HomeSportsഏഷ്യൻ കപ്പ് ഫുട്ബോൾ: ഇന്ത്യയ്ക്ക് തോൽവി

ഏഷ്യൻ കപ്പ് ഫുട്ബോൾ: ഇന്ത്യയ്ക്ക് തോൽവി

ഏഷ്യ കപ്പ് ഫുട്ബോളിൽ യുഎഇയോട് തോൽവി സമ്മതിച്ച് ഇന്ത്യ. തോൽവി ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക്. അത്യുഗ്രൻ പ്രകടനം കാഴ്ചവെച്ചിട്ടും അവസരങ്ങൾ കിട്ടിയിട്ടും ഭാഗ്യം തുണയ്ക്കാക്കാത്ത തോൽവിക്ക് കാരണം.യുഎഇക്ക് വേണ്ടി കഫ്ലാൻ മുബാറക്കും മഖ്ബൂബുമാണ് ഇന്ത്യൻ വലഭേദിച്ച് ഗോൾ വലയിൽ പന്തെത്തിച്ചത്.

RELATED ARTICLES
- Advertisment -

Most Popular