Sunday, October 25, 2020

പ്രദക്ഷിണം എങ്ങനെ ആകണം

0
നാമെല്ലാം ക്ഷേത്ര ദർശനം നടത്താറുള്ളവരാണ്. എന്നാൽ ഓരോ ദേവ പ്രതിഷ്ഠയ്ക്കും നാം ചെയ്യേണ്ടുന്ന പ്രദക്ഷിണത്തിന്റെ എണ്ണത്തിൽ വത്യാസം ഉണ്ട്. അത് എങ്ങനെ എന്ന് നോക്കാം. "ഏകം വിനായകേ കുര്യാൽദ്വേസൂര്യേ, ത്രീണി ശങ്കരേ ചത്വാരിദേവ്യാ വിഷ്ണൌച,...

കൊട്ടിയൂർ വൈശാഖ മഹോത്സവം : ഇന്ന്‌ രേവതി ആരാധന

0
വടക്കേ മലബാറിലെ പ്രസിദ്ധമായ ശെെവ ക്ഷേത്രമാണ് ശ്രീപരമേശ്വരൻ സ്വയംഭൂവായി കുടികൊള്ളുന്ന കൊട്ടിയൂർ. ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ ക്ഷേത്രത്തിലെ വെെശാഖോത്സവത്തിന് തുടക്കമായി.വൈശാഖ മഹോത്സവത്തിലെ നാല്‌ ആരാധനകളില്‍ മൂന്നാമത്തെ ആരാധനയായ രേവതി ആരാധന ഇന്ന്‌ നടക്കും....

ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രം

0
തമിഴ് സാംസ്കാരികപ്പെരുമയുടെ നേടും പുഴയായ കാവേരിക്കും കാവേരിയുടെതന്നെ കൈവഴിയായ കൊള്ളിടം ആറിനും മധ്യേയുള്ള പച്ചത്തുരുത്തിലാണ് ശ്രീരംഗനാഥ വിഷ്ണുക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുച്ചിറപ്പള്ളിക്ക് ഏഴു കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന നഗരക്ഷേത്രം. ഏഴുമതിലുകൾ ചേർന്ന ഈ...

വെങ്കിടേശ്വര ദർശനം ഫലങ്ങൾ

0
തിരുപ്പതി ശ്രീവെങ്കിടേശ്വരന്റെ പ്രസാദം ലഭിച്ചാൽ ഭക്തരുടെ ജീവിതത്തിൽ അപാരമായ ഭാഗ്യാനുഭവങ്ങളുണ്ടാകും. തിരുപ്പതി ദർശനവേളയിൽ നിരന്തരം ജപിക്കേണ്ട മന്ത്രം ഇതാണ് : ഓം നമോ വെങ്കിടേശായ. അതിശക്തമായ മന്ത്രമാണിത്. ക്ഷിപ്രഫലസിദ്ധി ഉറപ്പാണ്. 2 ....

പട്ടീശ്വര ക്ഷേത്രം

0
തഞ്ചാവൂരിലെ കുംഭകോണത്തിനടുത്തുള്ള പട്ടീശ്വര (ശിവ ) ക്ഷേത്രത്തിന് ഒട്ടേറെ പ്രത്യേകതകൾ ഉണ്ട്. കാമധേനുവിന്റെ  കന്ന് പട്ടി പൂജിച്ച സ്ഥലം, ഛായാഹത്തി ദോഷം മാറാൻ ശ്രീരാമൻ പൂജ ചെയ്ത സ്ഥലം, വിശ്വാമിത്രന് 'ബ്രഹ്മർഷി' എന്ന ബഹുമതി...

ഗരുഡൻ തൂക്കം വഴിപാടായി നടത്തുന്ന ഭദ്രകാളി ക്ഷേത്രം : ഏഴംകുളം ദേവി ക്ഷേത്ര വിശേഷങ്ങൾ

0
ശക്തി ദേവിയുടെ അധിവാസ കേന്ദ്രമായി സ്ഥാനപെടുത്തുന്ന ഏഴംകുളം ദേവി ക്ഷേത്രം പത്തനംതിട്ട ജില്ലയിലെ അടൂരിന് അടുത്തു ഏഴകുളം എന്ന പ്രകൃതി രമണീയമായ കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. എല്ലാ വർഷവും കുംഭ ഭരണി...

ഹരിവാസരം : മഹാവിഷ്ണുവിന്റെ ദിവസം

0
ഏകദശി വ്രതവുമായി  ബന്ധപ്പെട്ടു ഏറെ പ്രധാനപ്പെട്ടതാണ് ഹരിവാസരം.  ഏകദശി തിഥിയുടെ അവസാനത്തെ 15 നാഴികയും (6  മണിക്കൂർ ) തൊട്ടുപിന്നാലെ വരുന്ന ദ്വാദശി തിഥിയുടെ  ആദ്യത്തെ 15 നാഴികയും ചേർന്നുള്ള 12 മണിക്കൂർ  സമയത്തെയാണ് ഹരിവാസരം എന്ന്...

പടയണിപ്പാറ കുറിച്ചിക്കുന്ന് ക്ഷേത്രം

0
നൂറ്റാണ്ടുകൾ പഴക്കമുള്ളതും സർവൈശ്വര്യ പ്രധായകനും ഉഗ്രമൂർത്തിയും മലയുടെ അധിപനുമായ അപ്പൂപ്പൻ കുടികൊള്ളുന്ന പുണ്യ ക്ഷേത്രം ആണ് പടയണിപ്പാറ കുറിച്ചിക്കുന്ന് ക്ഷേത്രം .പത്തനംതിട്ട ജില്ലയിലെ പ്രശസ്തമായ കൊടുമൺ ചിലന്തി ക്ഷേത്രത്തിനു സമീപം ഉള്ള ചന്ദനപ്പള്ളി റബ്ബർ...

Latest article

യു​ഡി​എ​ഫുമായി ചേർന്ന്പ്രവർത്തിക്കുമെന്ന് പി സി ജോർജ്

0
കോ​ട്ട​യം: പൂ​ഞ്ഞാ​ർ എം​എ​ൽ​എ പി.​സി.​ ജോ​ർ​ജി​ന്‍റെ പാ​ർ​ട്ടി കേ​ര​ള ജ​ന​പ​ക്ഷം യു​ഡി​എ​ഫ് മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​കാ​ൻ ഒ​രു​ങ്ങു​ന്നു. നി​ല​വി​ൽ ജോ​ർ​ജും കൂ​ട്ട​രും ഒ​രു മു​ന്ന​ണി​യു​ടെ​യും ഭാ​ഗ​മ​ല്ലാ​തെ​യാ​ണ് നി​ൽ​ക്കു​ന്ന​ത്.യു​ഡി​എ​ഫു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ജോ​ർ​ജ്...

മേഘ്‌നാ രാജിന് ആൺകുഞ്ഞ്

0
നടി മേഘ്‌നാ രാജിന് കുഞ്ഞ് പിറന്നു. ആൺകുഞ്ഞാണ് പിറന്നത്. ചരഞ്ജീവി സർജയുടെ അകാല മരണത്തെ തുടർന്ന് ദുഃഖത്തിലായിരുന്ന സർജ കുടുംബത്തിൽ സന്തോഷം നിറച്ചുകൊണ്ടാണ് കുഞ്ഞു കൺമണിയുടെ വരവ്.ചീരുവിന്റെ (ചിരഞ്ജീവി സർജയുടെ...

പി​ന്‍​സീ​റ്റ് യാ​ത്രക്കാർക്ക് ഹെ​ല്‍​മറ്റ് ഇ​ല്ലെ​ങ്കി​ലും ഡ്രൈവറുടെ ലൈ​സ​ന്‍​സ് റദ്ദാക്കും

0
തി​രു​വ​ന​ന്ത​പു​രം: ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ പി​ന്‍​സീ​റ്റി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​യാ​ള്‍​ക്ക് ഹെ​ല്‍​മ​റ്റ് ഇ​ല്ലെ​ങ്കി​ലും വാ​ഹ​നം ഓ​ടി​ക്കു​ന്ന​യാ​ള്‍​ക്ക് ലൈ​സ​ന്‍​സ് ന​ഷ്ട​മാ​കും. കേ​ന്ദ്ര മോ​ട്ടോ​ര്‍ വാ​ഹ​ന​ത്തി​ലെ ശി​പാ​ര്‍​ശ ന​വം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ അ​ജി​ത് കു​മാ​ര്‍...