HomeSportsദയനീയ തോൽവിയിൽ കേരളബ്ലാസ്റ്റർസ്

ദയനീയ തോൽവിയിൽ കേരളബ്ലാസ്റ്റർസ്

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ദയനീയ തോൽവി. ഒന്നിനെതിലെ ആറ് ഗോളുകൾക്കാണ് കേരള മുംബൈ സിറ്റി എഫ്.സിക്കെതിരെ തോറ്റത്. കേരള ബ്ലാസ്റ്റേഴ്സ് വിജയിക്കാത്ത പതിനൊന്നാം മത്സരമാണ് ഇന്ന് കഴിഞ്ഞത്. ഇതോടെ പന്ത്രണ്ട് മത്സരങ്ങളിൽ നിന്നും ഒൻപത് പോയിന്റ് മാത്രമാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.

RELATED ARTICLES
- Advertisment -

Most Popular