ലൈഫ് ഒഫ് ജോസൂട്ടി എന്ന സിനിമയിലൂടെ ശ്രദ്ധേയായ നടി ജ്യോതി കൃഷ്ണയുടെ വിവാഹ നിശ്ചയം കഴിഞ്ഞു . ക്ലാസ്‌മേറ്റ്‌സിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന രാധികയുടെ സഹോദരന്‍ അരുണ്‍ ആണ് ജ്യോതിയുടെ വരന്‍.തൃശൂരില്‍ വെച്ചാണ് വിവാഹ നിശ്ചയം നടന്നത് .നവംബര്‍ 19നാണ് വിവാഹം.
ചിത്രങ്ങൾ കാണാം ഇവിടെ ക്ലിക്ക് ചെയ്യു

