Friday, November 27, 2020

ഇന്ത്യൻ പെൺപട സെമിയിൽ

0
ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ അയർലാഡിനെ തകർത്ത് സെമിയിൽ പ്രവേശിച്ചു. മിതാലി രാജിന്റെ അർധ സെഞ്ചുറിയുടെ(51) ബലത്തിൽ 6 ന് 145 റൺസെടുത്ത ഇന്ത്യ മറുപടി ബാറ്റിങ്ങിനിറങ്ങിയ...

മൂന്നാം ട്വന്റി20യിലും തുടർച്ചയായ വിജയം പിടിച്ചെടുത്ത് ഇന്ത്യ

0
മൂന്നാമത്തെ ട്വന്റി 20 വിജിയിച്ച് പരമ്പര തൂത്തുവാരി ഇന്ത്യൻ ടീം. വെസ്റ്റ് ഇൻഡീസിന്റെ 182 റൺസ് വിജയലക്ഷ്യം അവസാന പന്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. ശിഖാർ ധവാൻ 92 , റിഷഭ് പന്ത് 58,...

ഐ ലീഗ് : ആദ്യജയവുമായി ഗോകുലം എഫ് സി

0
ഐ ലീഗിൽ തന്റെ ആദ്യജയത്തോടെ ഗോകുലം എഫ് സി. കോഴിക്കോട് ഷില്ലോങ്ങ് ലജോങ്ങിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു. ഗനി നിഗം എന്ന യുവ താരത്തിന്റെ മിന്നു പ്രകടനമാണ് വിജയത്തിന് പിന്നിൽ. ഒരു...

വേൾഡ്കപ്പ് T20 : വിജയത്തുടക്കത്തോടെ ഇന്ത്യൻ പെൺപട

0
വുമൺസ് വേൾഡ് കപ്പ് T20 യിൽ ഇന്ത്യൻ ടീമിന് വിജയത്തോടെ തുടക്കം. ന്യൂസിലാഡിന് എതിരെ 34 റൺസിനാണ് ടീ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ...

ദീപാവലി ഗംഭീരമാക്കി ഇന്ത്യൻ ടീം

0
ദീപാവലി ദിനത്തിൽ 71 റൺസിന്റെ ഗംഭീര വിജയത്തോടൊപ്പം വെസ്റ്റ് ഇൻഡീസിനെതിരായ T20 പരമ്പര സ്വന്തമാക്കി ഇന്ത്യൻ ടീം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ  രോഹിത്ത് ശർമയുടെ 111* റൺസിന്റെ മികവിൽ 20 ഓവറിൽ...

കുട്ടിക്രിക്കറ്റിലും വിജയം കൊയ്ത് ഇന്ത്യൻ ടീം

0
കൊൽക്കത്ത ട്വന്റി 20യിൽ ഇന്ത്യക്ക് 5 വിക്കറ്റ് വിജയം. വെസ്റ്റ് ഇൻഡീസിന്റ 109 എന്ന ലക്ഷ്യത്തെ 5 വിക്കറ്റുകൾ ശേഷിക്കെ മറികടന്നാണ് ഇന്ത്യയുടെ വിജയം. കുൽദീപ് യാദവ് 3 വിക്കറ്റുകൾ സ്വന്തമാക്കി.

ഇന്ത്യക്ക് ജയം

0
തിരുവനന്തപുരം : കാര്യവട്ടം ഏകദിനത്തിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസ് മത്സരത്തിൽ ഇന്ത്യക്ക് അനായാസ ജയം. ഒൻപത് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. രോഹിത് ശർമ പുറത്തകാതെ 63 റൺസ് എടുത്തു . രവീന്ദ്ര ജഡേജ...

കോഹ്‌ലിക്ക് പതിനായിരം റൺസ്

0
ഏകദിന ക്രിക്കറ്റിൽ പതിനായിരം റൺസ് തികച്ച് വീരാട് കോഹ്ലി. പതിനായിരം റൺസ് തികയ്ക്കുന്ന പതിമൂന്നാമത്തെ ബാറ്റ്സ്മാനും അഞ്ചാമത്തെ ഇന്ത്യക്കാരനുമാണ് കോഹ്ലി. ഈ നേട്ടത്തോടെ കോഹ്ലി സച്ചിനെയും കടത്തിവെട്ടി. കോഹ്ലി ഈ നേട്ടം കൈവരിക്കുന്നത് 213 ഏകദിനത്തിൽനിന്നാണ്,...

സൈനക്കെതിരേ തായിയുടെ 13-ാം വിജയo

0
ഡെന്മാര്‍ക്ക് ഓപ്പണിലെ ഫൈനലിൽ ഇന്ത്യന്‍ താരം സൈന നേവാളിന് തോല്‍വി. തായ്‌വാന്റെ ലോക ഒന്നാം നമ്പര്‍ താരം തായി സു യിങ്ങിനോടാണ് സൈന തോറ്റത്. ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. ആദ്യ ഗെയിം കൈവിട്ട...

മോഹൻലാൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡർ

0
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി മോഹന്‍ലാലിനെ പ്രഖ്യാപിച്ചു. ഐ.എസ്.എല്‍ അഞ്ചാം സീസണ് മുന്നോടിയായി കൊച്ചിയില്‍ നടന്ന ഔദ്യോഗിക ജേഴ്‌സി പ്രകാശന ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്. കഴിഞ്ഞ സീസണില്‍ ടീം സഹ ഉടമയായിരുന്ന സച്ചിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ്...

സൈനയും കശ്യപും വിവാഹിതരാകുന്നു

0
ബാഡ്മിന്റൻ താരങ്ങളായ സൈന നെഹ്‌വാളും കശ്യപും വിവാഹിതരാകുന്നു. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ശേഷമാണ് വിവാഹ വാർത്ത സ്ഥിതീകരിക്കുന്നത്. നേരത്തെ മാധ്യമങ്ങൾ ഇരുവരുടെയും പ്രണയത്തെ പറ്റി ചോദിച്ചപ്പോൾ സൈന പ്രതികരിച്ചിരുന്നില്ല. നീണ്ട 10 വർഷക്കാലത്തെ പ്രണയത്തിനൊടുവിൽ മാതാപിതാക്കളുടെ...

ബോക്സിങ്ങില്‍ അമിത് പങ്കലിന് സ്വര്‍ണം

0
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ അമിത് പങ്കലിന് സ്വർണം. പുരുഷന്‍മാരുടെ 49 കിലോ വിഭാഗം ബോക്സിങ്ങില്‍ ഉസ്ബക്കിസ്ഥാന്‍റെ ദുസ്മറ്റോവയെ അട്ടിമറിച്ചാണ് അമിത് വിജയം നേടിയത്. പുരുഷന്മാരുടെ ബ്രിജ് (ചീട്ടുകളി) ടീം ഇനത്തിലും ഇന്ത്യ സ്വർണം കരസ്ഥമാക്കി. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍...

Latest article

പിടിവിടുന്നു; പിഴവ്‌ പരിശോധിക്കണം : കോവിഡിൽ സുപ്രീം കോടതി

0
രാജ്യത്ത്‌ കോവിഡ്‌ സാഹചര്യം നിയന്ത്രണാതീതമെന്ന്‌ സുപ്രീംകോടതി. വരും മാസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകാമെന്നും സംസ്ഥാനസർക്കാരുകൾ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തയ്യാറാകണമെന്നും- ജസ്‌റ്റിസ്‌ അശോക്‌ഭൂഷൺ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ മുന്നറിയിപ്പ്‌ നൽകി.എവിടെയാണ്‌ പിഴവുകൾ...

ഇന്ത്യയിൽ കോവിഡ്‌ വാക്‌സിൻ പരീക്ഷണം പൂർത്തിയായി; ആദ്യം ആരോഗ്യപ്രവർത്തകർക്ക്

0
ഓക്‌സ്‌ഫഡ്‌ കോവിഡ്‌ വാക്‌സിൻ പരീക്ഷണം ഇന്ത്യയിൽ പൂർത്തിയായി. നിയന്ത്രണ അതോറിറ്റിയുടെ അനുമതി ലഭിച്ചാൽ പുനെ സെറം ഇൻസ്‌റ്റിറ്റ്യൂട്ട്‌ ലൈസൻസിങ്‌ നടപടികളിലേക്ക്‌ കടക്കും. ജനുവരിയോടെ ഇന്ത്യയിൽ നൂറ് മില്യൺ കൊവിഷീൽഡ് (കൊവിഡ്...

ഗെയ്ൽ പൈപ്പ് ലൈൻ : പ്രകൃതി വാതകം മംഗലാപുരത്തെത്തി

0
കേരളത്തിൻ്റെ വികസന ചരിത്രത്തിൽ പുതിയ ഏടായി മാറുന്ന ഗെയ്ൽ പൈപ്പ് ലൈൻ  കമ്മീഷൻ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊച്ചി - മംഗലാപുരം പ്രകൃതി വാതക പൈപ്പ്ലൈൻ ആണ്...