HomeMoviesഇന്ദ്രജിത്തിന്റെ മകൾ നക്ഷത്ര ഇന്ദ്രജിത് സിനിമയിലേക്ക്

ഇന്ദ്രജിത്തിന്റെ മകൾ നക്ഷത്ര ഇന്ദ്രജിത് സിനിമയിലേക്ക്

റെഡ് റോസ് ക്രിയേഷന്‍റെ ബാനറിൽ പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കൃഷ്ണകുമാർ സംവിധാനം ചെയുന്ന ‘ടിയാൻ’ എന്ന ചിത്രത്തിലൂടെ ഇന്ദ്രജിത്തിന്റെ മകൾ നക്ഷത്ര ഇന്ദ്രജിത് സിനിമയിലേക്ക് .ഇന്ദ്രജിത് അവതരിപ്പിക്കുന്ന പട്ടാഭിരാമൻ എന്ന കഥാപാത്രത്തിന്റെ മകൾ ആര്യയുടെ വേഷം ആണ് നക്ഷത്ര അവതരിപ്പിക്കുന്നത്. അച്ഛനും മകളും ഒരുമിച്ചുള്ള നല്ല കുറച്ചു മുഹൂർത്തങ്ങൾ ടിയാനിൽ ഉണ്ട്.ഇന്ദ്രജിത് താനെ യാണ് ഈക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത് .

RELATED ARTICLES
- Advertisment -
Google search engine

Most Popular