HomeNewsസെക്രട്ടറിയേറ്റ് ഉപരോധത്തിൽ യൂത്ത് കോണ്‍ഗ്രസ്-യുവമോര്‍ച്ച സംഘര്‍ഷം

സെക്രട്ടറിയേറ്റ് ഉപരോധത്തിൽ യൂത്ത് കോണ്‍ഗ്രസ്-യുവമോര്‍ച്ച സംഘര്‍ഷം

പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ ഒരു വര്‍ഷം പരാജയത്തിന്റെ വര്‍ഷമാണെന്നാരോപിച്ച് നടത്തുന്ന ഉപരോധത്തിനിടയിൽ യൂത്ത് കോൺഗ്രസും യുവമോർച്ചയും തമ്മിൽ സംഘർഷം. പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും കല്ലേറും ഉണ്ടായി. യൂത്ത് കോണ്‍ഗ്രസിന്‍റെ കൊടികളും പോസ്റ്ററുകളും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തകര്‍ത്തു.  നേതാക്കള്‍ ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കി.ഇന്ന് വൈകിട്ട് വരെ സമരം തുടരാനാണ് ഇരു സംഘടനകളുടെയും തീരുമാനം.

RELATED ARTICLES
- Advertisment -

Most Popular