ഞായർ. ജുലാ 20th, 2025

വിഭാഗം: Travel

ഇന്ത്യാ ​ഗേറ്റിൽ സന്ദർശകർക്ക് വിലക്ക്; പിക്നിക്ക് ആസ്വദിക്കാൻ ഈ സ്പോട്ടുകൾ തിരഞ്ഞെടുക്കു

സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ സ‍ഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഡൽഹി. ഇവിടെയെത്തിയാൽ ഇന്ത്യാ ​ഗേറ്റ് സന്ദർശിക്കാത്തവരായി ആരും ഉണ്ടാകില്ല. സഞ്ചാരികളുടെ പ്രിയപ്പെട്ട ലാൻഡ്‌മാർക്കായ ഇന്ത്യ ഗേറ്റിലേക്ക് സഞ്ചാരികൾക്ക് വിലക്കെന്ന…

അമ്മയ്‌ക്കൊപ്പമുള്ള ശരത് കൃഷ്ണന്റെ യാത്രകള്‍ പുസ്‌കത രൂപത്തില്‍; ‘അ’ ഹൈബി ഈഡന്‍ എം.പി പ്രകാശനം ചെയ്തു

കൊച്ചി : മലയാളി സഞ്ചാരിയായ ശരത് കൃഷ്ണന്റെയും ഗീതമ്മയുടേയും യാത്രകള്‍ പുസ്തക രൂപത്തില്‍. ലുലുമാളില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി പുസ്തകം പ്രകാശനം ചെയ്തു. ശരത്…

സ്രാവുകൾക്ക് തീറ്റ കൊടുക്കാം ; കടലിൽ നീന്തിത്തുടിക്കാം – ബോറ ബോറ

മത്സ്യങ്ങൾക്കിടയിലൂടെ കടലിൽ നീന്തിത്തുടിക്കാനും അവയ്ക്ക് ആഹാരം നൽകാനും ഒക്കെ ഇഷ്ടമില്ലാത്തവർ കുറവാണ്. സ്രാവുകൾക്കൊക്കെ ഭക്ഷണം കൊടുക്കാൻ അവസരം കിട്ടിയാൽ ആരാണ് വേണ്ടെന്നുവെയ്ക്കുക. അല്ലെ , സ്രാവുകൾക്ക് തീറ്റകൊടുക്കാൻ…

കൊട്ടിയൂർ ശ്രീ മഹാദേവ ക്ഷേത്രം

വടക്കേ മലബാറിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് കൊട്ടിയൂർ ശിവക്ഷേത്രങ്ങൾ’. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ഗ്രാമത്തിലാണ്‌ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബാവലിപ്പുഴയുടെ തീരത്തുള്ള ഈ നാടിനെ ദക്ഷിണ കാശി…

മംഗളാദേവി കണ്ണകി ക്ഷേത്രം

കേരളത്തിലെ ഇടുക്കി ജില്ലയിലെ കുമളിയിലെ പ്രശസ്തമായ ക്ഷേത്രമാണ് മംഗളാദേവി കണ്ണകി ക്ഷേത്രം. മംഗളദായിനി സങ്കൽപ്പത്തിലുള്ള ശ്രീ ഭദ്രകാളി (കണ്ണകി) ആണ് പ്രതിഷ്ഠ. വർഷത്തിൽ ചിത്രപൗർണമി ദിവസമാണ് ക്ഷേത്രം…

യാത്രപോകാം ; നിലമ്പൂർ തേക്ക് മ്യൂസിയം

ലോകത്തിലെ ഏറ്റവും ആദ്യത്തെ തേക്ക് മ്യൂസിയമാണ് നിലമ്പൂർ തേക്ക് മ്യൂസിയം മലപ്പുറത്തുനിന്നും 42 കിലോമീറ്റർ ദൂരമാണ് നിലമ്പൂരേക്കുള്ളത് . മനുഷ്യ നിർമ്മിതമായ തേക്ക് മ്യൂസിയമാണ് അവിടെയുള്ള ആകർഷണം.…

യാത്രപോകാം വർക്കലയിലേക്ക്

സ്വച്ഛശാന്തമായ ഒരു ഗ്രാമമാണ് വര്‍ക്കല. രണ്ടായിരം വര്‍ഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രം ഇവിടെയുണ്ട്. ആത്മീയ പ്രസക്്തിയുള്ള ശിവഗിരി മഠവും വര്‍ക്കലയ്ക്ക് തൊട്ടടുത്താണ്. സാന്ത്വനം പകരുന്ന കടല്‍ക്കാറ്റിനൊപ്പം ധാതു…

തിരിഞ്ഞിരിക്കുന്ന നന്ദി

ശിവക്ഷേത്രങ്ങളിൽ നന്ദി ശിവനഭിമുഖമായിരിക്കുന്നതായിട്ടാണ് നമുക്ക് എവിടെയും കാണാനാവുക. എന്നാൽ തമിഴ്‌നാട്ടിലെ കുംഭകോണത്തിനടുത്തുള്ള തിരുവൈഗാവൂരിലെ ജനരക്ഷകി സമേത വിശ്വനാഥസ്വാമിക്ഷേത്രത്തിൽ ശ്രീകോവിൽ മൂർത്തിക്കുനേരെ പുറംതിരിഞ്ഞിരിക്കുന്ന നന്ദിയെയാണ് കാണാനാവുക. നന്ദിദേവൻ ഇങ്ങനെ…

നരമുഖ വിനായകൻ

ഗണപതിയെ ധർമ്മവിനായകൻ എന്നും ആദിവിനായകൻ എന്നും നരമുഖ വിനായകനെന്നും വിശേഷിപ്പിക്കാറുണ്ട്. ആദ്യം വിനായകന് മനുഷ്യമുഖം ഉണ്ടായിരുന്നു എന്നാണ് വിശ്വാസം. വിനായകൻ തന്റെ സഹോദരൻ മുരുകനെപോലെ സുന്ദരനായിരുന്നു. തമിഴ്‌നാട്ടിൽ…

തോൽപ്പെട്ടി വന്യജീവി സങ്കേതം

കേരളത്തിലെവയനാട് ജില്ലയിലെ സഹ്യപർവ്വതത്തോടു ചേർന്നുകിടക്കുന്ന വന്യജീവി സങ്കേതമാണ് തോൽപ്പെട്ടി വന്യജീവി സങ്കേതം. ആനകൾക്കും പുലികൾക്കും ഇവിടം പ്രശസ്തമാണ്. വടക്കെ വയനാടിന്റെ അതിർത്തിയിൽ കർണാടകയുടെ കൂർഗ് ജില്ല വരെ…

കടൽയാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ

അവധികാലം ആഘോഷിക്കാൻ നാമെല്ലാം പല സ്ഥലങ്ങളിലേക്കും യാത്രപോകാറുണ്ട്. കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയും നാം യാത്ര ചെയ്യുന്നു. കടൽമാർഗം യാത്രചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം ഭക്ഷണം കഴിച്ചയുടൻ…

മൺറോതുരുത്തിന്റെ ഭംഗി ആസ്വദിക്കാം : യാത്ര

ഗ്രാമഭംഗിയും പ്രകൃതി സൗന്ദര്യവും പഴമയും നിറഞ്ഞു നിൽക്കുന്ന സ്ഥലമാണ് മൺറോതുരുത്ത്. അഷ്ടമുടിക്കായലും കല്ലടയാറും കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപ്‌ ആണ് മൺറോതുരുത്ത്. അടിസ്ഥാനപരമായി എട്ടു ദ്വീപുകളുടെ…

eskort mersin - Antalya iş ilanı - deneme bonusu veren siteler - deneme bonusu veren siteler -
deneme bonusu veren siteler
-
Antalya vip transfer
- buy youtube views - takipcimx - postegro - Goley90 - postegro - HDFilm.TV.TR - instagram takipçi hilesi - igtools - igfollower - Aviator oyna - buy instagram followers - rotterdam loodgieter - Cinsel sohbet - toscanello puro satın al - Kablo geri sarma ürünleri - likit - Fixbet - Mersin nakliyat - Mersin şehirler arası nakliyat - ucuz uz - vozol - funbahis - dede demo - misty casino - marsbahis - Buy Autodesk - mobil ödeme bozdurma