ഞായർ. ആഗ 14th, 2022

Month: മെയ്‌ 2017

മലയാള സിനിമയിൽ സ്ത്രീകള്‍ക്കായി പുതിയ സംഘടന

മലയാള സിനിമയിൽ വുമണ്‍കളക്ടീവ് ഇന്‍ സിനിമ എന്ന പേരിൽ സ്ത്രീകള്‍ക്കായി പുതിയ സംഘടന രൂപീകരിക്കുന്നു .ഇന്ത്യന്‍ സിനിമയില്‍ ഇതാദ്യമായാണ് വനിതകള്‍ക്കായി സംഘടന രൂപീകരിക്കുന്നത്. റിമ കല്ലിങ്കൽ,ബീന പോൾ, മഞ്ജു വാര്യർ, സജിത മഠത്തിൽ, വിധു വിൻസന്‍റ്, പാർവതി എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന…

പടയണിപ്പാറ കുറിച്ചിക്കുന്ന് ക്ഷേത്രം

നൂറ്റാണ്ടുകൾ പഴക്കമുള്ളതും സർവൈശ്വര്യ പ്രധായകനും ഉഗ്രമൂർത്തിയും മലയുടെ അധിപനുമായ അപ്പൂപ്പൻ കുടികൊള്ളുന്ന പുണ്യ ക്ഷേത്രം ആണ് പടയണിപ്പാറ കുറിച്ചിക്കുന്ന് ക്ഷേത്രം .പത്തനംതിട്ട ജില്ലയിലെ പ്രശസ്തമായ കൊടുമൺ ചിലന്തി ക്ഷേത്രത്തിനു സമീപം ഉള്ള ചന്ദനപ്പള്ളി റബ്ബർ സ്റ്റേറ്റിനുള്ളിലായിട്ടാണ് പടയണിപ്പാറ കുറിച്ചിക്കുന്ന് ക്ഷേത്രം സ്ഥിതി ചെയുന്നത് .പ്രകൃതിയുടെ…

മമ്മൂട്ടിയെ നായകനാക്കി ശ്യാംധറിന്റെ പുതിയ ചിത്രം

കൊച്ചി: സെവൻത് ഡേ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ശ്യാംധർ പുതിയ ചിത്രം സംവിധാനം ചെയ്യുന്നു. മമ്മൂട്ടിയുടെ നായികയായി എത്തുന്നത് ആശാ ശരത്താണ് .  ദീപ്തി സതി,ദിലീഷ് പോത്തൻ,ഹരീഷ് കണാരൻ,സോഹൻ സീനുലാൽ  എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിനോദ് ഇല്ലംപിള്ളിയാണ്…

കൊച്ചി ഒബ്റോണ്‍ മാളില്‍ തീപ്പിടുത്തം

കൊച്ചിയിലെ ഷോപ്പിങ് സെന്ററായ ഒബറോൺ മാളിൽ വൻ തീപിടിത്തം. നാലാം നിലയിൽ  പ്രവര്‍ത്തിക്കുന്ന ഫുഡ് കോർട്ടിൽ നിന്നാണ് തീപിടിത്തമുണ്ടായത്. ഇവിടം പൂർണമായും കത്തി നശിച്ചു. തീയറ്ററിൽ സിനിമ കാണുകയായിരുന്നവരെ ഒഴിപ്പിച്ചു. മാളിനുള്ളില്‍ ആരും കുടുങ്ങിയിട്ടില്ലെന്നാണ് നിഗമനം. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; വിജയം 83.37 ശതമാനം

ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; വിജയം 83.37 ശതമാനം തിരുവനന്തപുരം: സംസ്ഥാനത്തു ഹയർസെക്കൻഡറി പരീക്ഷയുടെ വിജയശതമാനം മെച്ചപ്പെട്ടു. ഈ വർഷം 83.37 ശതമാനം വിജയമാണ് കൈവരിച്ചത് . പ്ലസ് ടു വിനു 3,05,262 വിദ്യാർത്ഥികൾ ഉപരിപഠനത്തിനു യോഗ്യത നേടി. 1,75,920 പെണ്‍കുട്ടികളും1,2,932…

സൈബർ ആക്രമണം കേരളത്തിലും

കല്‍പ്പറ്റ/പത്തനംതിട്ട: ഏതാനുംദിവസങ്ങളായി ലോകത്തുടനീളം നാശം വിതച്ചുവരുന്ന മാൽവെയർ വാനാക്രൈ വൈറസ് വയനാട്ടിലും പത്തനംതിട്ടയിലും കണ്ടെത്തി. വയനാട് തരിയോട് പഞ്ചായത്ത് ഓഫീസിലെ നാല് കമ്പ്യൂട്ടറുകളിലും പത്തനംതിട്ട കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കമ്പ്യൂട്ടറുകളിലുമാണ് വാനാക്രൈ വൈറസുകള്‍ കണ്ടെത്തിയത്. കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞു കയറി ഫയലുകള്‍ ലോക്ക്…

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കുമില്ലെന്ന് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്

ചെന്നൈ: രാഷ്ട്രീയ പ്രവേശനവുമായി തനിക്കെതിരെ നിലനിന്നിരുന്ന അനിശ്ചിതത്വം തുറന്നു പറഞ്ഞു തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്. നീണ്ട ഇടവേളയ്ക്കു ശേഷം ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. രാഷ്ട്രീയക്കാര്‍ തന്‍റെ പേര് ദുരുപയോഗം ചെയ്യുകയായിരുന്നു എന്നും അദ്ദേഹം പറയുകയുണ്ടായി.…

മഞ്ജുവാര്യരുടെ പുതിയ ചിത്രം ” ഉദാഹരണം സുജാത “

ചാര്‍ളിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജു ജോര്‍ജും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഉദാഹരണം സുജാതയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു .ഉദാഹരണം സുജാതയിൽ നായികയായി എത്തുന്നത് മഞ്ജുവാര്യര്‍ ആണ് .വീടുകളിൽ ജോലിക്കുനിൽക്കുന്ന ഒരു സാധാരണകാരിയുടെ കഥയാണ് ഉദാഹരണം സുജാതയിൽ പറയുന്നത് .

പൂമരത്തിലെ രണ്ടാമത്തെ പാട്ട് പുറത്തിറക്കി

ജയറാമിന്റെ മകൻകാളിദാസനെ നായകനാക്കി എബ്രിഡ് ഷൈൻ ഒരുക്കുന്ന പൂമരം എന്ന ചിത്രത്തിലെ തന്നെ രണ്ടെമത്തെ ഗാനമാണ് പുറത്തിറക്കിയത് . ആദ്യംപുറത്തിറക്കിയ ഞാനും ഞാനും എന്നു തുടങ്ങുന്ന വീഡിയോ ഗാനം യൂ ട്യൂബിൽ ഏറെ ഇഷ്ടപ്പെട്ട മലയാളം വീഡിയോയായി മാറിയിരുന്നു .

റെയിൽവേയുടെ പദ്ധതികൾ എളുപ്പത്തിലാക്കാൻ ചലച്ചിത്ര നടനും എം പി യുമായ ഇന്നസെന്റിന്റെ സത്യാഗ്രഹം

ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ റെയിൽവേ വികസന പദ്ധതികൾ ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര നടനും എം പി യുമായ ഇന്നസെൻറ് എംപിയുടെ സത്യാഗ്രഹം തുടരുന്നു. പാലരുവി എക്‌സ്പ്രസിന് അങ്കമാലി, ചാലക്കുടി എന്നീ റെയിൽവേ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായാണ് സത്യാഗ്രഹം. അടിയന്തര…

സംവിധായകൻ മിഥുൻ മാനുവൽ വിവാഹിതനായി

യുവസംവിധായകൻ മിഥുൻ മാനുവൽ തോമസ് വിവാഹിതനായി. ഡോക്ടറായ ഫിബി ആണ് വധു. വയനാട്ടിൽ തികച്ചും ലളിതമായാണ് വിവാഹചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാനയുടെ തിരക്കഥയെഴുതിയാണ് മിഥുൻ സിനിമാരംഗത്തെത്തിയത്. ആട്…

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri