കൊച്ചിയിൽ ക്രിക്കറ്റിന് പുതിയ സ്റ്റേഡിയം
തിരുവനന്തപുരം: ഏകദിനത്തിന്റെ വേദിയെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനമായി. നവംബറിൽ നിശ്ചയിച്ചിരിക്കുന്ന ഏകദിനം തിരുവനന്തപുരത്ത് നടത്താൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) തീരുമാനിച്ചു. രാവിലെ കായികമന്ത്രി എ.സി.മൊയ്തീനുമായി കെസിഎ ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്. ക്രിക്കറ്റും ഫുട്ബോളും ഒരേസമയം വരുന്പോഴുള്ള പ്രശ്നം…