HomeMoviesമാസ്റ്റർ പീസ് പത്ത് കോടി ക്ലബ്ബിൽ

മാസ്റ്റർ പീസ് പത്ത് കോടി ക്ലബ്ബിൽ

മാസ്റ്റർ പീസിന്റെ കളക്ഷൻ റിപ്പോർട്ട് മമ്മൂട്ടി  തന്നെ തന്‍റെ ഒഫീഷ്യൽ പേജിലൂടെ  പുറത്ത് വിട്ടു .ആദ്യ മൂന്ന് ദിവസം കൊണ്ട് ചിത്രം പത്ത് കോടി ക്ലബ്ബിൽ കയറി .വ്യാഴം , വെള്ളി , ശനി ദിവസങ്ങളിലെ കളക്ഷൻ വഴിയാണ് ചിത്രം പത്ത് കോടി ക്ലബ്ബിൽ കയറിയത് .മമ്മൂട്ടിയുടെ ഈ വർഷത്തെ രണ്ടാമത്തെ മെഗാ ഹിറ്റാണ് മാസ്റ്റർ പീസ്

RELATED ARTICLES
- Advertisment -

Most Popular