ചൊവ്വ. ഡിസം 7th, 2021

Month: മെയ്‌ 2017

കശാപ്പ് നിരോധനം : കേന്ദ്രവിജ്ഞാപനത്തിൽ നിരോധനമില്ലെന്ന് ഹൈക്കോടതി

കശാപ്പ് നിരോധനത്തില്‍  കേന്ദ്രവിജ്ഞാപനത്തെ അനുകൂലിച്ച് ഹൈക്കോടതി.കശാപ്പ് നിരോധനമല്ല നിയന്ത്രണമാണ് ചട്ടത്തില്‍ പറഞ്ഞിരിക്കുന്നതെന്നും .കന്നുകാലികളെ വില്‍ക്കുന്നതിനോ വാങ്ങുന്നതിനോ നിയന്ത്രണമില്ലന്നും .മൌലികാവകാശങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നും . വിജ്ഞാപനം പൂര്‍ണാര്‍ത്ഥത്തില്‍ മനസ്സിലാക്കാതെയാണ് ഹർജി നല്കിയിരിക്കുന്നതെന്നും…

ദേശീയ പാതയോരത്തെ പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ അനുമതി

ദേശീയ പാതയോരത്തെ ബാറുകൾ പൂട്ടാനുള്ള സുപ്രീംകോടതി ഉത്തരവ് ഹൈവേ അഥോറിറ്റിയുടെ വിജ്ഞാപനത്തെ തുടർന്ന് തുറക്കാൻ ഹൈക്കോടതി അനുമതി നൽകി .കണ്ണുര്‍ മുതല്‍ കുറ്റിപ്പുറം വരെയും ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയുള്ള…

ഷാവോമി റെഡ്മി നോട്ട് 4 ഇന്നു മുതൽ ഓൺലൈനിൽ ലഭ്യമാകും

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെത്തി ശ്രദ്ധനേടിയ ഷവോമി റെഡ്മി നോട്ട് 3 ഫോണിന് പിന്നാലെ ഷാവോമി റെഡ്മി നോട്ട് 4 ഇന്നുമുതൽ ഓൺലൈനി ലഭ്യമാകും .ഇന്നു 12 മണിമുതൽ Flipkart.com…

കാണാതായ സുഖോയ് വിമാനത്തിലെ രണ്ടു പൈലറ്റുകളുടെ മൃതദേഹം കണ്ടെത്തി

ന്യൂഡല്‍ഹി: അരുണാചലിലെ കാട്ടില്‍ തകര്‍ന്നുവീണ സുഖോയ് വിമാനത്തിലെ രണ്ടു പൈലറ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി അച്ചുദേവ്, സഹ പൈലറ്റ് ദിവവേശ് പങ്കജ് എന്നിവരുടെ മൃതദേഹങ്ങള്‍ ആണ്…

ദൃശ്യം രണ്ടാം ഭാഗം വരുന്നു

മോഹന്‍ലാലിന്റെ ഹിറ്റു ചിത്രങ്ങളിൽ ഒന്നായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരുന്നു . ജീത്തു ജോസഫ് തന്നെയാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം സംവിധാനംചെയുന്നത് .  സെലക്‌സ് എബ്രഹാമാണ് രണ്ടാം ഭാഗത്തിന്റെ…

സി.ആർ മഹേഷ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തിരിച്ചെത്തി

കൊച്ചി: കോണ്‍ഗ്രസില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ആര്‍.മഹേഷ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പാര്‍ട്ടിയില്‍ തിരിച്ചെത്തി.രാജി പിൻവലിച്ച മഹേഷ്…

ഹാപ്പി വെഡ്‌ഡിങ് നായകൻ സിജു വിൽസൺ വിവാഹിതനായി

പ്രേമം,നേരം ഹാപ്പി വെഡ്ഡിങ് എന്നീ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടൻ സിജു വിൽസൺ വിവാഹിതനായി. ദീർക്കകാലത്തെ  പ്രണയത്തിനുശേഷം വീട്ടുകാരുടെ സമ്മതത്തോടെ തീർത്തും ഒരു ഹാപ്പി വെഡ്ഡിങ് ആയിരുന്നു സിജുവിന്റേത്. ഇരുവരും വെത്യസ്ത…

മുകില്‍ വര്‍ണാ മുകുന്ദ : ബാഹുബലിയിലെ വിഡിയോ ഗാനം കാണാം

ബാഹുബലി രണ്ടാം ഭാഗത്തിലെ പാട്ടുകളിൽ ഏറെ പ്രിയങ്കരമായത് കൃഷ്ണനെ കുറിച്ചുള്ള  മുകില്‍ വര്‍ണാ മുകുന്ദ എന്ന് തുടങ്ങുന്ന ഗാനം . എം എം കീരവാണി എഴുതി ഈണമിട്ട കണ്ണാ…

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം യുവതിക്കെതിരെ മാതാവും സഹോദരനും രംഗത്ത്‌

തിരുവന്തപുരം: ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പരാതിക്കാരിയായ പെണ്‍കുട്ടിക്കെതിരെ മാതാവും സഹോദരനും സംസ്ഥാന പോലീസ് മേധാവിക്കും വനിതാകമ്മീഷനും പരാതി നല്‍കി.മകൾക്ക് ഒരു പ്രണയുമുണ്ടായിരുന്നുവെന്നും ഇതിനെ ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പര്യടനത്തിന് ഇന്ന് തുടക്കം

റഷ്യ ഉൾപ്പടെ നാലു രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രയ്ക്ക് ഇന്ന് തുടക്കം.ജർമനി ആണ് മോദി ആദ്യ സന്ദർശനം നടത്തുന്ന രാജ്യം.അവിടെ മോദി ചാൻസലർ ആംഗല മെർക്കലുമായി കൂടിക്കാഴ്ച നടത്തും.വ്യാപാരം, നിക്ഷേപം,ശാസ്ത്ര…

മുന്‍ എസ്എഫ്ഐ നേതാവ് സിന്ധു ജോയി വിവാഹിതയായി

കൊച്ചി: മുന്‍ എസ്എഫ്ഐ നേതാവ് സിന്ധു ജോയ്യും മാധ്യമ പ്രവര്‍ത്തകനും ആത്മീയ പ്രഭാഷകനുമായ ശാന്തിമോന്‍ ജേക്കബ്ബും എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്ക പള്ളിയില്‍ വെച്ചു വിവാഹിതരായി . എസ്.എഫ്.ഐ.…

റംസാൻ വ്രതത്തിന് തുടക്കമായി

വെള്ളിയാഴ്ച വൈകീട്ട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിൻറെ അടിസ്ഥാനത്തിൽ ഇ​​ന്നു റം​​സാ​​ൻ വ്ര​​തം ആ​​രം​​ഭി​​ക്കു​​മെ​​ന്നു ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍…