HomeSportsമൂന്നാം ട്വന്റി20യിലും തുടർച്ചയായ വിജയം പിടിച്ചെടുത്ത് ഇന്ത്യ

മൂന്നാം ട്വന്റി20യിലും തുടർച്ചയായ വിജയം പിടിച്ചെടുത്ത് ഇന്ത്യ

മൂന്നാമത്തെ ട്വന്റി 20 വിജിയിച്ച് പരമ്പര തൂത്തുവാരി ഇന്ത്യൻ ടീം. വെസ്റ്റ് ഇൻഡീസിന്റെ 182 റൺസ് വിജയലക്ഷ്യം അവസാന പന്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. ശിഖാർ ധവാൻ 92 , റിഷഭ് പന്ത് 58, എന്നിവരുടെ അർധ സെഞ്ചുറിയുടെ മികവിലാണ് 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടന്നത്. ക്യാപ്റ്റൻ രോഹിത്ത് ശർമ 4 റൺസിൽ പുറത്തായി. 92 റൺസ് നേടിയ ശിഖാർ ധവാനാണ് കളിയിലെ കേമൻ.

RELATED ARTICLES
- Advertisment -

Most Popular