HomeNewsപുസ്തക രചനയിൽ ചട്ടലംഘനം : ചീഫ് സെക്രട്ടറിക്ക് മറുപടിയുമായി ജേക്കബ് തോമസ്

പുസ്തക രചനയിൽ ചട്ടലംഘനം : ചീഫ് സെക്രട്ടറിക്ക് മറുപടിയുമായി ജേക്കബ് തോമസ്

പുസ്തക രചനയിൽ ചട്ടലംഘനം എന്ന ആരോപണത്തിന് ചീഫ് സെക്രട്ടറിക്ക് മറുപടിയുമായി ജേക്കബ് തോമസ്.അറിയിക്കേണ്ടവരെ അറിയിച്ച ശേഷമാണ് പുസ്തക രചന നടത്തിയതെന്നും . ചട്ടലംഘനം എന്ന ആരോപണം നിലനിൽക്കില്ലെന്നും . തന്‍റെ പുസ്തകം ആത്മകഥാ വിഭാഗത്തിൽ പെട്ട ഒരു സാഹിത്യകൃതിയാണെന്നും . സാഹിത്യ രചനക്ക് അനുമതി ആവശ്യമില്ലെന്നും ജേക്കബ് തോമസ് മീഡിയവൺ എന്ന ചാനലിന് കൊടുത്ത ഇന്റർവ്യൂവിൽ പറഞ്ഞു .ആത്മകഥ എന്നുപറയുമ്പോൾ  30 വര്‍ഷത്തെ തന്‍റെ സര്‍വ്വീസ് ജീവിതവും  അതിന്‍റെ ഭാഗമാകുന്നത് സ്വാഭാവികമാണെന്നും രണ്ടാം ഭാഗത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുണ്ടാകുമെന്നും പുതിയ പുസ്തകത്തിന്‍റെ രചനയിലാണെന്നും അദ്ദേഹം പറഞ്ഞു .

RELATED ARTICLES
- Advertisment -
Google search engine

Most Popular