May 2018

മുടികൊഴിച്ചിൽ തടയാം

മുടി വളരാത്തതു മാത്രമല്ല, മുടി കൊഴിയുന്നതാണ് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നം. മുടി കൊഴിയാല്‍ കാരണങ്ങള്‍ പലതാണ്. ഇതില്‍ വെള്ളത്തിന്റെ പ്രശ്‌നം...

നായക നടന്മാരോടൊപ്പം അഭിനയിക്കില്ല : സോനാക്ഷി

പഴയകാല ബോളിവുഡ് താരം ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളായ സോനാക്ഷി ബോളിവുഡിലെത്തിയിട്ട് അധികം കാലമായില്ല. തനിക്കു ലഭിച്ച കഥാപാത്രങ്ങളെല്ലാം മികച്ചതാക്കാൻ സൊനാക്ഷിക്ക്...

ഇനി ഗൂഗിൾ അസിസ്റ്റന്റ് നിങ്ങൾക്കുവേണ്ടി ഫോൺ കാളുകൾ ചെയ്യും

I / O കോണ്‍ഫറന്‍സിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചയ് ഗൂഗിൾ അസ്സിസ്റ്റന്റിന്റെ ഉപയോക്താക്കള്‍ക്ക് സഹായകമായ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു .ഏവരുടെയും ശ്രദ്ധ...

‘ദളപതി 62’ ടൈറ്റിലും ഫസ്റ്റ് ലുക്കും വിജയ്‌യുടെ പിറന്നാൾ ദിനത്തിൽ എത്തും

എ. ആര്‍. മുരുകദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ദളപതി 62’ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇളയദളപതി വിജയ് നായകനാകുന്ന ചിത്രമാണ്....

ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പൊ​തു​പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ 83.75 ശ​ത​മാ​നം വി​ജ​യം. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി​യി​ൽ 90.24 ശ​ത​മാ​നം പേ​ർ...

ശിവകാര്‍ത്തികേയന്റെ നായികയായി വീണ്ടും നയന്‍താര എത്തുന്നു

ശിവകാര്‍ത്തികേയനെ നായകനാക്കി എം.രാജേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായികയായി നയന്‍താര എത്തുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാജേഷ് തന്നെയാണ് ഇക്കാര്യം...

5999 രൂപക്ക് സെൽഫി ഫ്ലാഷുമായി ഇൻറ്റെക്സ് സ്റ്റാറി 10

ഇൻറ്റെക്സ് തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആയ ഇൻറ്റെക്സ് സ്റ്റാറി 10 സ്‌നാപ്‌ഡീൽവഴി പുറത്തിറക്കി .16:9 ഡിസ്പ്ലേ റെഷിയോ ,720×1280 പിക്സൽ റിസൊല്യൂഷനുള്ള 5.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ്...

സാവത്രിയായി തിളങ്ങി കീർത്തി : അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി മഹാനടി

ദുൽക്കർസൽമാൻ നായകനാകുന്ന ആദ്യ തെലുങ്ക് ചിത്രം മഹാനടി പുറത്തിറങ്ങി. കീർത്തി സുരേഷ് നായികയാകുന്ന ചിത്രത്തിൽ താര റാണിയായിരുന്ന നടി സാവിത്രിയുടെ കഥയാണ് പറയുന്നത്. ജെമിനി...

ചാരക്കേസ് അന്വേഷണം വേണമെന്ന് സിബിഐ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഐഎസ്ആർഒ ചാരക്കേസിൽ നമ്പിനാരായണനെ കുടുക്കിയവരെ കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്ന് സിബിഐ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ കുടുക്കി നമ്പി നാരായണനെ പീഡിപ്പിച്ചുവെന്നും കസ്റ്റഡി...

ഒടിയന്റെ ടീസർ എത്തി

മലയാള സിനിമയും പ്രേക്ഷകരും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഒടിയന്റെ ടീസർ പുറത്തിറങ്ങി. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ...

കാണാതായ ജസ്ന ബെംഗളൂരുവിലെത്തിയതായി സൂചനകൾ

]കാഞ്ഞിരപ്പള്ളിയില്‍ നിന്ന് കാണാതായ ജസ്നയെ ബെംഗളൂരുവില്‍വെച്ച് കണ്ടതായി വിവരം .വാഹന അപകടത്തിൽ പരിക്കേറ്റ ജസ്‌നയും സുഹൃത്തും ബെംഗളൂരുവിലെ മടിവാളയിലുള്ള ആശ്രയഭവനിൽ എത്തിയതായും അവിടെയുള്ള നിംഹാന്‍സില്‍...