ശനി. ആഗ 13th, 2022

Month: മെയ്‌ 2017

സംസ്ഥാനത്ത് അടുത്ത മാസം ഒന്നു മുതൽ മദ്യവില കൂടും

കേരളത്തിൽ അടുത്ത മാസം ഒന്നു മുതൽ മദ്യവിലയിൽ വർധനയുണ്ടാകും. ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് വിലയിൽ വർധന വരുത്താനുള്ള സർക്കാർ തീരുമാനം. മദ്യത്തിനും ബിയറിനും അഞ്ചു ശതമാനമാണ് വർധനയാണ്​ ഉണ്ടാവുക .കോടതി ഉത്തരവിനെ തുടർന്ന്​ ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ പൂട്ടിയതാണ് ബിവറേജസ് കോർപ്പറേഷൻ…

മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് ആരും വിലക്കേര്‍പ്പെടുത്തിയിട്ടില്ല – കുമ്മനം രാജശേഖരന്‍

കാർഷികാവശ്യങ്ങൾക്കുപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യരുതെന്ന കേന്ദ്രസര്‍ക്കാർ വിജ്ഞാപനം രാജ്യത്ത് കശാപ്പ് നിരോധിച്ചു എന്ന് വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ആഹാരത്തിനായി മൃഗങ്ങളെ വളർത്തുന്നതിനോ കശാപ്പ് ചെയ്യുന്നതിനോ കഴിക്കുന്നതിനോ ആരും വിലക്കേര്‍പ്പെടുത്തിയിട്ടില്ല. ഇക്കാര്യങ്ങൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ…

നടി ജ്യോതി കൃഷ്ണയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

ലൈഫ് ഒഫ് ജോസൂട്ടി എന്ന സിനിമയിലൂടെ ശ്രദ്ധേയായ നടി ജ്യോതി കൃഷ്‌ണയുടെ വിവാഹ നിശ്ചയം കഴിഞ്ഞു . ക്ലാസ്‌മേറ്റ്‌സിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന രാധികയുടെ സഹോദരന്‍ അരുണ്‍ ആണ് ജ്യോതിയുടെ വരന്‍.തൃശൂരില്‍ വെച്ചാണ് വിവാഹ നിശ്ചയം നടന്നത് .നവംബര്‍ 19നാണ് വിവാഹം. ചിത്രങ്ങൾ കാണാം ഇവിടെ…

രാജ്യത്തെ നീളം കൂടിയ പാലം പ്രധാമന്ത്രി ഉദ്ഘാടനം ചെയ്തു

ഗുവാഹാട്ടി: ഇന്ത്യയിലെ ഏറ്റവും നീളകൂടിയ പാലമായ ധോള-സദിയ പാലം അസമില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപിച്ചു .കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചുകൊണ്ടാണ് ചടങ്ങ് നടന്നത് .അസമിലെ സാധിയയില്‍ നിന്നും തുടങ്ങുന്ന പാലം ധോളയിലാണ് അവസാനിക്കുന്നത്.  9.15 കിലോമീറ്റര്‍ ആണ് പാലത്തിന്റെ നീളം .പാലം…

കൊച്ചിയിലെ ഒബ്റോണ്‍ മാള്‍ പൂട്ടി

കോര്‍പ്പറേഷന്‍റെ സ്റ്റോപ് മെമ്മോ അവഗണിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കൊച്ചിയിലെ ഒബ്റോണ്‍ മാള്‍ കോര്‍പറേഷന്‍ അടച്ചുപൂട്ടി . മതിയായ സുരക്ഷാ സംവിധാനങ്ങളൊരുക്കാത്തതിനെ തുടര്‍ന്നാണ് മാള്‍ അടച്ചു പൂട്ടിയത്. ക‍ഴിഞ്ഞ മെയ് 16 ന് ഒബ്റോണ്‍ മാളില്‍ അഗ്നിബാധയുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ്…

ബാങ്ക് വായ്പ്പയെടുത്ത് വീടുവെച്ചയാള്‍ സര്‍ക്കാരിന്റെ സൗജന്യവീട് പരസ്യത്തില്‍

തിരുവനന്തപുരം:ബാങ്ക് വായ്പ്പയെടുത്ത് വീടുവെച്ചയാള്‍  സര്‍ക്കാരിന്റെ സൗജന്യവീട് പരസ്യത്തില്‍ മോഡൽ ആക്കിയത് വിവാദമാകുന്നു .ഭവനരഹിതര്‍ക്ക് വീടു വെയ്ക്കാന്‍ സഹായം നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയായ ലൈഫിന്റെ പരസ്യംത്തിലാണ് മോഹനനെയും ഭാര്യയെയും രണ്ടു കുട്ടികളെയും ഫോട്ടോ കാണിച്ചിരുന്നത് .എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ആയിരുന്നു ഈ…

സെക്രട്ടറിയേറ്റ് ഉപരോധത്തിൽ യൂത്ത് കോണ്‍ഗ്രസ്-യുവമോര്‍ച്ച സംഘര്‍ഷം

പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ ഒരു വര്‍ഷം പരാജയത്തിന്റെ വര്‍ഷമാണെന്നാരോപിച്ച് നടത്തുന്ന ഉപരോധത്തിനിടയിൽ യൂത്ത് കോൺഗ്രസും യുവമോർച്ചയും തമ്മിൽ സംഘർഷം. പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും കല്ലേറും ഉണ്ടായി. യൂത്ത് കോണ്‍ഗ്രസിന്‍റെ കൊടികളും പോസ്റ്ററുകളും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തകര്‍ത്തു.  നേതാക്കള്‍ ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കി.ഇന്ന് വൈകിട്ട് വരെ…

സഹീർ ഖാൻ സാഗരിക വിവാഹ നിശ്ചയം കഴിഞ്ഞു – ചിത്രങ്ങൾ കാണാം

ക്രിക്കറ്റ് താരം സഹീർ ഖാൻന്റെയും  നടി സാഗരികയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരാവാൻ തീരുമാനിച്ചത് . സഹീർ ഖാൻ തന്റെ ട്വിറ്റർ പേജിലൂടെ വിവാഹിതനാകാൻ പോകുന്ന വിവരം തന്റെ ആരാധകരുമായി പങ്കുവെച്ചിരുന്നു .ചൊവ്വാഴ്ച്ച വൈകിട്ടായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്…

പുസ്തക രചനയിൽ ചട്ടലംഘനം : ചീഫ് സെക്രട്ടറിക്ക് മറുപടിയുമായി ജേക്കബ് തോമസ്

പുസ്തക രചനയിൽ ചട്ടലംഘനം എന്ന ആരോപണത്തിന് ചീഫ് സെക്രട്ടറിക്ക് മറുപടിയുമായി ജേക്കബ് തോമസ്.അറിയിക്കേണ്ടവരെ അറിയിച്ച ശേഷമാണ് പുസ്തക രചന നടത്തിയതെന്നും . ചട്ടലംഘനം എന്ന ആരോപണം നിലനിൽക്കില്ലെന്നും . തന്‍റെ പുസ്തകം ആത്മകഥാ വിഭാഗത്തിൽ പെട്ട ഒരു സാഹിത്യകൃതിയാണെന്നും . സാഹിത്യ രചനക്ക് അനുമതി ആവശ്യമില്ലെന്നും ജേക്കബ്…

ഇന്ദ്രജിത്തിന്റെ മകൾ നക്ഷത്ര ഇന്ദ്രജിത് സിനിമയിലേക്ക്

റെഡ് റോസ് ക്രിയേഷന്‍റെ ബാനറിൽ പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കൃഷ്ണകുമാർ സംവിധാനം ചെയുന്ന ‘ടിയാൻ’ എന്ന ചിത്രത്തിലൂടെ ഇന്ദ്രജിത്തിന്റെ മകൾ നക്ഷത്ര ഇന്ദ്രജിത് സിനിമയിലേക്ക് .ഇന്ദ്രജിത് അവതരിപ്പിക്കുന്ന പട്ടാഭിരാമൻ എന്ന കഥാപാത്രത്തിന്റെ മകൾ ആര്യയുടെ വേഷം ആണ് നക്ഷത്ര അവതരിപ്പിക്കുന്നത്. അച്ഛനും മകളും ഒരുമിച്ചുള്ള നല്ല…

അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ തിരിച്ചു കിട്ടി – ചിത്രങ്ങൾ

ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും കാ​ണാ​താ​യ തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ കണ്ടുകിട്ടി . ക്ഷേ​ത്ര​ത്തി​ലെ ര​ണ്ടു കാ​ണി​ക്ക വ​ഞ്ചി​ക​ളി​ൽ​നി​ന്നാ​ണ് തി​രുവാ​ഭ​ര​ണ​ങ്ങ​ൾ കണ്ടുകിട്ടിയത് . ര​ണ്ട് ആ​ഭ​ര​ണ​ങ്ങ​ൾ​ക്കും ചെ​റി​യ കേ​ടു പാ​ടു​ക​ൾ പറ്റിയിട്ടുണ്ട് . ക​ട​ലാ​സി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ കാ​ണി​ക്ക വ​ഞ്ചി​ക​ളി​ൽ​നിന്നും കണ്ടെത്തിയത് .ക​ഴി​ഞ്ഞ മാ​സ​മാ​യി​രു​ന്നു തരുവാഭരങ്ങൾ…

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ‘വാനാക്രൈ’ ആക്രമണം

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ ഡിവിഷണൽ ഓഫീസിലെ കംപ്യൂട്ടറുകളെയാണ് ‘വാനാക്രൈ വൈറസ് ബാധിച്ചത് .അക്കൗണ്ട്സ് വിഭാഗത്തിലെ നാല് കമ്പ്യൂട്ടറും എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഒരു കംപ്യൂട്ടറും തകരാറിലായത് . പൊതുജന സേവനങ്ങൾക്കുള്ള കംപ്യൂട്ടറുകളെ തകരാർ ബാധിച്ചിട്ടില്ല. ലോകത്താകമാനം വലിയ നാശം വിതച്ച വാനാക്രൈ ആക്രമണം…

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri