വെള്ളി. സെപ് 30th, 2022

Category: Sports

സൈനക്കെതിരേ തായിയുടെ 13-ാം വിജയo

ഡെന്മാര്‍ക്ക് ഓപ്പണിലെ ഫൈനലിൽ ഇന്ത്യന്‍ താരം സൈന നേവാളിന് തോല്‍വി. തായ്‌വാന്റെ ലോക ഒന്നാം നമ്പര്‍ താരം തായി സു യിങ്ങിനോടാണ് സൈന തോറ്റത്. ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. ആദ്യ ഗെയിം കൈവിട്ട ശേഷം തിരിച്ചുവന്ന് സൈന അതേ സ്‌കോറില്‍ രണ്ടാം…

മോഹൻലാൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡർ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി മോഹന്‍ലാലിനെ പ്രഖ്യാപിച്ചു. ഐ.എസ്.എല്‍ അഞ്ചാം സീസണ് മുന്നോടിയായി കൊച്ചിയില്‍ നടന്ന ഔദ്യോഗിക ജേഴ്‌സി പ്രകാശന ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്. കഴിഞ്ഞ സീസണില്‍ ടീം സഹ ഉടമയായിരുന്ന സച്ചിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. ഫുട്ബോൾ ചെറുപ്പക്കാർക്ക് ജീവിത വിജയത്തിനുള്ള പ്രചോദനമാണ്…

സൈനയും കശ്യപും വിവാഹിതരാകുന്നു

ബാഡ്മിന്റൻ താരങ്ങളായ സൈന നെഹ്‌വാളും കശ്യപും വിവാഹിതരാകുന്നു. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ശേഷമാണ് വിവാഹ വാർത്ത സ്ഥിതീകരിക്കുന്നത്. നേരത്തെ മാധ്യമങ്ങൾ ഇരുവരുടെയും പ്രണയത്തെ പറ്റി ചോദിച്ചപ്പോൾ സൈന പ്രതികരിച്ചിരുന്നില്ല. നീണ്ട 10 വർഷക്കാലത്തെ പ്രണയത്തിനൊടുവിൽ മാതാപിതാക്കളുടെ അനുവാദത്തോടെയാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരിക്കുന്നത്. ഹൈദരബാദില്‍ ഡിസംബര്‍…

ബോക്സിങ്ങില്‍ അമിത് പങ്കലിന് സ്വര്‍ണം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ അമിത് പങ്കലിന് സ്വർണം. പുരുഷന്‍മാരുടെ 49 കിലോ വിഭാഗം ബോക്സിങ്ങില്‍ ഉസ്ബക്കിസ്ഥാന്‍റെ ദുസ്മറ്റോവയെ അട്ടിമറിച്ചാണ് അമിത് വിജയം നേടിയത്. പുരുഷന്മാരുടെ ബ്രിജ് (ചീട്ടുകളി) ടീം ഇനത്തിലും ഇന്ത്യ സ്വർണം കരസ്ഥമാക്കി. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ 15 സ്വർണം, 24 വെള്ളി, 29 വെങ്കലം…

ലോക അണ്ടർ 20 അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ചരിത്രം തിരുത്തി ഇന്ത്യ

ലോക അണ്ടർ 20 അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യക്കാരി പെൺകുട്ടിയ്ക്ക് വിജയം. വൻരാജ്യങ്ങളുടെ കുത്തകയായ ട്രാക്ക് ഇനത്തിൽ ഹിമ ദാസ് സ്വർണം നേടിയപ്പോൾ അത് ഇന്ത്യയുടെ ചരിത്ര വിജയമായി. പെൺകുട്ടികളുടെ 400 മീറ്റർ ഫൈനലിൽ‌ 51.46 സെക്കൻഡിൽ ഫിനിഷ് ചെയതാണു ഹിമ സ്വർണം സ്വന്തമാക്കിയത്. ഫുടബോൾ മത്സര ലഹരിയിലിരിക്കുന്ന…

ആദ്യ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി സാനിയ മിർസ : ഫോട്ടോഷൂട്ട് വീഡിയോ കാണാം

ടെന്നീസ് താരം സാനിയ മിർസ തന്റെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. നിറ വയറുമായാണ് സാനിയ ജെഫ്ഡബ്ല്യൂ ന്റെ ഫോട്ടോ ഷൂട്ടിന് എത്തിയത്. ടെന്നീസിനും ക്രിക്കറ്റിനും അവധി നല്‍കി കുഞ്ഞിനായി കാത്തിരിക്കുകയാണ് സാനിയ മിര്‍സയും ഷുഐബ് മാലിക്കും. ഞങ്ങള്‍ക്ക് ഒരു കുഞ്ഞ് ഉണ്ടാവുകയാണെങ്കില്‍…

ഏഷ്യാകപ്പ് വനിതാ ട്വന്‍റി-20യിൽ ഇന്ത്യയ്ക്ക് തോൽവി

ക്വലാലംപൂർ: ഏഷ്യാകപ്പ് വനിതാ ട്വന്‍റി-20യിൽ ഇന്ത്യ ബംഗ്ലാദേഷിനോട് ഏഴ് വിക്കറ്റിന് തോറ്റു. ടോസ് ജയിച്ച് ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ നേടിയ 142 റൺസിന്‍റെ വിജയ ലക്ഷ്യം രണ്ട് പന്ത് ബാക്കി നിൽക്കെ ബംഗ്ലാദേശ് മറികടന്നു. 42 റൺസ് നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും 32 റൺസെടുത്ത…

രാജസ്ഥാൻ പുറത്തേക്ക്

കോ​​ൽ​​ക്ക​​ത്ത: ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20​​യി​​ൽ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​നെ​​തി​​രേ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന് ആ​​റ് വി​​ക്ക​​റ്റ് ജ​​യം. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ക്രീ​​സി​​ലെ​​ത്തി​​യ റോ​​യ​​ൽ​​സി​​ന്‍റെ ഇ​​ന്നിം​​ഗ്സ് 19-ാം ഓ​​വ​​റി​​ൽ 142 റ​​ണ്‍​സി​​ന് അ​​വ​​സാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ച് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​ക​​ളി​​ലൂ​​ടെ രാ​​ജ​​സ്ഥാ​​നെ ഇ​​തു​​വ​​രെ നയിച്ച ബ​​ട്ട്‌​ല​​ർ​​ക്ക് ഇ​​ന്ന​​ലെ 39 റ​​ണ്‍​സ്…

അതാണ് സച്ചിൻ

ബാന്ദ്രയിൽ തെരുവിൽ കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കുന്ന സച്ചിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. താരജാഡ ഇല്ലാതെ തിരക്കേറിയ ട്രാഫിക്കിനിടയിലെ റോഡ്‌സൈഡിലാണ് കുട്ടികളോടൊപ്പം താരത്തിന്റെ കളി. Whenever you see an empty street in Mumbai immaterial who you are,…

ബോ​​ക്സിം​​ഗി​​ൽ ഇ​​ന്ത്യ​​യ്ക്ക് ‘ഇ​​ടി​​വെ​​ട്ട്’ സ്വർണം

ഗോ​​ൾ​​ഡ് കോ​​സ്റ്റ്: കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് ബോ​​ക്സിം​​ഗി​​ൽ ഇ​​ന്ത്യ​​യ്ക്ക് സ്വർണം. വ​​നി​​താ 45-48 കി​​ലോ​​ഗ്രാം ഫൈ​​ന​​ലി​​ൽ അ​​ഞ്ചു ത​​വ​​ണ ലോ​​ക​​ചാ​​മ്പ്യ​​നാ​​യ മേ​​രി​​കോം ആണ്  രാജ്യത്തിന് വേണ്ടി സ്വർണം നേടിയത്. നോർത്ത് അയർലൻഡ് താരം ക്രിസ്റ്റീന ഒക്കുഹാരയെ തോൽപിച്ചാണ് മേ​​രി​​കോം വിജയം സ്വന്തമാക്കിയത്. മേരികോമിനു പുറമേ അഞ്ച്…

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് : ടേ​ബി​ൾ ടെ​ന്നീ​സ് മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ ഇ​ന്ത്യ പു​റ​ത്ത്

ഗോ​ൾ​ഡ് കോ​സ്റ്റ്: കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് ടേ​ബി​ൾ ടെ​ന്നീ​സി​ന്‍റെ മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ ഇ​ന്ത്യൻ സഖ്യം പുറത്ത്. സെ​മി​യി​ൽ ഇ​ന്ത്യ​യു​ടെ ശ​ര​ത്ത് ക​മാ​ല്‍-​മൗ​മ ദാ​സ് സ​ഖ്യം സിം​ഗ​പൂ​രി​ന്‍റെ ഗ​യോ നിം​ഗ്-​യു മെ​ൻ​ഗ്യു കൂ​ട്ടു​ക്കെ​ട്ടി​നോ​ടാ​ണ് പ​രാ​ജ​യ​പ്പെ​ട്ടത്. സ്‌​കോ​ർ: 8-11, 11-9, 11-9, 7-11, 7-11. ഇ​ന്ത്യ​യു​ടെ സ​ത്യ​ന്‍…

കേരളത്തിന് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം

14 വര്‍ഷത്തിന് ശേഷം കേരളത്തിന് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം.കൊല്‍ക്കത്ത  സാള്‍ട്ട് ലേക്കിൽ പെനൽ‌റ്റിവരെ നീണ്ടു നിന്ന മത്സരത്തിലാണു ബംഗാളിനെ 4–2നു തോൽപ്പിച്ചാണ് കേരളം കിരീടം ചൂടിയത് .

eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri

- blox fruits lvl up guide