര്‍  പ്രശാന്ത് നായരും അനില്‍ രാധാകൃഷ്ണന്‍ മേനോനും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്നത്. തൃശൂരിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സറ്റയര്‍ കോമഡി ത്രില്ലറാണ് ദിവാന്‍ജിമൂല ഗ്രാന്‍പ്രി(ക്‌സ്). നെടുമുടി വേണു, നൈലാ…

താരങ്ങളുടെ ക്രിസ്തുമസ് ആഘോഷചിത്രങ്ങൾ കാണാം

നയൻ‌താര, അമല പോൾ, അഹാന കൃഷ്ണകുമാർ തുടങ്ങിയ താരങ്ങളൾ അവരുടെ പ്രിയപ്പെട്ടവരോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ചു. ഈ വർഷം സിനിമയിൽ 14 വർഷം തികച്ച നയൻതാര സംവിധായകൻ വിഘ്‌നേഷ് നൊപ്പമാണ് ക്രിസ്തുമസ് ആഘോഷിച്ചത്. താരങ്ങളുടെ ക്രിസ്തുമസ് ആഘോഷചിത്രങ്ങൾ കാണാം ഇവിടെ ക്ലിക്ക് ചെയ്യുക 

നടി പാർവതി ഡിജിപിക്ക് പരാതി നൽകി

തിരുവനന്തപുരം: മമ്മുട്ടി ചിത്രമായ ‘കസബ’യിലെ സ്ത്രീ വിരുദ്ധതയ്ക്കെതിരേ പൊതുവേദിയിൽ സംസാരിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തനിക്കെതിരേ നവമാധ്യമങ്ങളിൽ നടക്കുന്ന ആക്രമണങ്ങൾക്കെതിരേ നടി പാർവതി ഡിജിപിക്ക് പരാതി നൽകി. ചലച്ചിത്ര മേളയിലെ സെമിനാറിലാണ്  കസബ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധതയ്ക്കെതിരേ നടി സംസാരിച്ചത്. ഇതിന് ശേഷമാണ് പാർവതിക്കെതിരേ…

തോണി മറിഞ്ഞു കുട്ടികൾ മരിച്ചു

മ​ല​പ്പു​റം: ച​ങ്ങ​രം​കു​ള​ത്തി​ന​ടു​ത്ത് ഞ​ര​ണി പു​ഴ​യി​ൽ വ​ള്ളം മ​റി​ഞ്ഞ് ​അ​ഞ്ച് കുട്ടികൾ  മ​രി​ച്ചു. അ​ഭി​ലാ​ഷ് (13), വൈ​ഷ്ണ​വ് (20), പ്ര​സീ​ന (14), മി​ന്നു (14) ജ​നീ​ഷ (14),   എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു പേ​രാ​ണ് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഒ​രാ​ളെ നാ​ട്ടു​കാ​ർ ര​ക്ഷ​പെ​ടു​ത്തി. കാ​ണാ​താ​യ ആ​ൾ​ക്കു​വേ​ണ്ടി തെ​ര​ച്ചി​ൽ…

eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri

- blox fruits lvl up guide